ഞാൻ വീണ്ടും വേറെ ഏതേലും സെലക്ട് ചെയ്യുവാൻ തിരയുന്നതിന് ഇടയിൽ ആസിയ ഇത്ത അത് തന്നെ സെലക്ട് ചെയ്തു..
നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ.. എനിക്ക് നല്ല ദാഹം ഉണ്ട്.. ഇത്ത അതും പറഞ്ഞു എന്നെയും കൊണ്ട് ഉള്ളിലേക്കു കയറി ഫുഡ് സെന്ററിൽ ഇരുന്നു…
നാട്ടിലെ ഏതേലും തെണ്ടി കണ്ടാൽ മതി.. അപവാദം പറഞ്ഞു പരത്താൻ.. നമ്മൾ ശ്രമിക്കുന്നുണ്ടേലും ഇത് വരെ ഒന്നും നടന്നിട്ടില്ലലോ..
ഇത്ത തന്നെ ഓരോ ബട്ടർ ഓർഡർ ചെയ്തു… കുഞ്ഞിക് ഒരു ഫ്രൂട്ടി യുടെ പേക്കറ്റും..
നല്ല ചൂടുള്ള ഓരോ ചിക്കൻ റോളു കൂടേ അതിന്റെ കൂടേ വാങ്ങി..ബട്ടറും കുടിച് അവിടെ നിന്നും ഇറങ്ങി..
ഫോണിലേക്കു തുടരെ തുടരെ മെസ്സേജ് വരുന്നുണ്ട്…
നോക്കേണ്ട ആവശ്യം തന്നെ ഇല്ല.. എന്റെ രണ്ടു കൂട പിറപ്പുകൾ ആണ്.. ഇനി ദേഷ്യത്തിൽ ഉമ്മാക്ക് വിളിക്കും.. അന്നേരം അറിഞ്ഞോളും കുഞ്ഞനിയൻ എവിടെ ആണെന്ന്.. അല്ലാതെ ഞാൻ കാര്യം പറയാൻ നിന്നാൽ രണ്ടും എന്നെ എയറിൽ കയറ്റി റോക്കറ്റ് ഇല്ലാതെ തന്നെ.. ചൊവ്വയിൽ എത്തിക്കും…
വണ്ടിയിൽ അവിടെ നിന്നും പോകുന്നതിന് ഇടയിലാണ് ഇത്തയുടെ ഭർത്താവ് മുനീറിക്ക വിളിക്കുന്നത്.. വൈകുന്നേരം മദ്രസ ഉള്ളത് കൊണ്ട് തന്നെ.. അന്നേരം വിളിച്ചപ്പോൾ മൂപര് എടുത്തിട്ടില്ലായിരുന്നു..
ഇത്ത ഫോണെടുത് നടന്നത് മുഴുവൻ പറഞ്ഞു..
ആദ്യം അവിടുന്ന് നല്ലത് പോലെ ചൂടായാണ് സംസാരിക്കുന്നത്.. കുട്ടിയെ ശ്രദ്ധിക്കാത്തതിന് എല്ലാം എന്തെക്കെയോ പറയുന്നുണ്ട്..
Kolaam………
????
അടുത്ത part bro
❤️❤️
❤
❤️
❤
❤❤❤❤❤❤
❤
❤❤❤
Interesting
താങ്ക്യൂ
നന്നായിട്ടുണ്ട്.
റുക്‌സാന യെ ഇപ്പൊ തന്നെ കളിക്കേണ്ട, കളി സാവധാനം മതി.
താങ്ക്യൂ
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
താങ്ക്യൂ
??
??
❤️❤️
??
Nice story
താങ്ക്യൂ ?
കളികൾ തുടങ്ങട്ടെ
ഇപ്പോ തന്നെ ?
Nice, interesting, vegam thudaroo
താങ്ക്യൂ
കൊള്ളാം
താങ്ക്യൂ ?
Mind blowing ellam kondu e part polichu thakkarathu ketto
താങ്ക്യൂ
Katha complete cheyyathe pokaruthe ketto❤?
ഒരിക്കലും ഇല്ല ?
E kathayode vallatha mohabbath ayi
താങ്ക്യൂ ?
Aduthe part udan thanne varumo bro
ഇല്ല ശനിയാഴ്ച ?
Kidlan katha ingane thanne potte♥♥♥
ഒകെ ബ്രോ ?
Poli nxt part udan thanne varumo waiting
താങ്ക്യൂ
ബ്രോ നല്ല സ്റ്റോറി നല്ല എഴുത്ത് നല്ല തിം ആദ്യ കളി ആസിയ മതി എന്നാ എന്റെ അഭിപ്രായം.
നോക്കാം ബ്രോ. അവൻ കുറച്ചു വെള്ളം ഇറക്കി നടക്കട്ടെ ?
ഇനിയെങ്കിലും ഒരു കളിക്ക് അവസരം കൊടുക്കൂ മിഷ്ടർ.. ?
കൊടുക്കണം ?
Pavam chekkan nxt partil engilum oru kali kodukkanae
അയ്നുള്ള പ്രായം അവനയോ ?
മുത്തേ നല്ല ഒരു തീം ആണ് വേണ്ടത്ര റീച്ഛ് കിട്ടുന്നില്ല അത് കഥയുടെ പേര് കൊണ്ട് ആണന്നാണ് എനിക്ക് തൊന്നിയത് എന്തായാലും തുടരുക ബാക്കി പുറകെ വന്നോളും ???
Athenne ee oru flow il thenna ang pokat, site nta പേരിനോട് ippale നീതി പുലർത്താൻ nilkanda?.
Waiting for next part ❤️
താങ്ക്യൂ ബ്രോ ?
ആയിരിക്കും bro?
താങ്ക്സ്