നീ വരവായ് 5 [ചങ്ക്] 278

ജാബി….

പെട്ടന്നായിരുന്നു.. താഴെ ക് ഇറങ്ങി വന്ന ജുമൈല ഇത്ത എന്നെ വിളിച്ചത്..

ഒരു വെപ്രാളം തന്നെ ആയിരുന്നു ആ സമയം റുക്‌സാന യുടെ റൂമിൽ നടന്നത്…

ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടേലും ഞങ്ങൾ രണ്ട് പേരും വിയർത്തു പോയിരുന്നു..

റുക്‌സാന എന്റെ അടുത്ത് നിന്നും പെട്ടന്ന് തന്നെ മാറി നിന്നു..

ജാബി.. വീണ്ടും ഇത്തയുടെ വിളി ഞാൻ കേട്ടു… ഇനിയും മറുപടി കൊടുത്തില്ലേൽ തീർച്ചയായും ഇത്ത സംശയിക്കും..

ആ. ഇത്ത.. ഞാൻ ഇവിടെ ഉണ്ട്.. റുക്‌സാന യുടെ റൂമിൽ..

ഹ.. നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ വിചാരിച്ചു ഇത്ത മാറ്റി ഇറങ്ങുവാൻ നേരം വൈകുന്നത് കൊണ്ട് ദേഷ്യപെട്ട് പുറത്തേക് പോയിട്ടുണ്ടാവും എന്ന്..ഒരു ചിരിയോട് കൂടേ പറഞ്ഞു കൊണ്ട് അങ്ങോട്ട്‌ കയറി വന്നു…

അല്ല… നീയെന്താ വിയർത്തിരിക്കുന്നത്.. ഇത്ത പെട്ടന്ന് അങ്ങനെ ചോദിച്ചപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്നു..

അത് ഇത്ത ചൂട് കൊണ്ട.. ഈ റൂമിൽ പ്രതേക ചൂടാണ്… റുക്‌സാന ഷാൾ മുഖത്തേക് വീശി കൊണ്ട് ഫാനിലേക് നോക്കി പറഞ്ഞു..

The Author

26 Comments

Add a Comment
  1. ബാക്കി കഥ എവിടെടോ ?. വെള്ളിയാഴ്ച കഴിഞ്ഞു ശനി ആയി ?

    1. ഇന്നലെ അയച്ചു ബട്ട്‌. നാളെയെ പബ്ലിഷ് ആകു

  2. പൊന്നു.?

    Kolaam……

    ????

    1. താങ്ക്യൂ ❤

  3. അടുത്ത part bro

    1. വെള്ളിയാഴ്ച

  4. അടിപൊളി ??

    1. താങ്ക്യൂ

  5. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. താങ്ക്യൂ

  6. നന്നായിട്ടുണ്ട് അടിപൊളി ♥️

    1. താങ്ക്യൂ

  7. Flow കളയാതെ povnind✌?
    18+സ്വപ്നം കണ്ടതിൽ ഒതുക്കിയത് നന്നായി ?
    Last ഒരു ദുരൂഹത നിറഞ്ഞ twist വന്നല്ലോ?
    Waiting for next part❤️

    1. താങ്ക്യൂ…

      ഇവിടെ കമെന്റ് ഇടാൻ പറ്റുന്നുണ്ട് അല്ലേടാ ??

  8. വൻ ട്വിസ്റ്റ്‌ ആയാലോ ബ്രോ. വേറെ ലെവൽ iterm

    1. താങ്ക്യൂ ?

  9. Twist koodi ayappo poli ayi bro

    1. താങ്ക്യൂ

  10. ഇഷ്ടം
    Waiting for next part

    1. താങ്ക്യൂ

  11. Adipoli maan. Manoharam thanne

    1. താങ്ക്യൂ

    1. താങ്ക്യൂ

  12. Powli muthae. Vicharichathithilum kidu. Asiyayumayulla scene oru swpnam akkiyath nannayi. Ividae chilar ezhuthunnathu kandal pennu pannanum vendi readyayi nilkkuvanennu thonnum. Last twist kollam. Appo ishuvinu oru pani manakkunnudu. Enthayalum wait cheyyunnu

    1. ഇഷ്ടം.. ???

      ഒരുപാട് ഇഷ്ടം…

      ഐഷു വാകും കഥ യുടെ മുന്നോട്ടുള്ള ചലനം

Leave a Reply

Your email address will not be published. Required fields are marked *