എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തുടങ്ങി…
എടാ പൊട്ട അതിന് ഇന്നല്ലേ നിനക്ക് അവരുടെ നമ്പർ കിട്ടിയത്. നീ എന്ത് മണ്ടനാടാ… എന്റെ മനസ് എന്നെ തളർത്തുവാൻ നോക്കുണ്ടേലും ഞാൻ തോറ്റു കൊടുക്കാതെ ഒരുപാട് സന്തോഷ തോടെ ഇത്താക്ക് മറുപടി കൊടുത്തു…
വന്നു ഇത്ത. കുറച്ചു നേരമായി…
വന്നോ.. എന്നിട്ട് നിന്റെ ഇത്താത്തമാരെ കണ്ടില്ലല്ലോ…
മഴ യല്ലേ ഇത്ത അതാകും അവർ അങ്ങോട്ട് വരാതെ ഇരുന്നത്…
ആ.. നല്ല മഴ ആണല്ലേ.. ഇത്തയും എന്റെ വാക്കിനെ ശരി വെച്ചു കൊണ്ട് പറഞ്ഞു…
നീ വീട്ടിൽ ഉണ്ടോ…..
ഉണ്ട്.. മഴ ആയത് കൊണ്ട് പുറത്തേക് ഇറങ്ങിയിട്ടില്ല…
നീ ഇറങ്ങുവാണേൽ ഇത്താക്ക് ഒരു ഉപകാരം ചെയ്യണം.. ഒരു പമ്പേഴ്സ് വാങ്ങി വരണേ..
വാങ്ങിക്കാം ഇത്ത..
നല്ല മഴയും തണുപ്പും ഉള്ളത് കൊണ്ട് മോളു കിടക്കയിൽ മുള്ളും….
ബാക്കി കഥ എവിടെടോ ?. വെള്ളിയാഴ്ച കഴിഞ്ഞു ശനി ആയി ?
ഇന്നലെ അയച്ചു ബട്ട്. നാളെയെ പബ്ലിഷ് ആകു
Kolaam……
????
താങ്ക്യൂ ❤
അടുത്ത part bro
വെള്ളിയാഴ്ച
അടിപൊളി ??
താങ്ക്യൂ
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
താങ്ക്യൂ
നന്നായിട്ടുണ്ട് അടിപൊളി ♥️
താങ്ക്യൂ
Flow കളയാതെ povnind✌?
18+സ്വപ്നം കണ്ടതിൽ ഒതുക്കിയത് നന്നായി ?
Last ഒരു ദുരൂഹത നിറഞ്ഞ twist വന്നല്ലോ?
Waiting for next part❤️
താങ്ക്യൂ…
ഇവിടെ കമെന്റ് ഇടാൻ പറ്റുന്നുണ്ട് അല്ലേടാ ??
വൻ ട്വിസ്റ്റ് ആയാലോ ബ്രോ. വേറെ ലെവൽ iterm
താങ്ക്യൂ ?
Twist koodi ayappo poli ayi bro
താങ്ക്യൂ
ഇഷ്ടം
Waiting for next part
താങ്ക്യൂ
Adipoli maan. Manoharam thanne
താങ്ക്യൂ
Superb maan
താങ്ക്യൂ
Powli muthae. Vicharichathithilum kidu. Asiyayumayulla scene oru swpnam akkiyath nannayi. Ividae chilar ezhuthunnathu kandal pennu pannanum vendi readyayi nilkkuvanennu thonnum. Last twist kollam. Appo ishuvinu oru pani manakkunnudu. Enthayalum wait cheyyunnu
ഇഷ്ടം.. ???
ഒരുപാട് ഇഷ്ടം…
ഐഷു വാകും കഥ യുടെ മുന്നോട്ടുള്ള ചലനം