നീ വരവായ് 6 [ചങ്ക്] 226

മഴ പെയ്യുന്നത് കുറച്ചു കുറച്ചായി സ്ട്രോങ്ങ്‌ കുറഞ്ഞു തുടങ്ങി…

 

തൊട്ടടുത്തു നിൽക്കുന്നത് തന്നെ വേണ്ടുവോളം സ്നേഹിക്കുന്നവനാണ്…

 

മനസിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നത് പോലെ..ഇക്ക.. ഞാൻ പോട്ടെ.. മഴ പെയ്യുന്നത് കുഞ്ഞു തുള്ളികളായി മാറിയ നേരം ഐഷു ജാഫറിനോട് ചോദിച്ചു..

 

തമ്മിൽ സംസാരിക്കാൻ കുറെ സമയം കിട്ടിയിട്ടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ…

 

ജാഫറിന് അവളോട്‌ പൊയ്ക്കോ എന്നോ പോവണ്ട എന്നോ പറയാൻ പറ്റുന്നില്ല…

 

ഇക്ക… ഇക്കാക്ക അറിയാമല്ലോ ഞാൻ ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ്.. എനിക്ക് സ്വന്തമെന്ന് പറയാൻ ഉമ്മ മാത്രമേ ഉള്ളു.. ഉമ്മയാണ് എന്നെ വളർത്തിയത്.. ഉമ്മാക് ഇഷ്ട്ടമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല..ഉമ്മാക് ഇഷ്ട്ടമില്ലാത്ത ഒന്നും എനിക്കും വേണ്ടാ….. അത് കൊണ്ട് എന്റെ ഉമ്മ സമ്മതം തന്നാൽ മാത്രം ഞാൻ ഇക്കുന്റെ മണവാട്ടി ആയിരിക്കും..

 

സമ്മതം.. എനിക്ക് പൂർണ്ണ സമ്മതം… ഞാൻ ഉപ്പായില്ലാതെ വളർന്നവൻ അല്ലെങ്കിലും ആ പ്രകാശം എന്നിൽ നിന്നും കഴിഞ്ഞ വർഷം നഷ്ട്ടപെട്ടു പോയതാണ്.. എനിക്കറിയാം.. ഉമ്മ യുടെ പിന്നെ ഉള്ള പോരാട്ടം മകൾക് വേണ്ടി ഉള്ളതായിരുന്നു എന്ന്…

 

The Author

18 Comments

Add a Comment
  1. Ith നിർത്തിയോ

  2. സൂപ്പർ എഴുത്ത്, ഒറ്റയിരുപ്പിൽ വായിച്ചു. തുടക്കക്കാരനാണെന്ന് എഴുത്തു കണ്ടാൽ പറയുകയേ ഇല്ല.ബാക്കി ഇല്ലെ

  3. ബാക്കി എവിടെ ടോ ?

  4. Super next part waiting

  5. കൊള്ളാം, തുടരുക…

  6. Adutha part petten thaayo…

  7. E katha complete cheyyathe pokaruthe bro????????❤❤❤❤❤❤❤❤❤❤❤❤❤❤

  8. Manassu niracha katha thanne annu ethu. Waiting nxt part. Katta wait katta support

  9. Kili poya avastha ennalum valare manoharam thanne e katha

  10. Wait cheyyathinu oru gunam undayi. E flowyil thanne munpottu pokkatte

  11. Kidlo kidlan athra manoharam aya part

  12. Uff ?????superb waiting nxt part

  13. E partum polichu thakkarathu machu♥♥♥♥♥♥

  14. ഓരോ പാർട്ട്‌ കഴിയുമ്പോഴും സംശയങ്ങൾ കൂടി വരുന്നു. നോക്കട്ടെ അടുത്ത പാർട്ട്‌ പെട്ടന്ന് തരില്ലേ

  15. കൊളളാം തുടരൂ

Leave a Reply

Your email address will not be published. Required fields are marked *