നീ ആ ഫോൺ ഒന്ന് നോക്കിക്കേ.. ഞാൻ കുറെ നേരമായി നിനക്ക് മെസ്സേജ് അയക്കുന്നു..
പടച്ചോനെ ആസിയ ഇത്ത കുറച്ചു മുമ്പ് മെസ്സേജ് അയച്ചിരുന്നുവോ.. ഞാൻ ഇത്തയുടെ ഫോൺ ഹോൾഡ് ആക്കി കൊണ്ട് മെസ്സജ് നോക്കി..
ഉണ്ട്.. ഒരു അഞ്ചോ ആറോ മെസ്സേജ് ഉണ്ട്..
ഇത്ത ഞാൻ കണ്ടില്ല.. പറഞ്ഞില്ലേ ഇത്താത്തമാരുടെ കൂടേ ആയിരുന്നെന്നു…
ഹ്മ്മ്.. ആയിക്കോട്ടെ.. എന്നാൽ ഗുഡ് നൈറ്റ്.. ഇനിയും നിന്നാലേ എന്റെ കെട്ടിയോൻ പാഞ്ഞു ഇങ്ങോട്ട് വരും.. എനിക്ക് കാമുകനെ കിട്ടി എന്ന് കരുതി.. ഇത്ത ആ മെസ്സേജും അയച്ചു ഒരു സ്മൈലി സ്റ്റിക്കർ കൂടേ ഇട്ടു കൊണ്ട് ഓൺലൈനിൽ നിന്നും പോയി..
ഈ ആസിയ ഇത്താക്ക് എന്താ സംഭവിച്ചത്.. പതിവ് ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത്…
ഇനി ഇതും ആലോചിച്ചു ടെൻഷൻ അടിക്കണം.. ഞാൻ ഒരു ഗോൾഡ് എടുത്തു എന്റെ റൂമിൽ നിന്നും ബാൽകണിയിലേക് ഇറങ്ങി…
ഇത്തയുടെ റൂം കാണുന്നുണ്ട്.. അവിടെ രാത്രി യിൽ ഇടുന്ന ബൽബിന്റെ നീല പ്രകാശം കാണുന്നുണ്ട്..
Ith നിർത്തിയോ
സൂപ്പർ എഴുത്ത്, ഒറ്റയിരുപ്പിൽ വായിച്ചു. തുടക്കക്കാരനാണെന്ന് എഴുത്തു കണ്ടാൽ പറയുകയേ ഇല്ല.ബാക്കി ഇല്ലെ
ബാക്കി എവിടെ ടോ ?
Super next part waiting
കൊള്ളാം, തുടരുക…
❤❤❤
❤️❤️
Adutha part petten thaayo…
E katha complete cheyyathe pokaruthe bro????????❤❤❤❤❤❤❤❤❤❤❤❤❤❤
Manassu niracha katha thanne annu ethu. Waiting nxt part. Katta wait katta support
Kili poya avastha ennalum valare manoharam thanne e katha
Wait cheyyathinu oru gunam undayi. E flowyil thanne munpottu pokkatte
Kidlo kidlan athra manoharam aya part
Uff ?????superb waiting nxt part
E partum polichu thakkarathu machu♥♥♥♥♥♥
3rd
ഓരോ പാർട്ട് കഴിയുമ്പോഴും സംശയങ്ങൾ കൂടി വരുന്നു. നോക്കട്ടെ അടുത്ത പാർട്ട് പെട്ടന്ന് തരില്ലേ
കൊളളാം തുടരൂ