ആ സമയം ഷൈജു യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു
നീ എങ്ങനെ പോവുന്നെ ??
അനുവിനോട് ആണ് ചോദ്യം ഷൈജു ആണ് ചോദ്യകർത്താവ്
ഞാൻ സ്കൂട്ടി..
എങ്ങനേലും പോ ഇനി പോയില്ലേലും കുഴപ്പില്ല..
അവൻ അത് പറഞ്ഞപ്പോൾ വീണ്ടും മുകത് ചമ്മൽ നിറഞ്ഞു
ടാറ്റ പറഞ്ഞു ഷൈജു സ്ഥലം വിട്ടു
നീ പോവുന്നില്ലേ ..??
ഞാൻ അനുവിനോട് ചോദിച്ചപ്പോൾ
എന്തേ എന്നെ പറഞ്ഞു വിടാൻ തിടുക്കം ആയോ എന്ന മറുപടി കേട്ടു
ഇല്ല അവൻ പറഞ്ഞില്ലേ പോയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല..
ഞാൻ അത് ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി പറഞ്ഞു
എം കാത്തിരുന്നോ ഞാൻ ഇപ്പൊ പോവും….
അനുവേ..
മഹ്
അനുവേ..
എന്താടാ..
എനിക് ഒരു ചായ ഇട്ട് തരുവോ
ഈ ഉച്ചക്കാണോ ചെക്കാ നിനക്ക് ചായ
മഹ് കുടിക്കാൻ തോനുന്നു
അവൾ നേരെ കിച്ചൻ ലക്ഷ്യമാക്കി നടന്നു
ഫ്ലാറ്റിൽ ഒറ്റക്ക് ആണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഞാൻ 1ആമത് ആണ്
അത് അവൾക്ക് നന്നേ ബോധിച്ചു
അവൾ കിച്ചനിൽ പോയി വെള്ളം നിറച്ച് സ്റ്റവിൽ വെച്ചു തീ കൊടുത്തു. വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എണീറ്റ് മെല്ലെ നടന്നു കിച്ചനിലേക്ക് പോയി
തിളക്കുന്ന വെള്ളം നോക്കി എന്തോ ആലോജിക്കുവാണ് പെണ്ണ്
ഞാൻ മെല്ലെ അവളുടെ പുറകിൽ ചെന്ന് അവളെ നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിടിച്ചു ആ അഴിഞ്ഞു കിടന്ന മുടിക്കുള്ളിലേക്ക് മൂക്ക് കുത്തി
അടങ്ങി നിക്ക് ചെക്കാ ഞാൻ ആദ്യയിട്ടാണ് കിച്ചനിൽ ഒറ്റക്ക് .
വെള്ളം തിളക്കുമ്പോൾ ചായപ്പൊടി ഇടണോ അതോ പൊടി ഇട്ടിട്ട് തിളപ്പിക്കണോ എന്ന കണ്‌ഫ്യൂഷനിൽ നീക്കുമ്പോൾ ആണ് അവന്റെ ഒരു റൊമാൻസ്….
എനിക് അത് കേട്ടപ്പോൾ കരയണോ ചിരിക്കണോ എന്ന കണ്ഫ്യൂഷൻ ആയിരുന്നു അവളുടെ കക്ഷത്തിനും കയ്ക്കും ഇടയിലൂടെ കൈ കടത്തി സ്റ്റവ് ഓഫ് ആക്കി
എന്തേ എന്ന ഭാവത്തിൽ തിരിഞ്ഞു നിന്നപ്പോൾ അവളെ ഒന്നൂടെ ചേർത്ത് പിടിച്ച് ഒരു വളിച്ച മുഖത്തോടെ ചായ വേണ്ടെന്ന് മൊഴിഞ്ഞു
ബാക്കി ഇല്ലെ
Baki ille bro..?
❤️❤️
??
☺️☺️
?
ഒരു രക്ഷയും ഇല്ല തകർപ്പൻ സ്റ്റോറി ?????
tnx broo ????
അടിപൊളി ബ്രോ ❤❤❤
tnx broo ?
ജെസിയുമായുള്ള ഉഗ്രൻ കളി പ്രതീഷിക്കാമോ
കാത്തിരിക്കുവാ ഞാനും ?
Dey aa pennine ചതിക്കല്ലെട്ടോ ??
ഞാൻ അങ്ങനെ സെയ്യ്‌വോ ?
Aju bro ഈ പാർട്ടും super….. ❤❤❤❤നമ്മുടെ ദേവി miss ഇനി ഇല്ലേ അത് തീർന്നതാണോ
അത് ഞാൻ അല്ല ബ്രോ ?
ഓക്ക് ഈ പേരിൽ തന്നെയാ കിടക്കുന്നെ അതുകൊണ്ട് ചോദിച്ചതാ
??
Nice.. ❣️❣️❣️❣️❣️❣️❣️
tnx bro ?
Eth അജുവിന്റെ സ്വതം കഥയാണോ 🥲🥲🥲🥲🥲
നൈസ് ❤?
tnx broo