അത് കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട് മുഖത്ത് വിഷാദം നിറഞ്ഞു കവിയുന്നുണ്ട്
കീഴ് ചുണ്ടിൽ വിഷമം കൊണ്ടുള്ള തേങ്ങൽ മങ്ങി നിൽപ്പുണ്ട്
എനിക്ക് എന്റെ പെണ്ണിനെ അങ്ങനെ കണ്ടപ്പോൾ മനോ നില തെറ്റും പോലെ തോന്നി
എന്തിനാ അനു നീ ഇങ്ങനെ നിൽക്കുന്നെ നീ എന്തിനാ കരഞ്ഞെ…
ഒന്ന് മിണ്ടാൻ പോലും കഴിയാതെ കിടന്ന ഞാൻ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിയാതെ ഡോക്ടറും ഓടി വന്നു
അതേയ് സംസാരിക്കല്ലേ സ്‌ട്രൈൻ എടുക്കല്ലേ ചുമ്മാ പ്രെശറ് കൂട്ടല്ലേ
ഇയാളെ കണ്ടാൽ കുറച്ച് സന്ധോഷം തോന്നും എന്ന് കരുതിയാ അകത്തേക്ക് കൊണ്ടുവന്നത്
താൻ ഇവിടെ വന്നിട്ട് ഇപ്പൊ 7 ദിവസം ആയി എന്തെങ്കിലും അറിവുണ്ടോ…??
അത് കേട്ടപ്പോൾ എന്റെ എനിക്ക് വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി
ഈ ഏഴു ദിവസമായിട്ട് ഇതിന്റെ മുന്നിൽ കുത്തി ഇരിക്കുന്ന ഈ ആളെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാ കണ്ണ് തുറക്കുമ്പോൾ തന്നെ അന്വേഷിക്കും എന്ന്. എന്തായാലും ഇനി പേടിക്കാൻ ഒന്നും ഇല്ല അനു അവൻ റെസ്റ്റ് എടുക്കട്ടേ ഇയാൾക്ക് സന്ധോശായില്ലേ എന്ന് ഡോക്ടർ ചോദിച്ച് നിർത്തുമ്പോൾ അനുവിന്റെ മുഖത്തെ തെളിച്ചം ഞാൻ കാണുണ്ടായിരുന്നു
പതിയെ അടുത്ത ഇഞ്ചക്ഷൻ ട്യൂബിലേക്ക് പാസ്സ് ചെയ്യുമ്പോൾ ഉറക്ക ദേവത വീണ്ടും താരാട്ട് പാടി എന്നെ ഉറക്കി
വീണ്ടും കണ്ണ് തുറക്കുമ്പോൾ റൂമിൽ ആണ്
അനുവും ഉണ്ട്
അടുത്തിരുന്നു എന്റെ നെറ്റിയിൽ തടവി എന്തോ വിജാരിച്ച് വേറെ ഏതോ ലോകത്താണ് പെണ്ണ്
അനുവേ…
എന്നുള്ള എന്റെ വിളിയിൽ ആണ് ആളൊന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നത്. എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് പക്ഷെ ആ കൈ നെറ്റിയിൽ നിന്ന് മാറിയില്ല
ആ കണ്ണുകൾ വീണ്ടും നിറഞ്ഞപ്പോൾ ഞാൻ മെല്ലെ എന്റെ കൈ ഉയർത്തി വിരലുകൾ കൊണ്ട് അത് തുടച്ചു. അരുതെന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ട് കൽപ്പിച്ചു
അവൾ സ്വന്തം കൈ കൊണ്ട് അത് തുടക്കുന്ന സമയം ഓഫീസിലെ കുറച്ചു ഗാങ്ങും ഒപ്പം ഷൈജുവും ചിഞ്ചുവും കയറി വന്നു
ബാക്കി ഇല്ലെ
Baki ille bro..?
❤️❤️
??
☺️☺️
?
ഒരു രക്ഷയും ഇല്ല തകർപ്പൻ സ്റ്റോറി ?????
tnx broo ????
അടിപൊളി ബ്രോ ❤❤❤
tnx broo ?
ജെസിയുമായുള്ള ഉഗ്രൻ കളി പ്രതീഷിക്കാമോ
കാത്തിരിക്കുവാ ഞാനും ?
Dey aa pennine ചതിക്കല്ലെട്ടോ ??
ഞാൻ അങ്ങനെ സെയ്യ്‌വോ ?
Aju bro ഈ പാർട്ടും super….. ❤❤❤❤നമ്മുടെ ദേവി miss ഇനി ഇല്ലേ അത് തീർന്നതാണോ
അത് ഞാൻ അല്ല ബ്രോ ?
ഓക്ക് ഈ പേരിൽ തന്നെയാ കിടക്കുന്നെ അതുകൊണ്ട് ചോദിച്ചതാ
??
Nice.. ❣️❣️❣️❣️❣️❣️❣️
tnx bro ?
Eth അജുവിന്റെ സ്വതം കഥയാണോ 🥲🥲🥲🥲🥲
നൈസ് ❤?
tnx broo