അവൾ വീണ്ടും വന്ന് എന്റെ അടുത്തിരുന്നു
ഞാൻ കാരണം …
പറഞ്ഞു തുടങ്ങും മുന്നേ ആ വായ ഞാൻ പൊത്തി
കണ്ണ് നീരു വെറുതെ കിട്ടുന്ന പോലെ ഒഴുക്കി കളഞ്ഞുകൊണ്ട് മുഖം അടുപ്പിച്ചു അവളുടെ ആ ചുണ്ടുകൾ രണ്ടും എന്റെ നെറ്റിയിലേക്ക് ചേർത്തുവെച്ചു
കരയല്ലേ അനു പ്ളീസ് …
ഇത് ഞാൻ പറഞ്ഞു തീരും മുന്നേ അവര് രണ്ടും റൂമിലേക്ക് കയറി വന്നു
അവർ വന്നെങ്കിലും അനു എണീക്കാൻ കൂട്ടാക്കിയില്ല
അവസാനം ഞാനും കൂടെ നിർബന്ധിച്ചു അവളെ ചിഞ്ചുവിന്റെ ഒപ്പം പറഞ്ഞു വിട്ടു
അവര് പോയി കഴിഞ്ഞെന്ന് ഉറപ്പിച്ചുകൊണ്ട് ഷൈജു ചോദിച്ചു
അനുവിന്റെ സമ്മാനമായിരുന്നല്ലേ ഇത്
അവൻ അത് എങ്ങനെ ഒന്നും മനസ്സിലായില്ല
നിനക്ക് എങ്ങനെ..
അവൾ പറഞ്ഞു
ഞാൻ കാരണം എന്ന് പറഞ്ഞു കരഞ്ഞു. കരഞ്ഞു കരഞ്ഞാണ് ആ പാവം ഈ ഏഴു ദിവസം തള്ളി നീക്കിയത്
നിന്റെ ഭാഗ്യം ആണെടാ അവൾ. അവളുടെ പ്രാർത്ഥനയുടെ, ആ കരച്ചിലിന്റെ ഫലമാ നീ ഇങ്ങനെ ഇരിക്കുന്നത് ഇല്ലേൽ പണ്ട് കിട്ടാതെ പോയ വിസ പുള്ളി അടിച്ചു കയ്യിൽ തന്നേനെ
അവൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ, എന്തെന്നില്ലാത്ത സന്ദോഷം വീണ്ടും നിറഞ്ഞു വന്നു
പക്ഷെ അനുവിന്റെ കാര്യം അവൾ …
ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ കരയുന്നതാ പാവം
ഇവിടുന്ന് ഇറങ്ങിയിട്ട് വേണം ന്റെ പെണ്ണിനെ ഒന്ന് ഹാപ്പി ആക്കാൻ അത് വിജാരിച്ചു ഇരുന്നപ്പോൾ തന്നെ ഡോറിൽ ഒരു മുട്ട് കേട്ടു
മരുന്ന് തരാൻ വന്ന നഴ്‌സ് ആയിരുന്നു
കുറച്ച് ടാബ്ലറ്റ് തന്നു ഒപ്പം ട്യൂബിലേക്ക് ഒരു ഇന്ജെക്ഷനും ഷൈജു കോരി തന്ന കഞ്ഞി കുടിച്ചിറക്കി ഉറക്കത്തിലേക്ക് വഴുതുമ്പോഴും അനുവിന്റെ ആ തിരിഞ്ഞു നോക്കി ഉള്ള നടപ്പ് ആയിരുന്നു കണ്ണിൽ മൊത്തം..
അങ്ങനെ ആശുപത്രിയിലെ അവസാന ദിവസം അയ്യോ അങ്ങനെ അല്ല ഡിസ്ചാർജ് ദിവസം വന്നെത്തി.
അത് വരെ എല്ലാ ദിവസവും അനു മുടങ്ങാതെ അറ്റന്റൻസ് തന്നിരുന്നു
അവൾ വരുന്നത് കാണുമ്പോൾ തന്നെ അന്നത്തെ പകുതി വേദനയും മാറി കിട്ടും പിന്നെ പോവാൻ നേരം റേഷൻ പോലെ നെറ്റിയിൽ കിട്ടുന്ന ഉമ്മ. ആ ചുണ്ട് എന്റെ നെറ്റിയിൽ ചേരുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ആ സുഖം, അതിന് മാത്രം ആണ് ഇവിടത്തെ മുഷിപ്പുകളെ എല്ലാം എടുത്തു കാറ്റിൽ പറത്തിയിരുന്നത്.
ബാക്കി ഇല്ലെ
Baki ille bro..?
??
?
ഒരു രക്ഷയും ഇല്ല തകർപ്പൻ സ്റ്റോറി ?????
tnx broo ????
അടിപൊളി ബ്രോ


tnx broo ?
ജെസിയുമായുള്ള ഉഗ്രൻ കളി പ്രതീഷിക്കാമോ
കാത്തിരിക്കുവാ ഞാനും ?
Dey aa pennine ചതിക്കല്ലെട്ടോ ??
ഞാൻ അങ്ങനെ സെയ്യ്‌വോ ?
Aju bro ഈ പാർട്ടും super…..


നമ്മുടെ ദേവി miss ഇനി ഇല്ലേ അത് തീർന്നതാണോ
അത് ഞാൻ അല്ല ബ്രോ ?
ഓക്ക് ഈ പേരിൽ തന്നെയാ കിടക്കുന്നെ അതുകൊണ്ട് ചോദിച്ചതാ
??
Nice..






tnx bro ?
Eth അജുവിന്റെ സ്വതം കഥയാണോ




നൈസ്
?
tnx broo