നീലച്ചടയൻ തന്ന സൌഭാഗ്യം-ജെസ്സിചേച്ചി [സുനിൽ] 330

വാറ്റുകാരി മിനാക്ഷിയേടത്തീടെ വീട്ടിലേയ്ക് ഞങ്ങളാരും പോകില്ല. പോയാൽ വീടുകളിലപ്പോൾ തന്നെ അറിയും! രാജനാണ് അവിടെ പോകാറ്. മീനാക്ഷി അവന്റെ ഒരു അകന്ന ബന്ധു കൂടിയാണ്….!
“അവൻ കരിക്കുമായി വരുമ്പോ ഇത് തീരുവല്ലോ ഒരു കുപ്പി മേടിക്കെടാ…”

പറഞ്ഞ് രാജൻ അരഗ്ളാസ് ഊറ്റി വെള്ളം തൊടാതെ വിഴുങ്ങി.
“എന്നാപ്പിന്നങ്ങനെ തന്നെ…!”

ഞാൻ വീണ്ടും മുക്കാൽ ഗ്ളാസുകൂടി ഊറ്റിയടിച്ച് ചിറിയും തുടച്ച് നടന്നു… രാജൻ പിന്നാലെയും….

കുറശ്ശ് ദൂരം ഇരുട്ടത്ത് ചെന്ന് കാണും. വഴിയരികിൽ ഇരുട്ടത്ത് നിന്നും ഒരു ശബ്ദം…!

ഞാൻ നിന്ന് ചെവിയോർത്തു….

“പോടീ പൂറീ…..”

കേൾക്കുന്ന വളരെ ദയനീയമായ ഞരക്കങ്ങൾ ഇതാണ്…!
“മൈര്…! അതാ അന്തോണിയാ…! നീ വാ..!”

രാജൻ എന്റെ കൈയിൽ പിടിച്ച് വലിച്ച് നടന്നു…
“കഴുവേറി…! വാറ്റിന്റെ കൂടെ കഞ്ചാവും കൂടെ കേറ്റീട്ടുള്ള കിടപ്പാ ഇനി കാലത്തേ പൊങ്ങത്തൊള്ളു…! ഈ നാറിയാ നമ്മടെ കുഞ്ഞിനും കൊടുക്കുന്നേ…!”

രാജന് ആന്റണിയുടെ കാര്യം പറയുന്നതേ കലിപ്പാണ് തലച്ചോറിനെ നേരിട്ട് നശിപ്പിച്ച് മനുഷ്യനെ ഭ്രാന്തനാക്കുന്ന കഞ്ചാവ് ഞങ്ങളുടെ കുഞ്ഞിന്

കൊടുക്കുന്നതിനാലാണ്ഈ കലി…!
ഞങ്ങളുടെ കൂട്ടത്തിൽ വല്ലപ്പോഴും കഞ്ചാവടിയ്കുന്നത് കുഞ്ഞ് മാത്രമാണ്…

ഞാൻ വീട്ടിലേയ്ക് കയറിയപ്പോൾ രാജൻ വഴിയിൽ മറഞ്ഞ് നിന്നു.
ഞാൻ കാശുമെടുത്ത് ഇറങ്ങിച്ചെന്നു. കാശ് അവന്റെ കൈയിൽ കൊടുത്തിട്ട്:
“ഞാനിനി വരുന്നില്ലെടാ…! ഭയങ്കര തലവേദന..! രണ്ട് ഗ്ളാസ് അടിച്ചില്ലേ… മതി…!”

ഞാൻ നെറ്റിയിൽ അമർത്തിത്തടവി….

“ശ്ശോ… നീയൂടൊണ്ടല്ലോന്ന് പറഞ്ഞ് ഏലിയാച്ചൻ പോരുന്ന വഴി ഒത്താ സാറാമ്മേടെ ഒരു കോഴിയേം പൊക്കിക്കൊണ്ടേ വരത്തൊള്ളു…”

രാജൻ നിരാശനായി..

“പോട്ടെ സാരമില്ല നമുക്ക് അടുത്താഴ്ച കൂടാം ഇത് നിങ്ങളങ്ങ് തീർക്ക്….!”

ഞാൻ തിരികെ മുറ്റത്തേയ്ക് കയറി…

രാജൻ വളവ് തിരിഞ്ഞ് മറഞ്ഞതും ഞാൻ ഇരുളിൽ നിന്നും വഴിയിലേക്കിറങ്ങി….

അന്തോണി കിറുങ്ങി കിടക്കുന്നത് കണ്ടതും എന്റെ ചാർട്ട് ചെയ്ത പ്രോഗ്രാമുകളെല്ലാം ക്യാൻസലായി….!

എന്റെ മനസ്സിൽ പുതിയ പദ്ധതികളുടെ കണക്കുകൂട്ടലുകൾ ധ്രുതഗതിയിൽ നടന്നു..
അതാണ് രാജൻ ഒറ്റയ്ക് മടങ്ങാൻ കാര്യം…!

അന്തോണി എന്ന 40 വയസ്സുകാരൻ ആന്റണിച്ചേട്ടൻ തമരടിക്കാരനാണ് .

കിണറുകളിലേയും മറ്റും പാറ വെടിവച്ച് പൊട്ടിച്ച് കൊടുക്കുകയാണ് പണി..! ഞങ്ങളുടെ തൊട്ടയൽപക്കമാണ്. ഞങ്ങളുടെ വീടിന്റെ സൈഡിലൂടെയുള്ള തൊണ്ടിലൂടെ ഒരു ഇരുനൂറ് മീറ്റർ ഉള്ളിലേയ്ക് നടന്നാൽ അന്തോണിച്ചേട്ടന്റെ വീടെത്തി…! പകൽ അന്തോണി എക്ട്രാ ഡീസന്റാണ്…! വലിയ ശബ്ദമില്ല സംസാരമില്ല നന്നായി പണിയെടുക്കും മെല്ലിച്ചതെങ്കിലും നല്ല ആരോഗ്യമുള്ള കറുത്ത ശരീരം..!

പക്ഷേ ആറുമണിയായാൽ ആളാകെ മാറും. ഒരു പൈന്റ് റം പുറകേ നീലച്ചടയൻ കഞ്ചാവ് ബീഡി രണ്ടെണ്ണം….!

The Author

41 Comments

Add a Comment
  1. thank you shahana……………

  2. Kollam . Chilappol ingane pettannu theerunna kadhakal rasakaramayi theerum . Abhinanthanagal.

  3. kollam koreck kambi dialogues ullpeduthuvaanel nannayi irikkm ….. double meaning

  4. Nalla kadha ????????

  5. Nice story sunil edayk oru pacha theriyokke nallathaa but over aavaruth

    1. thank u vaneeettaaaaa

  6. സാധനം പൊളിച്ചൂട്ടാ

  7. ഈ കഥ വേറെ ആരങ്കിലും ആണ് ഇത് എഴുതിയതങ്കിൽ നന്നായിട്ടുണ്ട് എന്ന് പറയാമായിരുന്നു .
    പക്ഷെ ഞമ്മളെ സുനിലണന്റെ കഥ ഇങ്ങനെ അല്ല .
    അതിനാണ് കാത്തിരിക്കുന്നത് ❤❤❤??

    1. wait…..it will come!!!

  8. Good.

  9. കള്ളന്‍

    മായാവി വന്നിട്ടുണ്ട്
    വടി എവിടെ വയ്ക്കണം….

    ഇതൊക്കെ വരേണ്ട സമയത്ത് വരണം. എങ്കിലേ പഴേതിന്റെ കണ്ടിന്യുറ്റി കിട്ടത്തൊള്ളായിരുന്നു….

    1. myaayaavi annoooo
      luttaappi alle….
      badi allaa kuntham…..
      nummaakk name sasiyumaayi exchange cheythaaloo

  10. കഥ താങ്കളുടെ കഴിവ് വെച്ച് നോക്കുമ്പോൾ ആ നിലയിലേക്ക് എത്തിയിട്ടിലെന്ന് എനിക്ക് തോന്നുന്നു കഥക്ക് പെട്ടെന്ന് അന്ത്യം വന്നത് എന്തോ ഒരു ഭംഗി ഇല്ലായ്മ

    1. we will change it

  11. Valara valara eshttapattu katto.ethoru charu kadhayakki othukkiyalla. enta tution teacher adutha bhagam vannillallo sunil. panipurayil ayirikkum annu viswsikkunnu….

    1. നന്ദി വിജയകുമാർ!
      ആദ്യഭാഗം എല്ലാവരും ഒന്ന് വായിച്ചോട്ടെ എന്ന് കരുതിയാ താമസിക്കുന്നത് ഉടൻ വരും!

  12. അല്ല സുനിൽ സാറേ ,
    അവസാന വരി ……അത് ഒരൽപം കടുത്തുപോയി …..
    ഇനി നിങ്ങളുടെ വായനക്കാർ എന്നെ തെറി പറയുമെല്ലോ.

    പിന്നെ, കഥയെ പറ്റി പറയാൻ അതിൽ വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെ ഇല്ല .
    അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ഒരു സാധാരണ കമ്പികഥ.

    നിങ്ങളുടെ കഥയിൽ എന്റെ നാമം ഇടട്ടതു വലിയ മണ്ടത്തരം ആണ്. കാരണം കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നോണ്ട് “ഷഹാന” എന്ന ഞാൻ ഇവിടെ പലരുടെ മനസ്സിലും -ve ആണ്. . എന്റെ പേര് ചേർത്തു നിങ്ങടെ ഉള്ള വില കളയരുതേ…. .

    1. ഇതാണ് അന്ന് ആ പറഞ്ഞ 916 കന്പിക്കഥ…!
      കന്പിക്കഥ കണ്ടുപിടിച്ച കാലഘട്ടത്തിലെ ഉരുപ്പടി!
      വീട്ടുജോലിക്കാരി ആന്റിയും കൌമാരക്കാരനും!
      കന്പിചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് ആദ്യ കന്പിക്കഥ….!
      കന്പിക്കഥകൾക്ക് തലപുണ്ണാക്കണ്ട! ഒരാണിനേം പെണ്ണിനേം ഒരു മുറീൽ കേറ്റി കതകടച്ചാൽ മാത്രം മതി!
      ഇതിന്റെ പേരാണ് കന്പിക്കഥ
      പിന്നെ ജീവിതം വേണം പ്രണയം വേണം റിയാലിറ്റി വേണം എന്നൊക്കെ പറഞ്ഞാൽ അപ്പം കന്പി കുറയും…!
      അപ്പോൾ ആവർത്തന വിരസത തോന്നും കാരണം മനുഷ്യനായി രൂപം പ്രാപിക്കുന്നതിനും മുൻപ് കുരങ്ങുമുതൽ ഉള്ള രണ്ട് ഉപകരണങ്ങളല്ലേ അപ്പം വിരസത തോന്നും! ആ വിരസത മാറ്റാനാ ജീവിതോം പ്രണയോം കഥകൾ ഒക്കെ കുത്തിതിരുകുന്നേ അത് മാണ്ടാ എന്ന് പറഞ്ഞാ പിന്നെ ഇത്,…! പുടികിട്ടിയാ..?

      1. Oru tharkkatthinu njan illa….
        Karanam reality plus kambiyulla stories ningal thanne ethrayennam ezhuthiyittundu….!!!

    2. Sahana ang oru sambavamanallo

      1. sambavamalla oru prasthaanam oru raajyam
        oru ………

    3. കാമപ്രാന്തൻ

      എടീ…..

      (നിന്നെ ഇങ്ങനെ ‘എടീന്ന്’ വിളിക്കാൻ നീ എനിക്ക് സ്വാതന്ത്യം തന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം)

      എടീ നിന്റെ പേര് യഥാർത്ഥത്തിൽ ‘ഷഹന’ എന്നാണോ, അതോ ‘ഹ’ അല്പം ദീർഘിപ്പിച്ച്‌ ‘ഷഹാന’ എന്നാണോ…..?

      1. കാമപ്രാന്തൻ

        പ്രോത്സാഹജനകമായ കമന്റുകൾ പോസ്റ്റ് ചെയ്ത് എഴുകാരുടെ മനസ്സ് നിറയ്ക്കുന്ന നിന്നെ ആരാ മോളേ ഇവിടെ നെഗറ്റീവ് ഇമേജ് ആയി കാണുന്നത്. അങ്ങനെയാരും കമ്പിക്കുട്ടൻ.net ൽ ഇല്ല

      2. Kamaprantha
        Randamatthe name…
        Pinne, Ningaleyalla….njan paranje……ningale njan anagne parayuvo….!!!!!!

  13. കഥ തുറന്നു മലര്‍ത്തി വെച്ചപ്പോഴേ ആദ്യത്തെ തെറി കണ്ടു എന്നിലെ സന്മാര്‍ഗചാരി ഞെട്ടിപ്പോയി

    1. ച്ചോ….ന്റെ മുത്ത് കരയല്ലേടാ കണ്ണേ
      പീപ്പി വാങ്ങിത്തരാം….!

  14. Nannayittund sunil

    1. നന്ദി സാപ്പി…!

  15. നാട്ടുകാര്‍ക്ക് വേണ്ടി കഥ എഴുതല്ലേ സുനിലേ.. താങ്കളില്‍ നിന്നുമുള്ള പലരുടെയും പ്രതീക്ഷ ഇതല്ല……

    1. ക്ഷമിക്കണം മാസ്റ്റർ!
      ഇതാണ് ആ തടഞ്ഞ് വച്ച ഉരുപ്പടി! ചെറുകഥ ഡിലീറ്റ് ചെയ്തതിന് പുറകേ സൃഷ്ടിച്ച ഒരു പരന്പരാഗത കന്പിക്കഥ!
      ഷഹാന പറഞ്ഞപോലൊരു ഉരുപ്പടി! നമ്മക്കും വഴങ്ങുവോ എന്നൊന്ന് നോക്കി അത്രേയുള്ളു!
      ആദ്യം ആ ചെക്കനെ കഞ്ചാവടിപ്പിച്ച് വിടാനാ ഒരുങ്ങിയത്! പക്ഷേ അതിന് മനസ്സനുവദിച്ചില്ല! “ഗുരുകുലം” ഓപ്പറേഷനുമായി ഊണും ഉറക്കവും ഇല്ലാതെ കഞ്ചാവിന്റെ പുറകേ പായുന്ന ചില സുഹൃത്തുക്കളുടെ മുഖം മനസ്സിലേയ്ക് ഓടിയെത്തി!
      ഇത് വെറും ഒരു തമാശ അങ്ങനെയേ ഇതിനെ കാണാവൂ…..!

  16. ഞാൻ ശൌചാലയവൈകൃതങ്ങളുടേയും മാതൃഭോഗത്തിന്റെയും വക്താവല്ലേ എന്ന് ഉത്തമകുടുംബിനിയായ ഒരു സ്ഥിരം വായനക്കാരിയായ പുതുമുഖ എഴുത്തുകാരി (പമ്മന്റെയും അയ്യനേത്തിന്റെയും ഗണത്തിൽ പെടുന്ന) മുഖത്ത് നോക്കി ചോദിച്ചതിനാൽ ലജ്ഞിച്ച് ഞാൻ അതൊക്കെ അളവിൽ അൽപ്പം കുറയ്കുകയാണ്…..???

    അതോണ്ട് പയേപോണക്ക് എന്റെ കതേ ഫെറ്റിഷ്!?ഇൻസെസ്റ്റ് ?കാണൂല! അതിന്റെ അളവിൽ ഒരൽപം കുറയും ട്ടോ??

    1. Sunil dayavayi thankal thankalude swathasidhamaya shayiliyil thudaru…

      1. Ha ha ha never mind doctor!!!

  17. Sunil annaaa polichu.kidilan story but ningalude Sahithyam kuranju poyi

    1. ഹഹ ഹ ഇതൊരു ചെറിയ തമാശയല്ലേ ആൽബർട്ട്!
      കഥ പിന്നാലെ വരും!

      1. Sunil Bhai ennal thamashayallathoru karyam parayatte.ente oru fantasy story aakkaamo.ippozum enikkoru one side love und.oru katta pranayam.pand nikkarum itt kaipaniyum aayi nadannappol thudangiyatha.valarnnapppo,athum oppam valarnnu.njan paranjal ellarum mookkath viral vakkum.thankalk ath story akkan kaziyumenkil parayu.

  18. Nice story sunil

    1. താങ്കൂ താങ്കൂ ശ്രീനാഥ്….!

Leave a Reply

Your email address will not be published. Required fields are marked *