നീലച്ചിറകുള്ള മോഹങ്ങൾ 1
Neelachirakulla Mohangal Part 1 | Author : Oliver

കൊച്ചിയിലെ ആ ആഡംബര ക്ലബ്ബിലെ മങ്ങിയ വെളിച്ചത്തിൽ, വിസ്കിയുടെയും സിഗരറ്റിന്റെയും മണത്തിനൊപ്പം പെണ്ണുങ്ങളുടെ ആ വിലകൂടിയ പെർഫ്യൂമും കൂടി ചേർന്നപ്പോൾ അന്തരീക്ഷത്തിന് ഒരു വല്ലാത്ത ലഹരി. ആളൊഴിഞ്ഞ കോണിലെ കസേരകളിലിരുന്ന് മഹേഷും അനീഷും പഴയ ബാച്ചിലെ ഓരോരുത്തരെയും അടിമുടി ഉഴിഞ്ഞുനോക്കുകയായിരുന്നു. ഒടുവിൽ അവർ കാത്തിരുന്ന ആ രൂപം കണ്മുന്നിൽ തെളിഞ്ഞപ്പോൾ മഹേഷ് കൂട്ടുകാരനെ കണ്ണ് കാണിച്ചു.
“അളിയാ… അങ്ങോട്ട് നോക്കിക്കേ,”
“ഉയ്യോ! നമ്മുടെ അനുപമ! അവളാകെ മാറിപ്പോയല്ലോടാ. ശരിക്കും ചരക്കായി… മൈര്!” അനീഷ് ഗ്ലാസ്സിലെ ഐസ് കട്ട വിരലുകൊണ്ട് വട്ടം കറക്കിക്കൊണ്ട് പറഞ്ഞു.
“എടാ അവള് പണ്ടും ചരക്ക് തന്നെയായിരുന്നു,” അനീഷ് വഷളൻ ചിരിയോടെ സിഗരറ്റ് പുക ഊതിവിട്ട് അങ്ങോട്ടേക്ക് നോക്കി. “പിന്നെ അവൾടെ ചേച്ചീടെ പഴഞ്ചൻ ചുരിദാറൊക്കെ ഇട്ട് ക്ലാസിൽ വരുമ്പോൾ അതൊന്നും പുറത്ത് കാണില്ലായിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു… ഒന്ന് ഒരുക്കിയെടുത്താൽ ഇവളൊരു ആറ്റൻചരക്കായിരിക്കുമെന്ന്…”
അനുപമ അവിടെ ബാച്ചിലെ മറ്റ് പെണ്ണുങ്ങളുമായി ചിരിച്ചു സംസാരിച്ച് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുകയാണ്. പണ്ട് കോളേജിൽ കണ്ട ആ നാണംകുണുങ്ങിയല്ല ഇത്. ഓരോ ചലനത്തിലും ആ പഴയ നാണം മാഞ്ഞ് ഇപ്പൊ നല്ലൊരു കോൺഫിഡൻസ്. ചിരിക്കുമ്പോൾ അവളുടെ ഇടംകവിളിൽ വിരിയുന്ന ആ നുണക്കുഴി കണ്ടപ്പോൾ മഹേഷിൻ്റെ ഉള്ളിൽ ലഹരിയേക്കാൾ വലിയൊരു തിരയിളക്കം ഉണ്ടായി.

hay 2nd part vekam post chay …
good to see you back bro.
a big fan of your kivi. Selena and jinu🔥
waiting for their return. was waiting for your update. please continue that story.
thank you
അടിപൊളി… ഗോകുൾ തകർക്കട്ടെ..പെട്ടന്ന് നെക്സ്റ്റ് പാർട്ട് കാണുമോ.