പക്ഷേ അനീഷ് ഒന്ന് പരിഹസിച്ച് ചിരിച്ചു. “നീയെന്തിനാ ദീപേ ഇങ്ങനെ കിടന്ന് ഉരുകുന്നത്? കെട്ട്യോന്റെ ഉള്ളിലിരിപ്പ് കേൾക്കണോ?”
അവൻ ഫോണിലെ ഒരു റെക്കോർഡിങ് അവളെ കേൾപ്പിച്ചു.
മദ്യപിച്ച് കൊണ്ടുള്ള ഇരുവരുടെയും സംസാരമാണ്.
“ ഇതൊന്നും നിന്റെ ദീപ കേൾക്കണ്ട…”
“ഓ… പിന്നേയ്… അവള് കേട്ടാൽ എനിക്കെന്താ? ഇങ്ങനൊരു ചരക്കിനെ പണ്ണിയതിന് പൂറി കളഞ്ഞിട്ട് പോയാലും എനിക്ക് പുല്ലാ…”
അത് കേട്ട് തരിച്ചുനിന്ന ദീപയുടെ മുന്നിലേക്ക് അവൻ ഒരു വീഡിയോ കൂടി കാട്ടിക്കൊടുത്തു. ക്ലബ്ബിലെ മങ്ങിയ വെളിച്ചത്തിൽ മഹേഷ് അനുപമയുമായി ഇഴുകിച്ചേർന്ന് ഇരിക്കുന്നു. അവളുടെ അരക്കെട്ടിലും മുതുകിലും അയാൾ കൈകൾ ഓടിക്കുന്നതും, ആ പെണ്ണിന്റെ കൂടെ ചിരിച്ചുല്ലസിക്കുന്നതും കണ്ടപ്പോൾ ദീപയുടെ ഉള്ളിലാകെ ഒരു തീയുണർന്നു. താൻ ഇവിടൊരു അടിമയെപ്പോലെ പണിയെടുക്കുമ്പോൾ അയാൾ വേറൊരുത്തിയുമായി ആഘോഷിക്കുകയാണെന്ന സത്യം അവളെ വല്ലാതെ പൊള്ളിച്ചു.
അനീഷാകട്ടെ അവളുടെ ഈ അവസ്ഥ മുതലെടുക്കാൻ നോക്കുകയാണ്. അവന്റെ ആ നോട്ടം കണ്ടപ്പോൾ ദീപയുടെ ഉള്ളിൽ വാശി മൂത്തു. ” ആ വൃത്തികെട്ടവൻ ഇങ്ങനെ ചെയ്തെന്നുവെച്ച് വേറൊരു വൃത്തികെട്ടവന് ഞാൻ തുണിയഴിച്ച് തരണമെന്ന് നിർബന്ധമുണ്ടോ? ദേ… എൻ്റെ ദേഹത്തെങ്ങാനും തൊട്ടാൽ ഞാൻ അപ്പൊ വിളിച്ചുകൂവും. അറിയാല്ലോ, മൂപ്പരുടെ തള്ള അപ്പുറത്തെ മുറിയിൽ കിടപ്പുണ്ട്..”
അവളുടെ ആ തന്റേടം കണ്ടപ്പോൾ അനീഷൊന്ന് വിരണ്ടു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൻ സ്ഥലം കാലിയാക്കി. പക്ഷേ ദീപ അപ്പോഴും വിറയ്ക്കുകയായിരുന്നു. ആ വീഡിയോയിലെ മഹേഷിന്റെയും ആ പെണ്ണിന്റെയും രൂപം അവളുടെ തലയിൽ നിന്ന് പോകുന്നില്ല. എന്തുകണ്ടിട്ടാണോ ഈ പെണ്ണ് ഇയാളുടെ പുറകെ!

hay 2nd part vekam post chay …
good to see you back bro.
a big fan of your kivi. Selena and jinu🔥
waiting for their return. was waiting for your update. please continue that story.
thank you
അടിപൊളി… ഗോകുൾ തകർക്കട്ടെ..പെട്ടന്ന് നെക്സ്റ്റ് പാർട്ട് കാണുമോ.