നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] 112

 

ആ വെളുത്ത തോളും നെറ്റുസാരിയുടെ വിടവിലൂടെ മുഴുത്തു നിൽക്കുന്ന ആ മുലവെട്ടും മഹേഷിൻ്റെ കണ്ണിന് നേരെ വെട്ടിത്തിളങ്ങി. ആ വെളുത്ത കഴുത്തിൽ താലി കാണാഞ്ഞത് മഹേഷിനെ ശരിക്കും ഒന്ന് കൊളുത്തി. അവൻ്റെ നോട്ടം അവിടെ ഉടക്കി നിൽക്കുന്നത് കണ്ട് അവൾ പതുക്കെ ചോദിച്ചു, “എന്താടാ… എന്താ നോക്കുന്നത്?”

 

“അല്ല… താലി കണ്ടില്ല, അതാ നോക്കിയത്. കെട്ട്യോൻ ഇപ്പൊ താലി ഒന്നും നിർബന്ധിക്കാറില്ലേ?” മഹേഷ് ഒരു കള്ളച്ചിരിയോടെ അവളുടെ കഴുത്തിലേക്ക് വിരൽ ചൂണ്ടി.

 

അനുപമ ഗ്ലാസ്സിലെ ബാക്കിയുള്ള മദ്യം ഒറ്റവലിക്ക് അകത്താക്കി. “താലിയോ? അതൊക്കെ ഊരി അലമാരയിൽ വെച്ചിട്ട് കുറെ കാലമായി മഹിയേ… ആ ചങ്ങലയൊക്കെ ഇട്ടിട്ട് ചമഞ്ഞു നിൽക്കാൻ എനിക്ക് വയ്യ… നീ പറഞ്ഞതുപോലെ ഒരു തെറിച്ച പെണ്ണിന് ഭർത്താവ് ഉണ്ടെന്ന് കാണിക്കാൻ എന്തിനാണ് അങ്ങനെയൊരു പ്രഹസനം?!”

 

മഹേഷ് പതുക്കെ അവളുടെ തൊട്ടടുത്തേക്ക് ഇരുന്നു. ഗ്ലാസ്സിലെ വിസ്കിയുടെ മണവും അവളുടെ ആ വിലകൂടിയ പെർഫ്യൂമും കൂടി ചേർന്നപ്പോൾ അന്തരീക്ഷത്തിന് ഒരു പ്രത്യേക ലഹരി കൈവന്നതുപോലെ.

 

​“അനുപമ… നീ എവിടെ ഒളിച്ചിരിക്കുകയായിരുന്നു ഇത്രയും കാലം? എത്ര റീയൂണിയനുകൾ കഴിഞ്ഞു, നീ ഒന്നിനും വന്നില്ലല്ലോടാ.” മഹേഷിന്റെ ശബ്ദത്തിൽ പഴയ ആ അടുപ്പവും ഇപ്പോഴത്തെ ആവേശവും കൃത്യമായി കലർന്നിരുന്നു.

 

​അവൾ പതുക്കെ തല ചെരിച്ചു. അഞ്ജനമെഴുതിയ ആ കണ്ണുകളിൽ പണ്ടില്ലാത്ത ഒരു വന്യമായ തിളക്കം. “എന്തോ… ഇത്തവണ വരണമെന്ന് തോന്നി. ഒരു ചേഞ്ച്, അത്രതന്നെ.”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. hay 2nd part vekam post chay …

  2. good to see you back bro.
    a big fan of your kivi. Selena and jinu🔥
    waiting for their return. was waiting for your update. please continue that story.
    thank you

  3. അടിപൊളി… ഗോകുൾ തകർക്കട്ടെ..പെട്ടന്ന് നെക്സ്റ്റ് പാർട്ട്‌ കാണുമോ.

Leave a Reply

Your email address will not be published. Required fields are marked *