നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] 99

നീലച്ചിറകുള്ള മോഹങ്ങൾ 2

Neelachirakulla Mohangal Part 2 | Author : Oliver

[ Previous Part ] [ www.kkstories.com ]


ce2748d8 8a2b 45a4 90c8 c8f66e8b1012

 

ആ രാത്രിയിൽ കടൽക്കാറ്റിന്റെ ഇരമ്പലിനേക്കാൾ വലിയൊരു യുദ്ധമായിരുന്നു ഗോകുലിന്റെ ഉള്ളിൽ. അനുപമയുടെ ആ വാഗ്ദാനം. അതിലെ വഞ്ചനയും പ്രലോഭനവും പകയും പണവും ചേർന്ന ഒരു അപകടകരമായ ലഹരി പോലെ അവന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഫോണിലൂടെയുള്ള അവളുടെ മോഹിപ്പിക്കുന്ന ശൃംഗാരവാക്കുകൾ, കടഞ്ഞെടുത്ത പോലുള്ള ശരീരഭംഗി, അവളിൽ നിന്ന് പടർന്ന ആ വന്യമായ ആഗ്രഹം—ഇതെല്ലാം അവന്റെ രക്തത്തിൽ തീ കോരിയിട്ടു. കാമത്തിനും കടമയ്ക്കുമിടയിൽ ഒരു പെൻഡുലം പോലെ അവൻ വല്ലാതെ ഉലഞ്ഞു.

 

അപ്പോഴും അനിയത്തിയുടെ മുഖം അവന്റെ ഓർമ്മയിൽ തെളിഞ്ഞു. അവളുടെ കോളേജ് ഫീസിന്റെ അവസാനതീയതി ഒരു ചോദ്യചിഹ്നമായി മുന്നിൽ നിന്നു.

 

ഒരുപക്ഷേ ഇതൊരു കെണിയാകാം… തന്റെ വിശ്വസ്തത അളക്കാൻ അരവിന്ദ് സാർ നടത്താൻ പറഞ്ഞ പരീക്ഷണം. അനുപമയുടെ കണ്ണുനീരും അവൾ പറഞ്ഞ വഞ്ചനയുടെ കഥകളും അവൻ ഓർത്തു. അതെല്ലാം ഒരു കളവാണെങ്കിലോ? എന്നാലും, പരീക്ഷണത്തിനുവേണ്ടി മഹേഷിനെക്കൊണ്ട് സ്വന്തം ഭാര്യയെ അങ്ങനെയൊക്കെ ആരെങ്കിലും തൊടീക്കുമോ?

 

തലേരാത്രിയിലെ കാര്യങ്ങൾ ഓർത്തപ്പോൾ സ്വാഭാവികമായും അനുപമ തന്നെയാണ് വീണ്ടും ഉള്ളിൽ നിറഞ്ഞത്. ഫ്ലാറ്റിൽ കൊണ്ടാക്കിയ നേരത്ത് അറിയാതെ തൊട്ടറിഞ്ഞ അവളുടെ മാറിടത്തിന്റെ മാംസളതയും, താൻ ചുറ്റിപ്പിടിച്ച വിരിഞ്ഞ അരക്കെട്ടും കൊഴുത്തുരുണ്ട പൃഷ്ഠവും ‘യൂ ആർ മൈ ഹീറോ’ എന്ന് പറഞ്ഞപ്പോഴത്തെ അവളുടെ കൊല്ലുന്ന നോട്ടവും നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകളും അവനിൽ വികാരമുണർത്തി. പരസ്ത്രീയോടുള്ള അഭിനിവേശം അതിതീവ്രമായി അണപൊട്ടിയൊഴുകിയ നിമിഷങ്ങളിലൊന്നിൽ അവനിലെ മാന്യൻ തോൽവി സമ്മതിച്ചു. ആ കൊഴുത്ത പെണ്ണിനെ ഒരിക്കലെങ്കിലും അനുഭവിക്കാനുള്ള വന്യമായ ആസക്തി നിറഞ്ഞുനിന്നു.

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.

  2. പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ

  3. ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.

Leave a Reply

Your email address will not be published. Required fields are marked *