നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] 99

 

താൻ വെറുമൊരു ഡ്രൈവറായിട്ടും ഇത്രയും സ്വകാര്യമായ കാര്യങ്ങൾ അയാൾ വിളിച്ചുപറയുന്നത് ആ വല്ലാത്ത സന്തോഷം കൊണ്ടാണെന്ന് ഗോകുലിന് മനസ്സിലായി. പക്ഷേ സ്വന്തം ഭാര്യയെ വെറുമൊരു ഭോഗവസ്തുവായി മാത്രം കാണുന്ന ഈ മനുഷ്യൻ… ഇയാൾക്ക് മുന്നിലാണോ അനുപമ വീണുപോയത്? ഇയാൾക്ക് വേണ്ടിയാണോ അവൾ ആ വികാരങ്ങൾ പുറത്തെടുത്തത്?

 

​താൻ അവൾക്ക് വെറുമൊരു ഉപകരണം മാത്രമായിരുന്നോ?സ്വന്തം ഭർത്താവിനെ സന്തോഷിപ്പിക്കാൻ, അയാൾക്കൊരു കുഞ്ഞിനെ നൽകാൻ അവൾ കണ്ടെത്തിയ ഒരു വിത്തുകാള! അരവിന്ദിന് സുഖിക്കാൻ പാകത്തിൽ അവളുടെ മനസ്സിലെ മരവിപ്പ് മാറ്റിയെടുക്കാൻ വന്ന വെറുമൊരു ഒറ്റമൂലിയായിരുന്നോ താൻ? തന്റെ ആത്മാഭിമാനം അപ്പാടെ തകർന്നുപോയതുപോലെ ഗോകുലിന് തോന്നി.

 

ഇനി തനിക്ക് തന്റെ ജീവിതം. അവർക്ക് അവരുടെ ജീവിതം. അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ തനിക്കും വീട്ടുകാർക്കും കൊള്ളാം.

 

പെട്ടെന്ന് കാറിനുള്ളിലെ നിശബ്ദത കീറിമുറിച്ച് ഗോകുലിന്റെ ഫോൺ ശബ്ദിച്ചു. അനിയത്തി അഞ്ജു ആയിരുന്നു. അവൻ ബ്ലൂടൂത്ത് വഴി ഫോൺ അറ്റൻഡ് ചെയ്തു. “അഞ്ജു…?”

 

​”ഏട്ടാ!” ആവേശവും സന്തോഷവും കൊണ്ട് അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “എല്ലാം ശരിയായി! എന്റെ കോളേജ് ഫീസ് മുഴുവൻ അടച്ചു തീർത്തു!”

 

“എന്ത്? എങ്ങനെ? ബിജോയിയുടെ കയ്യിൽ പണമില്ലെന്നല്ലേ പറഞ്ഞത്…”

 

​”അത് ബിജോയ് ചേട്ടനല്ല ഏട്ടാ! അരവിന്ദ് സാറിന്റെ ഭാര്യയില്ലേ, ആ മാഡം! അവർ നേരിട്ട് കോളേജിൽ വിളിച്ച് ഫീസ് മുഴുവൻ അങ്ങോട്ട് അടയ്ക്കുകയായിരുന്നു. ഇനി എന്ത് പ്രശ്നമുണ്ടെങ്കിലും അവരോട് പറയാനാ പറഞ്ഞിരിക്കുന്നത്. നമ്മുടെ അവസ്ഥയിൽ അവരൊക്കെ ദൈവത്തെപ്പോലെയല്ലേ ഏട്ടാ? സാറിനോട് പ്രത്യേകം നന്ദി പറയണം കേട്ടോ. നാട്ടിലേക്ക് വരുമ്പോൾ എനിക്കും അവരെയൊക്കെ ഒന്ന് കാണണം. എന്നാ ശരി ഏട്ടാ, ക്ലാസ് തുടങ്ങാറായി… ഞാൻ വെക്കുവാ!”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.

  2. പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ

  3. ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.

Leave a Reply

Your email address will not be published. Required fields are marked *