ആ ക്രൂരമായ വാക്കുകൾ കേട്ട് അനുപമ തകർന്നുപോയി. കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല, ഗോകുലിന്റെ ഉള്ളിലെ അതേ കലി തന്നെയായിരുന്നു അവളുടെ ഉള്ളിലും. സ്വന്തം ശരീരം ഉപയോഗിച്ചും അവൾ നടത്തുന്ന ആ വലിയ പോരാട്ടത്തെയും തന്ത്രത്തെയുമൊക്കെ അവൻ ഇത്രയും നീചമായി ചിത്രീകരിച്ചല്ലോ എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്തൊരു അമർഷം തോന്നി..
”ഞാൻ അതൊക്കെ ആസ്വദിച്ചെന്നാണോ നീ കരുതുന്നത്?” അവൾ വിറയലോടെ ചോദിച്ചു. “അവിടെ മനസ്സോടെ ഞാൻ കിടന്നുകൊടുത്തത് അയാൾക്കായിരുന്നെന്ന് നിനക്ക് ശരിക്കും തോന്നുന്നുണ്ടോ?” ഒരു പോരുകോഴിയെപ്പോലെ മുന്നോട്ട് കയറിനിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു ആ ചോദ്യം.
”എന്റെ കണ്ണ് കൊണ്ട് കണ്ടതാ… ചെവി കൊണ്ട് കേട്ടതാ!” അവൻ തറപ്പിച്ചു പറഞ്ഞു.
”നീ ഒന്നും കേട്ടിട്ടില്ല! കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല സത്യം!” അവൾ നിലവിളിച്ചു. “എന്റെ മനസ്സിൽ എന്താ നടക്കുന്നതെന്ന് നിനക്കറിയില്ല! അയാൾക്കൊപ്പം കിടന്നതിന്റെ കൂലി എന്താണെന്ന് നിനക്ക് ചിന്തിക്കാൻ പോലും പറ്റില്ല!”
”എനിക്ക് അറിയുകയും വേണ്ട!” അവൻ ഒച്ചവെച്ചു. “മുതലാളി ഇല്ലാത്തപ്പോൾ അവന്റെ എച്ചിൽ തിന്നാനുള്ള പട്ടിയല്ല ഡ്രൈവർ!”
പെട്ടെന്നാണ് അവളുടെ കൈ അവന്റെ കവിളത്ത് ആഞ്ഞടിച്ചത്. ഒരു വെടിയൊച്ച പോലെ ആ മുറിയിൽ അത് മുഴങ്ങി.
ഇരുവരും ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ നിന്നു. ഗോകുലിന്റെ കവിളിൽ ചുവന്ന പാട് തെളിഞ്ഞുവന്നു. അത്രമേൽ ശക്തമായ അടിയായിരുന്നതിനാൽ അതിന്റെ നീറ്റൽ കഠിനമായിരുന്നു. അതിന് സമാനമായൊരു നീറ്റൽ അനുപമയുടെ കണ്ണുകളിലും ആളിക്കത്തുന്നുണ്ടായിരുന്നു. അവളുടെ കൈ വായുവിൽ വിറച്ചുകൊണ്ടിരുന്നു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.