“ അല്ല… എന്താ പ്രശ്നമെന്ന് പറഞ്ഞില്ല.” വിഷയം മാറ്റാനെന്ന തരത്തിൽ അവൾ ചോദിച്ചു.
അരവിന്ദ് ഒന്ന് ദീർഘശ്വാസം വിട്ടു. മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തിക്കൊണ്ട് അവൻ പറഞ്ഞു, “അതൊന്നുമില്ല മോളേ… ചെറിയൊരു ബിസിനസ് ടെൻഷൻ. ഞാൻ ഈ ഹോട്ടൽ ബിസിനസ്സ് മാത്രമല്ല ചെയ്യുന്നത്. ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും വെബ് സീരീസിലേക്കും ഒക്കെ ഒന്ന് ഇറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയിരിക്കുകയാണ്.”
അഞ്ജുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ” സാർ സിനിമയൊക്കെ പിടിക്കുന്നുണ്ടോ?! വെബ് സീരീസാണോ?”
”അതെ, ഇത് എന്റെ ആദ്യത്തെ പ്രോജക്റ്റാണ്,” അവൻ വളരെ വിനയം നടിച്ചു കൊണ്ട് മേശയിലേക്ക് അല്പം ആഞ്ഞിരുന്നു. അവളെ തന്റെ വിശ്വാസത്തിലെടുക്കാൻ പാകത്തിൽ അവൻ സ്വരം താഴ്ത്തി. “പുതിയ കഥകൾ പറയണം, പുതിയ ആളുകൾക്ക് അവസരം കൊടുക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. നല്ല കഴിവുള്ള ഒരുപാട് കുട്ടികൾ പുറത്തുണ്ട്, അവർക്കൊന്നും ശരിയായ പ്ലാറ്റ്‌ഫോം കിട്ടുന്നില്ല.”
”സൂപ്പർ! ശരിക്കും അത് കൊള്ളാം സാർ,” ഇപ്പോൾ വല്ലാത്തൊരു ആരാധനയായി അവളുടെ മുഖത്ത്. “എനിക്ക് വെബ് സീരീസ് കാണാൻ ഭയങ്കര ഇഷ്ടമാണ്. രണ്ട് മണിക്കൂറിൽ തീർക്കുന്ന സിനിമകളേക്കാൾ ഒക്കെ എത്ര നല്ലതാ ഇപ്പോഴത്തെ സീരീസുകൾ! കുറേക്കൂടി ഫീല് കിട്ടും”
സിനിമയോടുള്ള അവളുടെ ഭ്രമം ആ കണ്ണുകളിൽ തിളങ്ങുന്നത് അരവിന്ദ് കണ്ടു. സംഗതി താൻ വിചാരിച്ചതിനേക്കാൾ എളുപ്പമാണെന്ന് അവന് ഉറപ്പായി. ” അത് ശരി… അഞ്ജുവിന് സിരീസ് കാണാനൊക്കെ വല്യ താൽപര്യമാണല്ലേ… അഭിനയത്തിലോ? അതിൽ വല്ല താല്പര്യവുമുണ്ടോ?” വളരെ സ്വാഭാവികമായി ചോദിക്കുന്ന മട്ടിൽ അവൻ ആ ചൂണ്ടയിട്ടു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.