അരവിന്ദ് തലയൊന്ന് വെട്ടിച്ചു. ഒരു കാരണവരുടെ ഗൗരവത്തോടെ അവൻ പറഞ്ഞു,
“അതൊക്കെ അവന്റെ തോന്നലാണ് അഞ്ജു. എല്ലാവർക്കും അവരവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകാനുള്ള അവകാശമില്ലേ? ഗോകുലിനോട് വേണമെങ്കിൽ ഞാനൊന്ന് സംസാരിക്കാം. കാര്യങ്ങൾ എങ്ങനെയൊക്കെയാണെന്ന് അവന് പറഞ്ഞുകൊടുക്കാം.”
”അയ്യോ വേണ്ട സാർ!” അവളുടെ മുഖത്ത് ആ പഴയ പേടി തിരിച്ചുവന്നു. “പ്ലീസ് സാർ, വേണ്ട! സാറിനോട് ഇതൊക്കെ പറഞ്ഞെന്ന് അറിഞ്ഞാൽ ഏട്ടൻ എന്നെ കൊല്ലും! പിന്നെ… സാർ എങ്ങനെയാ ഏട്ടനോട് ഇത് പറയുക? നമ്മൾ ഇവിടെ വെച്ചാണ് കണ്ടതെന്ന് പറയേണ്ടി വരില്ലേ? അപ്പോൾ ഞാൻ ഇവിടെ ജോലി ചെയ്യുന്ന കാര്യവും ഏട്ടൻ അറിയില്ലേ…” അവളുടെ കണ്ണുകളിൽ ആകെ പരിഭ്രമമായിരുന്നു.
അരവിന്ദ് വിട്ടുകൊടുക്കുന്ന മട്ടിൽ കൈകൾ ഉയർത്തി.
“ശരി ശരി… മോളൊന്നും പേടിക്കണ്ട. ഇത് നമ്മുടെ ഇടയിലുള്ള ഒരു രഹസ്യമായിരിക്കും. ഞാൻ ആരോടും പറയില്ല.” അവൻ ഒന്ന് നിർത്തി. അവളെ ആലോചനയിലാഴ്ത്താൻ പാകത്തിൽ അൽപ്പനേരം മൗനം പാലിച്ചു. പിന്നെ പതുക്കെ പറഞ്ഞു,
“നീ ഒന്ന് ആലോചിച്ചു നോക്കിയേ അഞ്ജു, ഓരോ കാര്യങ്ങൾ സംഭവിക്കുന്നതിന് പിന്നിലും ഓരോ കാരണങ്ങൾ ഉണ്ടാവില്ലേ? ഞാൻ ഇന്ന് നിന്റെ റെസ്റ്റോറന്റിൽ വന്നിരുന്നതും, വരാമെന്ന് പറഞ്ഞവൾ എന്നെ പറ്റിച്ചതും… ഒടുവിൽ നീ എന്റെ അടുത്തേക്ക് വന്നതും… ഇതൊക്കെ ഒരു നിമിത്തമായി തോന്നുന്നില്ലേ?”
ഒന്നും മനസ്സിലാകാതെ അവൾ നെറ്റി ചുളിച്ചു നോക്കി.
” എന്തിന്റെ നിമിത്തം? എനിക്കൊന്നും മനസ്സിലാവുന്നില്ല സാർ… “

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.