“ തീർന്നില്ല. ബാക്കികൂടി കേൾക്ക്…”
അഞ്ജുവിനെ മെല്ലെ വലയിലാക്കാൻ സ്നേഹമയിയായ, പാവം പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടറായി ഗീത വേഷം കെട്ടണം എന്നതായിരുന്നു അവന്റെ അടുത്ത ആവശ്യം. അതിനുവേണ്ടി ഇന്റർനെറ്റിൽ ഓരോന്ന് പരതാനും പഠിക്കാനും അവൻ നിർദ്ദേശിച്ചു.
” ഹ്മം… എന്നെക്കൊണ്ട് നീ ചുടുചോറ് വാരിക്കും. ശരി, ശരി… സാർ പറയുന്നതുപോലെ നടക്കട്ടെ,” ഗീത സമ്മതിച്ചു. “നാളെ പത്തു മണിക്ക് ഞാൻ റെഡിയായിരിക്കാം.”
ഫോൺ വെച്ച ഉടനെ അരവിന്ദ് അടുത്ത നമ്പറിലേക്ക് ഡയൽ ചെയ്തു.
”ഗോകുൽ…”
”പറയൂ സാർ,” ഗോകുലിന്റെ സ്വരത്തിൽ പതിവ് ബഹുമാനം.
” നാളെ നിനക്കൊരു പണിയുണ്ട്. ഒരു പേഴ്സണൽ കാര്യമാണ്. നീ വണ്ടിയെടുത്ത് നമ്മുടെ ഫ്ലാറ്റിന്റെ അവിടെ വരെ ഒന്ന് പോണം. അവിടെ നിന്ന് ഒരാളെ കൂട്ടി ബാംഗ്ലൂരിലെ എന്റെ സർവീസ് അപ്പാർട്ട്മെന്റിൽ എത്തിക്കണം.”
” ശരി സാർ. ആരെയാണ് പിക്ക് ചെയ്യേണ്ടത്?”
” ഗീത എന്ന് പേരുള്ള ഒരു സ്ത്രീയാ. എന്റെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുന്ന ആളാണ്. നമ്പർ ഞാൻ അയച്ചുതരാം. കൃത്യം പത്തു മണിക്ക് അവിടെ എത്തണം. വണ്ടി ശ്രദ്ധിച്ച് ഓടിക്കണം. പിന്നെ ഒരു കാര്യം പ്രത്യേകം പറയാനുള്ളത്, അവർ എനിക്ക് വളരെ വേണ്ട കക്ഷിയാണ്. എന്തെങ്കിലും ചോദിച്ചാൽ നീയത് നോക്കിയും കണ്ടും ചെയ്തുകൊടുക്കണം.”
”ശരി സാർ, നോക്കിക്കോളാം.”
അരവിന്ദ് ഫോൺ കട്ടാക്കി. വിധിയുടെ ഒരു വിളയാട്ടം ഓർത്തപ്പോൾ അവന് ചിരി അടക്കാൻ കഴിഞ്ഞില്ല. പാവം ഗോകുൽ! സ്വന്തം അനിയത്തിയുടെ സീല് പൊട്ടിക്കാൻ സഹായിക്കുന്ന ആ സ്ത്രീയെ കൊണ്ടുവരാൻ പോകുന്നത് അവൻ തന്നെയാണ്! ഒരു കൈ കൊണ്ട് അഞ്ജുവിന്റെ പഠനത്തിന് പണം കൊടുക്കുന്നു, മറുകൈ കൊണ്ട് അവളെ പെഴപ്പിക്കാൻ പ്ലാനിടുന്നു. എന്തോ എന്തരോ!

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.