നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] 99

​വിജയിച്ച ഭാവത്തിൽ അവർ ഒന്ന് ചിരിച്ചു. “കണ്ടോ? ഇതൊരു ആവശ്യമാണെന്ന് നിന്റെ ശരീരം തന്നെ സമ്മതിക്കുന്നുണ്ടല്ലോ,” അവർ പരിഹാസത്തോടെ മന്ത്രിച്ചു.

​അപമാനം കൊണ്ട് ഗോകുൽ വെന്തുരുകുകയായിരുന്നു. തന്റെ ശരീരം തന്നെ ചതിക്കുന്നത് ഓർത്തപ്പോൾ അവന്റെ കൈകളും കാലുകളും അറിയാതെ വിറച്ചു. ഇത്തവണ അല്പം ശക്തിയോടെ അവരുടെ കൈ തട്ടിമാറ്റി അവരുടെ മടിയിലേക്ക് തന്നെ ഇട്ടു. “ അടങ്ങിയിരിക്ക് തള്ളേ… വെറുതെ വേഷംകെട്ടിറക്കരുത്!!” അവൻ പരുഷമായി പറഞ്ഞു.

​അതോടെ അവരുടെ മുഖത്തെ ആ പ്രസന്നത പാടെ മാറി. സ്നേഹമുള്ള ചേച്ചിയ്ക്ക് പകരം ക്രൂരമായ വേട്ടക്കാരിയുടെ ഭാവം ആ മുഖത്ത് നിറഞ്ഞു. അവർ അവനിലേക്ക് ഒന്നുകൂടി അടുത്തു.

​“എല്ലാവർക്കും നിന്റെ അനുപമയെപ്പോലെ ചെറുപ്പക്കാരിയാകാൻ പറ്റില്ലല്ലോ,” ആ വാക്കുകളിൽ വിഷം കലർന്ന ഒരു പരിഹാസമുണ്ടായിരുന്നു.

​ആ പേര് കേട്ടതും ഗോകുലിന്റെ നെഞ്ചൊന്ന് കാളി. നിയന്ത്രണം വിട്ട് അവന്റെ കാൽ ആക്സിലറേറ്ററിൽ നിന്ന് തെന്നിമാറി. ഒരു നിമിഷം വണ്ടി വല്ലാതെ മുന്നോട്ട് ആഞ്ഞു കുതിച്ചു; മരണം മുന്നിൽ കണ്ടതുപോലെ അവൻ പെട്ടെന്ന് വണ്ടി നിയന്ത്രിച്ചെടുത്തു. പേടി കൊണ്ട് അവന്റെ മുഖത്തെ ചോരയപ്പാടെ വറ്റിപ്പോയി. നെറ്റിയിൽ തണുത്ത വിയർപ്പ് പൊടിഞ്ഞു. ‘ഇവർക്കിത് എങ്ങനെ അറിയാം?’ അവന്റെ ഉള്ളിൽ ആ ഒരൊറ്റ ചോദ്യം മാത്രം അലച്ചു കൊണ്ടിരുന്നു.

​അവന്റെ മനസ്സ് വായിച്ചെന്ന പോലെ അവർ കാതിനടുത്ത് മുഖം ചേർത്ത് മുരണ്ടു, “എനിക്കെല്ലാം അറിയാടാ… എല്ലാം!”

​അതുകേട്ടതും ഗോകുലിന്റെ രക്തം ഐസ് പോലെ തണുത്തുറഞ്ഞു പോയി.

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.

  2. പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ

  3. ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.

Leave a Reply

Your email address will not be published. Required fields are marked *