നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] 99

​“നോക്ക് ഗോകുൽ, നിന്റെ മുന്നിൽ രണ്ട് വഴികളേ ഉള്ളൂ,” അവരുടെ സംസാരശൈലി പാടെ മാറി. അവരുടെ സംസാരരീതി പെട്ടെന്ന് മാറി. നേരത്തെ ഉണ്ടായിരുന്ന ആ കൊഞ്ചലൊക്കെ പോയി, പകരമൊരു ഡീലുറപ്പിക്കുന്ന ഒരു കച്ചവടക്കാരിയുടെ കൃത്യതയായിരുന്നു ആ ശബ്ദത്തിൽ.

​“ ഒന്നാമത്തെ വഴി… നീ നിന്റെ പണി വൃത്തിയായിട്ട് ചെയ്യുക.. റോഡിൽ നോക്കി സ്റ്റൈഡിയായിട്ട് വണ്ടിയോടിക്കുക. ഇതിനിടയിൽ എന്റെ ആവശ്യം ഞാൻ നടത്തിയെടുത്തോളാം… നീ ഒന്നുമറിയണ്ട.. എല്ലാം പെട്ടെന്ന് കഴിയും. പിന്നെ നിനക്ക് സുഖമായിട്ട് വണ്ടിയോടിച്ച് പോകാം..”

​ഒരുനിമിഷം അവർ നിർത്തി, അവനൊന്ന് ആലോചിക്കാൻ സമയം കൊടുക്കുന്നത് പോലെ…

​“ എന്നെ ബാംഗ്ലൂരിൽ വിട്ടിട്ട് നീ അനുപമയെ പണ്ണുകയോ ചെന പിടിക്കുവോ… എന്തോ ആയിക്കോ…. ഞാനാരോടും പറയില്ല.”

​വലിയൊരു ഔദാര്യം പറയുന്നത് പോലെ അവർ പറഞ്ഞു നിർത്തി.

​“ രണ്ടാമത്തെ വഴി ഇതാണ്,” ഗീതയുടെ സ്വരത്തിന് ഒരു കൊലക്കത്തിയുടെ മൂർച്ച കൈവന്നു.

​“ ഞാനൊന്ന് തൊടുന്നതിന് നീ വല്യ ജാഡ കാണിച്ചാൽ… അറിയാലോ, അരവിന്ദിന്റെ അടുത്തേക്കാ നമ്മൾ പോകുന്നത്. ഇന്നലെ അവിടെ നടന്ന കാര്യങ്ങൾ പച്ചയ്ക്ക് ഞാൻ പറഞ്ഞുകൊടുക്കും. സ്വന്തം ഭാര്യ ഡ്രൈവർക്ക് കവച്ചു കൊടുക്കാൻ മുട്ടിനിൽക്കുന്നതും, വയറ്റിലൊണ്ടാക്കിയിട്ട് അവന്റെ തലയിലിടാൻ പ്ലാനിട്ടതുമൊക്കെ…”

​ഗോകുലിന്റെ മുഖം വിവർണ്ണമായി.

​“അരവിന്ദ് നിന്നെ വെറുതെ പിരിച്ചു വിടുകയൊന്നുമില്ലടാ,” അവർ പരിഹാസത്തോടെ തുടർന്നു. “അവൻ നിന്നെ പച്ചയ്ക്കങ്ങ് ഇല്ലാതാക്കും. നിന്റെ നാട്ടിലും വീട്ടിലും ഗുണ്ടകളെ വിട്ട് നിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സ്വൈര്യം കെടുത്തും. നിന്നെ തീർത്തുകഴിഞ്ഞാൽ പിന്നെ അവൻ തിരിയുന്നത് അനുപമയുടെ നേരെയായിരിക്കും. തന്റെ കാൽക്കീഴിൽ കിടക്കുന്നവനുമായി ചേർന്ന് തന്നെ ചതിക്കാൻ നോക്കിയ അവളെ അവൻ പിച്ചിച്ചീന്തും. അവളുടെ ആ അഹങ്കാരമൊക്കെ തീരുന്നത് വരെ അവളെ നരകിപ്പിക്കും. നീ വല്യ മാന്യൻ കളിച്ചാൽ ആ പെണ്ണ് അനുഭവിക്കാൻ പോകുന്നത് നീ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും.”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.

  2. പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ

  3. ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.

Leave a Reply

Your email address will not be published. Required fields are marked *