അപ്പുറത്ത് അനീഷ് മഹേഷിന്റെ കട്ടിലിനടുത്തേക്ക് കുനിഞ്ഞുനിന്നു. ” മഹി…എന്താ ഉണ്ടായതെന്ന് ഒന്ന് തെളിച്ചു പറ. കുടിച്ചിട്ട് തന്നെയായിരുന്നോ?”
മഹേഷ് ശ്വാസം കിട്ടാതെ ഓരോ വാക്കും വല്ലാതെ ബുദ്ധിമുട്ടിയാണ് പറയുന്നത്.
” കുടിച്ചെന്നുള്ളത് നേരാ, പക്ഷേ അതുകൊണ്ട് പറ്റിയ അപകടമല്ല..” അയാൾ കഷ്ടപ്പെട്ട് ഉമിനീർ ഇറക്കി. ” അന്ന് ഞാനുമായി അടി ഉണ്ടാക്കിയുണ്ടാക്കിയവൻ തന്ന പണിയാ..”
അനീഷിന്റെ കണ്ണ് തള്ളിപ്പോയി.
“ ആര്… അന്ന് നീ പറഞ്ഞ ഗോകുലോ?! ദീപയുടെ പഴയ…”
” അതേടാ… ഉറപ്പാ. എനിക്കാ ആ മുഖം ഒരിക്കലും തെറ്റില്ല..”
കർട്ടന്റെ പിന്നിൽ ശ്വാസമടക്കി പിടിച്ചുനിന്ന ദീപയുടെ തല കറങ്ങുന്ന പോലെ തോന്നി. ‘ഗോകുൽ!’ ആ പേര് കേട്ടതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു. തന്റെ ഗോകുലോ?… പാലക്കാട്ടുള്ള അവനെങ്ങനെ ഇവിടെ കൊച്ചിയിലെത്തി? അതും മഹേഷിനെ ഈ പരുവത്തിലാക്കാൻ!
മഹേഷ് കഷ്ടപ്പെട്ട് ശ്വാസമെടുത്ത് വീണ്ടും പറഞ്ഞു തുടങ്ങി. വേദന കൊണ്ടാണോ അതോ ഉള്ളിലെ അമർഷം കൊണ്ടാണോ എന്നറിയില്ല, അയാളുടെ വാക്കുകളിൽ വല്ലാത്തൊരു വാശിയുണ്ടായിരുന്നു.
” അവൻ എന്നെ വെറുതെ വിട്ടില്ലെടാ… അന്ന് അനുപമയുടെ മുന്നിലിട്ട് എന്നെ നാണം കെടുത്തിയതല്ലേ അവൻ? ഇന്നലെ ഉച്ചയ്ക്ക് ഞാനവനെ വീണ്ടും കണ്ടു. ആ കറുത്ത ബി.എം.ഡബ്ല്യു അവൻ തന്നെയാണ് ഓടിച്ചിരുന്നത്. ഞാൻ നല്ല പൂസായിരുന്നല്ലോ… എന്നാലും അവനെ വിടാൻ എനിക്ക് തോന്നിയില്ല. ഞാൻ അവന്റെ പിന്നാലെ വെച്ചുപിടിച്ചു. വണ്ടി തടഞ്ഞ് അവനെ ഒന്ന് പേടിപ്പിക്കണം, അന്ന് കിട്ടിയതിന് ഒന്ന് തിരിച്ചുകൊടുക്കണം… അതായിരുന്നു മനസ്സിൽ. ആ വളവിൽ വെച്ച് അവനെ വെട്ടിച്ചുകയറാൻ നോക്കിയപ്പോഴുണ്ട് പെട്ടെന്ന് അവൻ വണ്ടി ഇടത്തോട്ട് ഒരു ചെറിയ വെട്ടിക്കൽ, ആ സ്പീഡിൽ വണ്ടി എന്റെ കൈയിൽ നിന്നില്ല. ബൈക്ക് പാളി ഞാൻ തെറിച്ച് പോയി കുറ്റിക്കാട്ടിലെ കല്ലിൽ ഇടിച്ചു.”

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.