ചുവരിനോട് ചേർന്നുള്ള സീറ്റിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരുന്നപ്പോൾ അവളുടെ ഭാവത്തിൽ ഒരു രാജ്ഞിയുടെ ഗമയുണ്ടായിരുന്നു. അവിടെയിരുന്നാൽ ഹോട്ടലിലെ എല്ലാവരെയും കൃത്യമായി കാണാം—പ്രത്യേകിച്ച് ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്ന ഗോകുലിനെ. അവൾ അവനെത്തന്നെ തുറിച്ചു നോക്കി. അവൻ പെട്ടെന്ന് കണ്ണ് മാറ്റിയെങ്കിലും അവൾ വിട്ടില്ല. കൈ ഉയർത്തി തന്റെ മുന്നിലെ കസേരയിലേക്ക് അവൾ വിരൽ ചൂണ്ടി. വരണമെന്നത് വെറുമൊരു ക്ഷണമല്ല, മറിച്ച് അനുസരിച്ചേ പറ്റൂ എന്നൊരു ആജ്ഞയായിരുന്നു.
കണ്ടില്ലെന്ന് നടിച്ച് ഗോകുൽ കുറെ നേരം അവിടെത്തന്നെ ഇരുന്നു. തൊട്ടടുത്തിരുന്ന കുട്ടിയുടെ മെനു കാർഡിലേക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ അവൾ നോട്ടം മാറ്റിയില്ല; ഒരു ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന വ്യാഘ്രത്തെപ്പോലെ അവൾ അവിടെത്തന്നെ ഇരുന്നു. ദഹിപ്പിക്കുന്ന ആ നോട്ടം സഹിക്കാനാവാതെ, ഒടുവിൽ അറുക്കാൻ വിളിക്കുന്ന ആടിനെപ്പോലെ അവൻ എഴുന്നേറ്റു. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ, വിയർത്തൊലിച്ച് അവൻ മെല്ലെ നടന്ന് ആ മേശയ്ക്ക് മുന്നിലെത്തി.
തറയോളം എത്തുന്ന വിരിയിട്ട ആ മേശയ്ക്ക് താഴെ അവൾ തന്റെ കാലുകൾ ഒന്ന് നീട്ടി. അവൻ വന്നിരുന്നതും അവളുടെ മൃദുവായ കാലുകൾ അവന്റെ കാലുകളിൽ ഒന്ന് ഇഴഞ്ഞുരസി. ആ ഒരൊറ്റ സ്പർശനത്തിൽ ഗോകുലിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. പേടിയും പരിഭ്രമവും കൊണ്ട് തല കുനിച്ച്, മേശപ്പുറത്തെ ഉപ്പുകുപ്പിയിലേക്ക് കണ്ണുനട്ട് അവൻ ആ കസേരയിലിരുന്നു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.