പിറ്റേന്ന് രാവിലെ ഫ്ലാറ്റിലെത്തുമ്പോൾ ഗോകുലിന്റെ മുഖത്ത് കാർമേഘം ഇരുണ്ടുമൂടിയിരുന്നു. അവനെത്തന്നെ നോക്കിനിന്ന അനുപമയുടെ വിടർന്ന കണ്ണുകളെ ഒന്നു നോക്കുക പോലും ചെയ്തില്ല. പാതിവഴിയിൽ മുടങ്ങിപ്പോയ ആ ബിസിനസ്സ് യാത്ര പൂർത്തിയാക്കാൻ അരവിന്ദിനെ എയർപോർട്ടിൽ കൊണ്ടാക്കാൻ വന്നതായിരുന്നു അവൻ. പക്ഷേ, അരവിന്ദ് വല്ലാത്തൊരു മൂഡിലായിരുന്നു. മുമ്പെങ്ങുമില്ലാത്തൊരു ഉന്മേഷത്തോടെ ബെഡ്റൂമിൽനിന്ന് ഓടിയിറങ്ങി വന്ന അയാൾ ഗോകുലിന്റെ തോളിലൊന്ന് തട്ടി ചിരിച്ചു.
”എന്താടാ ഗോകുലേ ഒരു ഗൗരവം? ഗുഡ് മോർണിംഗ്! വണ്ടിയിൽ പെട്രോളൊക്കെ ഫുൾ അല്ലേ? നമുക്ക് നെടുമ്പാശ്ശേരി വരെ വിടാനുള്ളതാ.” ഒരു പാട്ടും മൂളി അയാൾ ലിഫ്റ്റിൽ കേറി അനുപമയെ പാടെ അവഗണിച്ച് അവൻ ബോസിനൊപ്പം താഴെപ്പോയി വണ്ടിയെടുത്തു.
കാറിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നപ്പോഴും അരവിന്ദിന്റെ ചുണ്ടിൽ മൂളിപ്പാട്ടുണ്ടായിരുന്നു. നഗരത്തിലെ തിരക്കുകൾ കഴിഞ്ഞ് വണ്ടി ഹൈവേയിലേക്ക് കടന്നു. ഇടയ്ക്കൊക്കെ അരവിന്ദ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഗോകുൽ വെറുതെ തലയാട്ടുക മാത്രം ചെയ്തു. അവന്റെ കണ്ണുകൾ റോഡിലായിരുന്നെങ്കിലും മനസ്സ് ആകെ പുകയുകയായിരുന്നു. ഇന്നലെ രാത്രി കണ്ട കാര്യങ്ങൾ മുള്ളുപോലെ അവന്റെ ഉള്ളിൽ തറച്ചുതന്നെ ഇരുന്നു. എന്നാൽ ഗോകുലിന്റെ മുഖത്തെ ഇരുൾ കണ്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു ആവേശം.
”എടാ ഗോകുലേ, ഒരു കാര്യം അറിയാമോ? നല്ലൊരു യാത്രയും പറ്റിയൊരു കൂട്ടുണ്ടെങ്കിൽ എത്ര ദൂരവും പെട്ടെന്ന് തീരും. കൂട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ… നിനക്ക് ഗേൾഫ്രണ്ട് ഒന്നുമില്ലേടാ?”

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.