നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] 99

​“കണ്ടോ, ഇതാകുമ്പൊ കിച്ചണിന്റെ അടുത്താണ്… വെയിറ്ററെ വിളിക്കാൻ ചുമ്മാ തൊണ്ട കീറണ്ട…,” മെനുകാർഡ് കയ്യിലെടുത്ത് ചിരിച്ചുകൊണ്ട് ഗീത പറഞ്ഞു. “നീ സേലത്തെ മട്ടൻ ബിരിയാണി കഴിച്ചിട്ടുണ്ടോ?”

​“എനിക്ക് ലൈറ്റായിട്ട് എന്തേലും മതി,” ഗോകുൽ മെനുവിൽ നിന്ന് കണ്ണ് മാറ്റാതെ പതുക്കെ പറഞ്ഞു.

​“ആയിക്കോട്ടെ… അല്ലെങ്കിലും എരിവുള്ളതൊന്നും നീ ഇപ്പൊ തിന്നാതിരിക്കുന്നതാ എനിക്ക് നല്ലത്,” അവൾ ഒരു കള്ളനോട്ടം നോക്കി.

​പിന്നെ അവർക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായില്ല. അവൾ ഒരു മട്ടൻ ബിരിയാണിയും അവനൊരു ബ്രഡ് സാൻവിച്ചും, കൂടെ രണ്ട് ഗ്ലാസ് പൈനാപ്പിൾ ജ്യൂസും ഓർഡർ ചെയ്തു. കാറിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഗോകുലിന് വല്ലാത്തൊരു വല്ലായ്മ തോന്നി. പക്ഷേ ഗീത ആകെ ഉഷാറിലായിരുന്നു. പകുതി പ്രായമുള്ള ഒരു പയ്യനെ തന്റെ പാവാടച്ചരടിൽ വരിഞ്ഞുകെട്ടിയതിന്റെ ഒരു പ്രത്യേക ജയം അവൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.

​അതിനിടയിൽ അവളുടെ ഫോൺ ബെല്ലടിച്ചു. അരവിന്ദാണ്. “ദാ ഇപ്പൊ വരാം കുട്ടാ… അപ്പോഴേക്കും ഓടിക്കളയരുത് കേട്ടോ,” വെറുതെയൊന്ന് കൊഞ്ചിക്കൊണ്ട് അവൾ എഴുന്നേറ്റു. ബാത്റൂമിൽ കയറി വാതിലടച്ച്, തണുത്ത ടൈൽസിൽ ചാരി നിന്ന് അവൾ ഫോൺ എടുത്തു.

​“ഗീതേ, എന്തായി കാര്യങ്ങൾ?” അരവിന്ദ് തിടുക്കത്തിൽ തിരക്കി.

​“നടക്കുന്നു… ഞങ്ങളൊന്ന് റെസ്റ്റോറന്റിൽ കയറിയതാ.”

​“ആഹാ… അവൻ നമ്മുടെ വഴിക്ക് വരുന്നുണ്ടോ?”

​അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. “എന്താ എന്റെ അരവിന്ദിന് തോന്നുന്നത്?”

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.

  2. പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ

  3. ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.

Leave a Reply

Your email address will not be published. Required fields are marked *