അരവിന്ദ് ഒന്ന് നെടുവീർപ്പിട്ടു. “അറിഞ്ഞത് വെച്ച് അവനങ്ങനെ പണ്ണാൻ മുട്ടിനിൽക്കുന്ന ടൈപ്പൊന്നുമല്ല.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “ആര് പറഞ്ഞു? അവനെ മൊത്തത്തിൽ ഒന്ന് കറന്ന് പാലും കുടിച്ചിട്ടാണ് ഞാൻ ഈ നിൽക്കുന്നത്…”
മറുഭാഗത്ത് അരവിന്ദ് ഒരു നിമിഷം ഞെട്ടിപ്പോയി. “ങേ… സത്യമാണോ? കാറിൽ വെച്ച് തന്നെ നീയവനെ ഒപ്പിച്ചോ? ഹോ… നീയത് നടത്തുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയില്ല.”
“ഗീത വിചാരിച്ചാൽ നടക്കാത്ത കാര്യം വല്ലതുമുണ്ടോ മോനേ…?” അവൾ ഗമയിൽ ചോദിച്ചു. “ഓരോരുത്തന്റെയും ശരീരവും മനസ്സും എങ്ങനെ കയ്യിലെടുക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം.”
“അതൊക്കെ സമ്മതിച്ചു… പക്ഷേ നമുക്ക് വേണ്ട സാധനം കിട്ടിയോ?” അരവിന്ദിന്റെ സ്വരം ഗൗരവത്തിലായി.
“ഇല്ലെടാ, ആ പൊസിഷനിൽ അതെങ്ങനെ പറ്റും?,” അവൾ പറഞ്ഞു. “എന്തായാലും ഇനിയും എട്ട് മണിക്കൂർ യാത്ര ബാക്കിയുണ്ടല്ലോ…. നമുക്ക് സെറ്റാക്കാം.”
“എടീ അത് കിട്ടിയേ പറ്റൂ.. അതൊന്ന് കയ്യിൽ കിട്ടിയാലേ ബാക്കി കാര്യങ്ങൾ നീങ്ങൂ… അറിയാല്ലോ…”
“ഞാനേറ്റു… നീ ധൈര്യമായിട്ടിരിക്ക്..”
ഫോൺ കട്ട് ചെയ്ത് അവൾ ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ചുണ്ടിലെ ലിപ്സ്റ്റിക് ഒന്നുകൂടി മിനുക്കി. പതുക്കെ കുലുങ്ങി നടന്ന് അവൾ ടേബിളിനടുത്തെത്തി. അപ്പോഴേക്കും ബിരിയാണിയും സാൻവിച്ചും എത്തിയിരുന്നു. ഗോകുൽ എന്തോ വലിയ ജോലി തീർക്കണമല്ലോ എന്ന മട്ടിൽ അതിൽ നോക്കിയിരിക്കുകയാണ്. ഗീത തന്റെ ചുരിദാർ ഒന്നൊതുക്കി, ആ വശ്യമായ ചിരിയോടെ അവന്റെ മുന്നിലിരുന്നു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.