സ്റ്റിയറിംഗിലെ ഗോകുലിന്റെ പിടി ഒന്നുകൂടി മുറുകി. അരവിന്ദ് സാധാരണ ഇങ്ങനെയുള്ള പേഴ്സണൽ കാര്യങ്ങൾ ചോദിക്കാറുള്ളതല്ല.
”ഇല്ല സാർ,” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
”അതെന്താടാ? ഒരിക്കൽ പോലും ആരോടും ഒരിഷ്ടം തോന്നിയിട്ടില്ലേ?” അരവിന്ദ് സീറ്റിൽ നിന്ന് അല്പം മുന്നിലേക്കാഞ്ഞ് കൗതുകത്തോടെ നോക്കി.
ഗോകുലിന്റെ മനസ്സിൽ പഴയ പ്രണയിനിയല്ല, പകരം ഇന്നലെ രാത്രി കണ്ട ആ കരിമഷി പടർന്ന കണ്ണുകളാണ് തെളിഞ്ഞുവന്നത്. അവനത് വേഗം കുടഞ്ഞുകളഞ്ഞു. “ഉണ്ടായിരുന്നു… പണ്ട്.”
”എന്നിട്ട്?”
” അവള് വേറൊരാളെ കെട്ടി…” ഗോകുലിന്റെ വാക്കുകളിൽ ഒരു തരം നിർവികാരതയായിരുന്നു.
”പണക്കാരനായിരുന്നോ?” ഒരു ബിസിനസ് ഡീലിനെപ്പറ്റി ചോദിക്കുന്ന അത്രയും ലാഘവത്തോടെ അയാൾ തിരക്കി.
”അതെ…”
“ ബെസ്റ്റി വല്ലതും ആയിരുന്നോടാ? അല്ല, ഇപ്പോഴത്തെ ട്രെന്റ് അതാണല്ലോ…”
“ അല്ല… സാറ് അറിയും. മുമ്പൊരിക്കൽ നമ്മുടെ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്… അയാളും വേറൊരുത്തനും കൂടി ഒരു പെണ്ണുമായി വന്നിട്ട് റൂം കൊടുക്കാത്തതിന്…” ക്ഷമ നശിച്ചെങ്കിലും അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“ഓ… മനസ്സിലായി… മനസ്സിലായി…” പെട്ടെന്ന് അരവിന്ദ് പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. ആ ചിരി ഗോകുലിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറ്റി.
“എന്നാലും നിന്നെപ്പോലൊരു പാവത്തിനെ കളഞ്ഞിട്ട് അവളൊരു പെണ്ണുപിടിയന്റെ കൂടെ പോകണമെങ്കിൽ… സത്യം പറ ഗോകുലേ, നിനക്ക് ശാരീരികമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ?”
അവൻ മിണ്ടിയില്ല.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.