കുറെ നേരം കഴിഞ്ഞിട്ടുണ്ടാവും, ഉറക്കത്തിൽ കിടന്ന അഞ്ജുവിനെ അവർ തട്ടിവിളിച്ചു. ഉറക്കച്ചടവോടെ കണ്ണുതുറന്ന അവൾ കണ്ടത് തന്റെ കട്ടിലിനരികിൽ നിഴൽരൂപങ്ങളെപ്പോലെ നിൽക്കുന്ന സിനിയെയും സിമ്രാനെയുമാണ്.
” റൂം മാറുന്ന കാര്യം നീ വാർഡനോട് സംസാരിച്ചോ?” സിനി താഴ്ന്ന സ്വരത്തിൽ ചോദിച്ചു. അവളുടെ ശബ്ദത്തിൽ നല്ല തണുപ്പായിരുന്നു.
” ഉം… സംസാരിച്ചു. ഇപ്പൊ മുറികളൊന്നും ഒഴിവില്ലെന്നാ പറഞ്ഞത്. ഒഴിയുമ്പോൾ അറിയിക്കാമെന്ന് ഏറ്റിട്ടുണ്ട്.”
” അതൊന്നും പോരാ,” സിമ്രാൻ ഇടയ്ക്ക് കയറി പറഞ്ഞു. ” കാര്യം നീ കുറച്ച് സീരിയസായിട്ട് അവതരിപ്പിക്കണം. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രൈവസി വേണമെന്ന് അറിയാല്ലോ..”
” ഇന്നുംകൂടി ഞാൻ പറഞ്ഞതാ…”
” അവർക്ക് സൗകര്യമില്ലേൽ നീ വേറെ ഹോസ്റ്റൽ നോക്ക്..” ഒട്ടും മയമില്ലാത്ത ആ സംസാരം കേട്ടതും അഞ്ജുവിന് സങ്കടം വന്നു. .
“ ഞാനെങ്ങോട്ട് മാറാനാ സിനി… നിങ്ങളെപ്പോലെ കാശ് കൊടുത്തതല്ലേ ഞാനും നിൽക്കുന്നത്? തന്നെയുമല്ല, കോളേജിന് അടുത്തുള്ള ഹോസ്റ്റൽ ഇത് മാത്രമല്ലേ…” അവളുടെ സ്വരത്തിൽ നിസ്സഹായതയും അതിലേറെ ദയനീയതയും നിഴലിച്ചുനിന്നു.
പക്ഷേ അതൊന്നും കൂസാത്ത മട്ടിൽ സിനി കുറച്ചുകൂടി അടുത്തേക്ക് നീങ്ങിനിന്നു. എണ്ണക്കറുപ്പുള്ള അവളുടെ മുഖത്തിനൊപ്പം കണ്ണുകളും ഇരുട്ടിൽ വന്യമായി തിളങ്ങി. ഒരു രഹസ്യം പറയുന്നതുപോലെ അവൾ മന്ത്രിച്ചു.
” ഇനിയും ഓരോന്ന് പറഞ്ഞിങ്ങനെ ഒഴിഞ്ഞുമാറാൻ പറ്റില്ല അഞ്ജു. ഒന്നിനും കഴിയുന്നില്ലെങ്കിൽ കുറഞ്ഞ പക്ഷം അതനുസരിച്ച് ജീവിക്കുകയെങ്കിലും വേണം.”

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.