“ മിടുക്കി! കറക്റ്റ് തീരുമാനം. നീയെടുത്ത ഈ സ്റ്റെപ്പ് നിന്നെ ഉന്നതങ്ങളില്‍ എത്തിക്കും. ഞങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ഗീത ഇപ്പൊ ബാംഗ്ലൂരിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നിന്റെ ഏട്ടനാണ് അവളെ കൊണ്ടുവരുന്നത്. അവളായിരിക്കും ഇനി നിന്റെ കാര്യങ്ങൾ നോക്കുന്നതും നിനക്ക് വേണ്ടുന്ന ട്രെയിനിംഗ് തരുന്നതും.”
അത് വായിച്ചപ്പോൾ അഞ്ജുവിന്റെ ഉള്ളിലൊരു ആവേശം തള്ളിവന്നെങ്കിലും ഏട്ടന്റെ കാര്യം കേട്ടപ്പോൾ പെട്ടെന്നൊരു പേടി അവളെ പിടികൂടി. വേഗം അടുത്ത ചോദ്യം ടൈപ്പ് ചെയ്തു.
അഞ്ജു: “സാർ, ഏട്ടനും വരുന്നുണ്ടോ? ഏട്ടൻ ഇതറിഞ്ഞോ?”
ഫോൺ സ്ക്രീനിൽ മറുപടിക്കായുള്ള ആ മൂന്ന് കുത്തുകൾ മിന്നിമറഞ്ഞു. ഓരോ സെക്കന്റും യുഗങ്ങൾ പോലെയാണ് അവൾക്ക് തോന്നിയത്.
അരവിന്ദ്: “ഇല്ല, ഗോകുൽ അവളെ ഇങ്ങോട്ട് എത്തിക്കുന്നെന്നേയുള്ളൂ. അവൾ കാസ്റ്റിംഗ് ഡയറക്ടറാണെന്ന കാര്യം അവനറിയില്ല. ഇതൊരു സാധാരണ ബിസിനസ്സ് യാത്രയാണെന്നാണ് വിചാരിച്ചിരിക്കുന്നത്. എന്നാലും ഗീതയെ അപ്പാർട്ട്‌മെന്റിൽ വിട്ടതിനുശേഷം ചിലപ്പോ അവൻ നിന്നെ കാണാൻ വരാൻ ചാൻസുണ്ട്.”
അത് ഒരു വശത്ത് ആശ്വാസം നൽകിയെങ്കിലും മറുവശത്ത് അവളെ ഭയപ്പെടുത്തി. എന്നാൽ എല്ലാ പേടികൾക്കു അയാളുടെ കൈവശം കൃത്യമായ മറുപടിയുണ്ടായിരുന്നു.
“ ഹോസ്റ്റലിൽ വെച്ച് ഗോകുലിനെ കണ്ടതിന് ശേഷം എനിക്ക് മെസ്സേജ് ചെയ്യ്. ഞാൻ വന്ന് പിക്ക് ചെയ്യാം. ട്രെയിനിംഗ് തീരുന്നത് വരെ ഗീതയുടെ ഫ്ലാറ്റിൽ നിൽക്കാം. പേടിക്കണ്ട. അവൾ മാത്രമേ അവിടെയുണ്ടാവൂ.. ബാക്കി കാര്യങ്ങൾ അപ്പോൾ സംസാരിക്കാം. വെൽക്കം ടു ദി വേൾഡ് ഓഫ് സിനിമ!”

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.