“ എന്നാലും നിന്നെപ്പോലൊരു ശുദ്ധനെ കളഞ്ഞിട്ട് അവളൊരു പെണ്ണുപിടിയന്റെ കൂടെ പോകണമെങ്കിൽ സത്യ പറ ഗോകുലേ, നിനക്ക് ശാരീരികമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ?
അവൻ മിണ്ടിയില്ല.
“ നിങ്ങൾ തമ്മില്‍ കളി കഴിഞ്ഞായിരുന്നോ?” അരവിന്ദിന്റെ ആ ചോദ്യം ഗോകുലിന് ഒട്ടും രസിച്ചില്ല. എങ്കിലും താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
” അങ്ങനെയൊന്നും നടന്നിട്ടില്ല..”
”അതാടാ പറ്റിയത്!” അരവിന്ദ് വിടാൻ ഭാവമില്ലായിരുന്നു. “ഈ ദിവ്യപ്രേമം കൊണ്ടൊന്നും ഇക്കാലത്ത് ഒരു കാര്യവുമില്ല. പുറമെ പെണ്ണുങ്ങൾ അയ്യോ, വേണ്ടാട്ടോ എന്നൊക്കെ പറഞ്ഞാലും അവസാനം അവർക്കും വേണ്ടത് കളി തന്നെയാണ്. നീ അത് കൊടുക്കാഞ്ഞിട്ടാവും അവൾ പണി അറിയാവുന്നവന്റെ കൂടെപ്പോയത്!” അയാളുടെ സ്വരത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നു.
അരവിന്ദ് ഒരുതരം ഉപദേശിയുടെ ഭാവം എടുത്തു. “കേട്ടോ മോനെ, ഇനിയെങ്കിലും അബദ്ധം പറ്റരുത്. പ്രേമിക്കുമ്പോൾ ഒന്ന് കളിക്കുന്നതൊന്നും തെറ്റല്ല. ചിലർക്ക് എക്സ്പീരിയൻസ് ഉള്ളവരെയാ ഇഷ്ടം. ഇനി അത്തരക്കാരെ ഇഷ്ടമില്ലാത്ത പെണ്ണുങ്ങളെപ്പോലും അതേ എക്സ്പീരിയൻസ് വെച്ച് നമുക്ക് വരുതിയിൽ കൊണ്ടുവരാം.”
പുറത്തെ ഹൈവേയിലേക്ക് നോക്കി ഗോകുൽ മിണ്ടാതിരുന്നു. ഓരോ വാക്കും സൂചിമുന പോലെ അവന്റെ നെഞ്ചിൽ തറഞ്ഞു. അരവിന്ദ് വീണ്ടും തുടരുകയാണ്.
” ഞാനൊന്നും വല്യ പുണ്യാളനൊന്നമല്ല. എനിക്ക് എന്റേതായ ചുറ്റിക്കളികളൊക്കെയുണ്ട്. ഞാൻ അത് മറച്ചുവെക്കാറുമില്ല. അനുപമ ആദ്യം ഇതൊക്കെ അറിഞ്ഞപ്പൊ മുട്ടൻ ഷോ ആയിരുന്നു! ഒരാഴ്ചയോളം എന്നെക്കൊണ്ട് ദേഹത്ത് തൊടീച്ചില്ല. എനിക്കെന്തോ കുഷ്ഠം ഉള്ളതുപോലെയായിരുന്നു അവളുടെ മട്ടും ഭാവവും..” അയാൾ പരിഹാസത്തോടെ ചിരിച്ചു.

ഗോകുൽ ആ പൂറിക്ക് വഴങ്ങികൊടുക്കരുതായിരുന്നു.ആ ജോലി വേണ്ടന്നുവെച്ചാൽ തീരാവുന്ന പ്രേശ്നമേ അവനുള്ളൂ.ഗോകുലുമായിട്ടുള്ള അവളുടെ വീഡിയോ റെക്കോർഡ് ചെയ്ത് അവനെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരുപാടിയാണ്.അവസാനം സ്വന്തം പെങ്ങളെ കൂട്ടികൊടുക്കേണ്ടി വരും.ഗോകുലാണ് ഈ കഥയുടെ നായകനെന്ന് ആദ്യഭാഗത്തിലെ മനസിലായി.പക്ഷേ,ഒരു അവിഹിത കഥക്ക് എന്തിനാ Crime thriller ടാഗ് കൊടുത്തതെന്ന് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കഥയുടെ പോക്ക് ക്രൈമിലേക്കും,റിവഞ്ചിലേക്കുമാണ്.ഗോകുലിന്റെ അനിയത്തിയെ കഥക്ക് അനിവാര്യമാണെങ്കിൽ മാത്രമേ ഉപദ്രവിക്കാൻ പാടുള്ളൂ.
പഴയ കഥകൾ എല്ലാം പൊടി തട്ടിയെടുക്ക് ആശാനെ ഒക്കെ പകുതിക്ക് വെച്ച് നിർത്തിയാലോ
ഊരിവാരിപ്പിടിച്ച് എല്ലാരേം കൊണ്ടും കൊടുത്തുമെടുത്തും മയക്കുമ്പോൾ ആർക്കാണ് അവസാനത്തെ ലാഭം. വല്ലാതെ നൊന്താൽ തിരിച്ചും മറക്കാൻ കഴിയാത്ത വേദന നൽകാൻ കഴിവുള്ളവനാണ് എന്നവൻ ഇതിനകം തെളിയിച്ചവനാണല്ലൊ. ഒന്നുമില്ലാത്തവന് എന്ത് നഷ്‌ടപ്പെടാൻ.