>>>20:56
ഇന്നലത്തെതിൻ്റെ ബാക്കി എന്നോണം അന്ന് വൈകീട്ടും വെള്ളമടി തുടർന്നു..! കുപ്പിയുടെ പകുതിയോളം അകത്താക്കിയിട്ടും നീരജ് പിന്നെയും കുടി തുടർന്നു..!
ആൻ്റപ്പൻ : ഡാ..! ഡാ.. നീരജെ വിട്..! കഴിഞ്ഞില്ലേ..മതി അടിച്ചത്..
നീരജ് പിന്നെയും അടുത്ത പെഗ്ഗടിച്ചു.
ആൻ്റപ്പൻ : ഡാ.. മൈരേ മതി..!🥹
നീരജ് : എനിക്കിനിയും അടിക്കണം..! 😡
നീരജ് ആൻ്റപ്പൻ്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല..! അവൻ പിന്നെയും മദ്യപാനം തുടർന്നു.
ആൻ്റപ്പൻ : നിന്നോടല്ലേ മൈരേ പറഞ്ഞത് മതീന്ന്…!😡
ആൻ്റപ്പൻ നീരജിൻ്റെ കയ്യിൽ പിടിച്ച് വലിച്ചു.
നീരജ് : എനിക്കിന്ന് അടിച്ച് ബോധം ഇല്ലാണ്ട് ഉറങ്ങണം..! നി പൊക്കോ…😩
ആൻ്റപ്പൻ : ഇങ്ങനെ അടിച്ച നി ചാവും മൈരേ..! മതി അടിച്ചത്..! ഡാ…കുണ്ണെ നിൻ്റെ അവസ്ഥ അറിയാത്തത് കൊണ്ടല്ല..! പോയത് പോയി അത് പറഞ്ഞിട്ട് നി എന്തിനാ പുണ്ടേ അടിച്ച് ചാവണെ..!
ആൻ്റപ്പൻ നീരജിനെ പിടിച്ച് എഴുന്നേൽപ്പിച്ചു..! രണ്ടുപേരും മദ്യ ലഹരിയിൽ ആയതുകൊണ്ട് വീഴാൻ പോയി..! ആൻ്റപ്പൻ നീരജിനെ താങ്ങിക്കൊണ്ട് നടന്നു..! ആടി കുഴഞ്ഞുള്ള നടത്തിലും നീരജ് എന്തൊക്കെയോ കിടന്ന് പുലമ്പി..!
നീരജ് : അളിയാ…! നി അല്ലെ മൈരേ പറഞ്ഞത് അവള് എൻ്റെ ആണെന്ന്..!
ആൻ്റപ്പൻ ഒന്നും മിണ്ടിയില്ല.
നീരജ് : വെറുതെ ഇരുന്ന എന്നെ പിടിച്ച് പ്രേമത്തിലേക്ക് തള്ളി വിട്ടത് നിങ്ങളൊക്കെ അല്ലെ..! എന്നിട്ട്..,എന്നിട്ട് ഇപ്പൊ

ചോക്ലേറ്റ് സിനിമയിൽ സലിംകുമാർ പറയുന്നൊരു ഡയലോഗ് ഉണ്ട്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ, പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറയില്ലേ? ആ ഡയലോഗ് തമാശയായി പറഞ്ഞതാണെങ്കിലും ആ സിനിമയിൽ പിന്നെ ഒരു സമയത്ത് അത് അതേപോലെ വന്നു. ആ ഡയലോഗ് ആണ് ഈ പാർട്ട് വായിച്ചപ്പോൾ ഓർമ വന്നത്.
machane nice ahnu ee part🔥
next part vegaham porate lag akkale
super bro
hooo nthe avastha ahn athe unsaikkable 😑😑
next part thaaa petten
സഹോ.. നല്ലൊരു സ്റ്റോറിയാണ്…
പക്ഷെ താങ്കൾ വർഷത്തിൽ ഒരിക്കൽ ഇതുപോലെ തരാനാണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല…continues ആയിട്ട് കിട്ടുവാണെങ്കിൽ ആസ്വദിച്ചു മനസ്സിലാക്കി വായിക്കാൻ പറ്റും…
വൈകാതെ അടുത്ത പാർട്ടും തരാൻ നോക്കാ..!😹🫰
👍👍👍👍👍
ithinta first part kittunillalo
ടാഗ് ചെയ്തതിൽ ക്ലിക്ക് ചെയ്ത് നോക്കൂ
അപ്പൊ നീതു അല്ല നായിക…. ചെക്കന്റെ വിഷമം മാറ്റാൻ നായിക വേണം ആരാണ് ആ മാലാഖ waiting വേഗം തെരണേ
നായകൻ ഉണ്ടെങ്കിൽ നായികയും ഉണ്ട്..!വൈകാതെ നായിക വരുമായിരിക്കും..😹😌
70 page കിടുക്കി 🙌🏻നീരജിന്റെ ജീവിതത്തിലേക്ക് ഇനിയെങ്കിലും അവന്റെ നായികയെ കൊണ്ട് വായോ….നീതുവിന്റെ കാര്യം വിഷമം വന്നു പക്ഷെ അവനെ തേടി നല്ലൊരു കുട്ടി വരും… next പാർട്ട് വേഗം തെരണേ late ആകല്ലേ
tnx bro..!
like onnum nokkenda mone
ni ezhuthe njan ond 1 like 1 comment ayyit avasanam veree 😍🥰
sad avanda like korava enn karuthe oke
better days are coming 💖❣️
കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെന്ത് നോക്കാനാ..! അടുത്ത പാർട്ട് വേഗം തരാൻ നോക്കാ ടാ 😁
hai dear🥰 ivide enik love story aanu ettavum ishtam പക്ഷേ ആരും കമ്പ്ലീറ്റ് ചെയ്യാറില്ല അതുകൊണ്ടാണ് വായനക്കാർ കുറവ് വായിച്ച് ഇൻട്രസ്റ്റ് ആയിട്ട് വരുമ്പോൾ നിർത്തിയിട്ട് പോകും പിന്നെ തിരിഞ്ഞു നോക്കത്തില്ല ഒരുപാട് നല്ല കഥകൾ അങ്ങനെയുണ്ട് ബ്രോയുടെ ആദ്യ കഥയും കമ്പ്ലീറ്റ് ആയിട്ടില്ലല്ലോ ഇത് വായിച്ചിട്ടില്ല ഇനി വായിക്കണം കമ്പ്ലീറ്റ് ആകണേ അപേക്ഷയാണ് plees🙏🏽🙏🏽🥰🥰 pinne laikum kamant venamenkil matt category kuthikkettanam😁
complete ആക്കാം ബ്രോ..! ആദ്യ കഥയുടെ തീമിൽ കൊറേ കഥകൾ ഉള്ളതായി എനിക്ക് തോന്നി..! അപ്പോ അതൊന്ന് തൽക്കാലത്തേക്ക് പെൻഡിങ് നിറുത്തിയതാണ്..! ആ കഥയെ കണക്ട് ചെയ്ത് വരുന്ന സ്റ്റോറി ആണ് ശെരിക്കും ഇത്..!