ബിന്ദു : ആദ്യത്തെ കാര്യം , രാവിലെ ആറുമണിക്കുള്ളിൽ എങ്കിലും മിനിമം എഴുന്നേക്കണം..! ഇവിടെ എല്ലാവരും ഏഴുമണി ആവുമ്പോഴേക്കും ചായ കുടിക്കും..! അപ്പോ അതിന് മുമ്പേ പാല് കിച്ചണിൽ കിട്ടിയിരിക്കണം..! എട്ടരയ്ക്ക് അച്ചുൻ്റെ ബസ്സ് വരും അപ്പോ അതിനെ മുൻപേ അവളെ ഒരുക്കണം..!
നീരജ് : ഞാനാ..👀🤔
ബിന്ദു : നീയല്ല ഞാൻ,അതോണ്ട് രാവിലെ എന്നെയിട്ട് പ്രാന്താക്കണ്ട ..! മനസിലായ..
നീരജ് : ആ ചേച്ചി..!
ബിന്ദു : അച്ചു പോയി കഴിഞ്ഞ പിന്നെ ഫ്രീ ആണ്..! രാവിലെ ആ സമയത്ത് നി ചെടി നനയക്കണം..! കാർ പോർച്ചിൽ വണ്ടിയുണ്ട് ആഴ്ചയിൽ ഒരു ദിവസം കഴുകിയിടണം..! ചെടികൾ നനയ്ക്കുമ്പോ ഓടിയാനോ കേടാവാനോ സാദ്ധ്യത ഉണ്ട്..! അതോണ്ട് നോക്കിയും കണ്ടും നനയ്ക്കണം..! അതികം വെള്ളം ഒഴിച്ച് ചെടി കേടാവതെ നോക്കണം,വെള്ളം അധികമായ ചെടി ചീയാൻ സാദ്ധ്യത ഉണ്ട്..! ചെടി ചട്ടി പൊട്ടാതെ നോക്കണം..! എങ്ങാനും പൊട്ടിയ ആ ചട്ടിയുടെ കാശ് നിൻ്റെ സാലറിയിൽ നിന്ന് പിടിക്കും..! അതുപോലെ ആഴ്ചയിൽ ഒരു ദിവസം വളർന്ന ബുഷിൻ്റെ തലപ്പെല്ലാം വൃത്തിക്ക് മര്യതയ്ക്കു വെട്ടണം..! വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം..! എന്തേലും വൃത്തികേട് കണ്ട നിന്നോടാണ് ചോദിക്കൂ..! പകല് ഗേറ്റ് തുറന്നിടാൻ പാടില്ല..! പട്ടിയോ പൂച്ചയോ ഉള്ളിൽ കേറും..! ആഴ്ചയിൽ ഒരു ദിവസം ഡെയ്സിയെ കുളിപ്പികണം..! തേങ്ങ പൊതിക്കൽ , ചെടി നടൽ, വീട്ടിലെ മെയിൻ്റൈസ് വർക്ക് എന്നിവയെല്ലാം നിൻ്റെ ഉത്തരവാദിത്ത്വം ആണ്..! വീട്ടിലേക്കുള്ള പച്ചക്കറി,ഇറച്ചി എന്നിവ മാർക്കറ്റിൽ നിന്നും വാങ്ങണം..! വാങ്ങിയ സാധങ്ങളുടെ ബില്ല് വൈകുന്നേരത്തിനുള്ളിൽ കാണിച്ച് ബാലൻസ് ഉണ്ടെങ്കിൽ തിരികെ തരണം..! വീട്ടിൽ ആരെങ്കിലും വന്ന അവരോട് മര്യാദയ്ക്ക് പെരുമാറണം..! അവരുടെ പെട്ടികൾ ഇറക്കാനും വീട്ടിനുള്ളിൽ കൊണ്ട് വെക്കാനും മറക്കരുത്..! പിന്നെ എന്നെ കൊണ്ട് പറ്റാത്ത പണി ഈ വീട്ടിൽ നി ചെയ്യണം..! രാത്രി പത്ത് മണിക്ക് മുൻപായി ഗേറ്റ് അടയ്ക്കണം..! കിടക്കുന്നതിന് മുമ്പായി എല്ലാം ഓക്കേ അല്ലെ എന്ന് ഉറപ്പാക്കണം..! പിന്നെ പത്ത് മണി കഴിഞ്ഞ് അനാവശ്യമായി കോട്ടേഴ്‌സിൽ വെളിച്ചം കണ്ട അതിന് പണിശ്മെൻ്റ് ഉണ്ടായിരിക്കുന്നതാണ്..! പിന്നെ ഇന്നലെ രാത്രി കണ്ടപ്പോലെ മഞ്ഞ് കൊണ്ട് കവാത്തിനെ ഒന്നും നടക്കണ്ട..!

next part adhikam vaikathe paratheekshikkunnu❤️
continue bro
appo next month kanam adutha partil
ലീല മതി ബ്രോ നായിക ആദ്യം ഉടക്ക് പിന്നെ പ്രേമം അത് പൊളിക്കും
eni adutha part adutha month nokkiya mathe ellavarum, ntha robert seri alle da kutta
waiting❣️❣️
ലീല നായിക ആയാൽ പൊളിക്കും
mone eni enn varum nii
🤣🤣
ithe ippo kore kondaloo character um
enik achune ahn istam ayathe, ee part achu koch thuukki ❣️❣️
enjoyed it 🌹.
please come with the next part
ini adutha part eppol varum
bro super
kidilam
next part vegam venam 💕
കൊള്ളാം കിടലൻ പാർട്ട് next പാർട്ട് വേഗം പോന്നോട്ടെ ആരാ നായിക doubt ond👀
ലീല വന്നപ്പോ വിചാരിച്ചു അവൾ ആണ് നായിക എന്ന് പിന്നെ ഇതാ പാൽ വാങ്ങാൻ പോയപ്പോ വേറെ കുട്ടി ശെരിക്കും ആരാ നായിക 🌝next പാർട്ട് വേഗം