ബിന്ദു : ഇന്നാ..ഇഞ്ചി നീരാ..! വയറിൽ ചവിട്ട് കിട്ടിയതല്ലേ ഇതൊന്ന് കുടിച്ചോ വല്ല ചതവോ മറ്റോ ഉണ്ടെങ്കിലോ..!
നീരജ് അത് വാങ്ങി കുടിച്ചു..! കണ്ണീക്കൂടെയും മൂക്കിക്കൂടെയും പുക പോയപ്പോലെ,ഇഞ്ചിയുടെ എരിവ് നീര് തൊണ്ട വഴി അന്നനാളത്തിലേക്ക് ഒഴുകിയിറങ്ങി..! ഈ സമയത്താണ് അങ്ങോട്ടേക്ക് ശോഭമ്മ കടന്ന് വന്നത്..!
ബിന്ദു : അവർക്ക് എങ്ങനെ ഉണ്ട് ചേച്ചി..!
വന്നപാടെ ശോഭമ്മയോട് ബിന്ദു ചേച്ചി ചോദിച്ചു..!
ശോഭമ്മ : പ്രവീണിനെ വല്യ കുഴപ്പം ഇല്ല കവിളത്ത് ചെറിയ നീര് ഉണ്ട്..! ലീലക്ക് കഴുത്തില് ബെൽറ്റ് ഇടേണ്ടി വന്നു, നെറ്റിയിലും ചെറിയ മുറിവ് പറ്റിയിട്ടുണ്ട്..! കുറച്ച് നാളത്തേക്ക് റെസ്റ്റ് വേണം പറഞ്ഞു ഡോക്ടർ..! വയറിനും ചെറിയ ചതവുണ്ട്..!
ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ അറിയാതെ നീരജ് തല താഴ്ത്തി ഇരുന്നു..!
ശോഭമ്മ : ഇവനെ എങ്ങിനെ ഉണ്ട്..!
ബിന്ദു : ഇല്ല അവനെ കുഴപ്പം ഒന്നുമില്ല..! പുറത്തും കയ്യിലും ചെറിയ രീതിയിൽ നീരുണ്ട്..! വയറ് വേദന ഉണ്ടോടാ..?
നീരജ് കാര്യമില്ലെന്ന് തലയാട്ടി..!
ശോഭമ്മ : ഉം..
.
.
.
.
.
റൂമിലെ തുണിയെല്ലാം അടുക്കി പെറുക്കി വയ്ക്കുവായിരുന്നു നീരജ്..! ഇവിടെ നടന്ന കോലാഹലം ആൻ്റപ്പനെ വിളിച്ച് പറഞ്ഞപ്പോ ആ നായി പൊട്ടി ചിരിക്കുവാണ് ചെയ്തത്..! പിന്നെ ഇവിടെ കിടന്ന് ഇനി ചീയാൻ നിക്കണ്ട പറഞ്ഞു..! അടുത്ത വണ്ടിക്ക് സാധനങ്ങളും പായ്ക്ക് ചെയ്ത് വരാൻ പറഞ്ഞിട്ടുണ്ട്..! എന്തോരം അമ്പല പരിപാടികൾക്ക് പോയി തല്ല് ഉണ്ടാക്കിയിട്ടുണ്ട്..! എന്തിനെ ഇങ്ങോട്ട് കിട്ടിയിട്ട് വരെ ഉണ്ട് അന്നൊന്നും കിട്ടാത്ത ഒരു ചവിട്ടാണ് ലൈഫിൽ ആദ്യമായി കിട്ടിയതും..,അതും വയറ്റത്ത്..! അതിനേക്കാളും വലിയ സങ്കടം തോന്നിയത് ശോഭമ്മ തലിയപ്പോഴാണ്..! ഇതാണ് പറയുന്നത് നമ്മൾ ആരെയും അതിര് വിട്ടു സ്‌നേഹിക്കരുതെന്ന്..! ഇവിടത്തെ കാര്യങ്ങൾ മാമനെ വിളിച്ച് ബിന്ദു ചേച്ചി പറഞ്ഞു..! മാമൻ വിളിച്ച് എന്നെ പറയാത്ത ചീത്തയില്ല..! ഇപ്പൊ തെറ്റ് മൊത്തം എൻ്റെ ഭാഗത്താണ്, തെറ്റുകാരൻ ഞാനും..! അല്ലേലും ആ മൈരിനെ മതിലു ചാടി ഉണ്ടാക്കിയാലെ അറിയൂ..! ഗേറ്റ് തുറക്കാൻ പറഞ്ഞ ഞാൻ പോയി തുറന്ന് കൊടുക്കില്ലേ..! അതല്ലേ മെയിൻ ആയി എൻ്റെ പണി തന്നെ..! രാവിലെ തൊട്ട് കഴുവേറി മോൾ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നത് ഇവിടെ വരെ കേക്കാ..! നീരജ് സ്വയം പുലമ്പികൊണ്ട് ഡ്രസ് എല്ലാം മടക്കി വച്ചു..! “ഇപ്പോ വിട്ടാ ഒരു മാസത്തെ സാലറി തരാതെ ഇരിക്കോ..” ഏയ് മാന്യത ഉള്ളവരാണെങ്കിൽ തരണം..! ഇല്ലേ കിച്ചുനേ കൊണ്ട് മുട്ടൻ പണി കൊടുപ്പിക്കും..! ” എന്തോരം ഫ്രീഡം നിനക്ക് തന്നതാടാ പുല്ലേ..,പാല് തന്ന കൈക്ക് തന്നെ കൊത്തണോ..” മനസാക്ഷി മൈരൻ ഉള്ളിൽ നിന്നും പിറുപിറുത്തു..! അപ്പോഴാണ് റൂമില് ഒരു കാൽ പെരുമാറ്റം കേട്ടത്..! നോക്കിയപ്പോ അച്ചു ,പിന്നാലെ ശോഭമ്മയും..!

next part adhikam vaikathe paratheekshikkunnu❤️
continue bro
appo next month kanam adutha partil
ലീല മതി ബ്രോ നായിക ആദ്യം ഉടക്ക് പിന്നെ പ്രേമം അത് പൊളിക്കും
eni adutha part adutha month nokkiya mathe ellavarum, ntha robert seri alle da kutta
waiting❣️❣️
ലീല നായിക ആയാൽ പൊളിക്കും
mone eni enn varum nii
🤣🤣
ithe ippo kore kondaloo character um
enik achune ahn istam ayathe, ee part achu koch thuukki ❣️❣️
enjoyed it 🌹.
please come with the next part
ini adutha part eppol varum
bro super
kidilam
next part vegam venam 💕
കൊള്ളാം കിടലൻ പാർട്ട് next പാർട്ട് വേഗം പോന്നോട്ടെ ആരാ നായിക doubt ond👀
ലീല വന്നപ്പോ വിചാരിച്ചു അവൾ ആണ് നായിക എന്ന് പിന്നെ ഇതാ പാൽ വാങ്ങാൻ പോയപ്പോ വേറെ കുട്ടി ശെരിക്കും ആരാ നായിക 🌝next പാർട്ട് വേഗം