>>>18:10
പകൽ തല്ല് കൊണ്ടാ ആ പെണ്ണിൻ്റെയും ചെക്കൻ്റെയും വേണ്ടപ്പെട്ടവരൊക്കെ വന്ന് ഡാർക്ക് ആക്കിയിട്ടു പോയി എന്ന് ബിന്ദു ചേച്ചി പറഞ്ഞു..! ഇതൊക്കെ മുൻകൂട്ടി കണ്ടത് കൊണ്ടാവാം ശോഭമ്മ എന്നെ പുറത്തേക്ക് പറഞ്ഞു വിട്ടത്..! വന്നവരെല്ലാവരും എനിക്കെതിരെ സംസാരിച്ചപ്പോ ആകെ എനിക്ക് വേണ്ടി സംസാരിച്ചത് ശോഭമ്മയായിരുന്നു എന്നാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന ബിന്ദു ചേച്ചി പറഞ്ഞത് ..! പാവം ശോഭമ്മ ,ഞാൻ വെറുതെ അവരെ സംശയിച്ചു..! ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് വേണ്ടി നിലകൊണ്ട ശോഭമ്മയോടുള്ള ആദരവ് അന്ന് കാർ കഴുകി ഞാൻ കാണിച്ചു കൊടുത്തു..😌..! പിന്നെ ഫൈനൽ ഡിസിഷൻ എടുക്കാൻ നേരം എനിക്ക് വേണ്ടി പച്ച കാർഡ് പൊക്കിയ മുത്തശ്ശിയേയും ഞാൻ മനസാ സ്മരിച്ചു..!
.
.
.
.
ലീല : നിനക്കുള്ള പണി ഞാൻ ഇവിടന്ന് പോകുന്നതിനെ മുൻപായി തരണുണ്ട്..! നി സൂക്ഷിച്ചോ..!
നീരജിൻ്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ലീല പറഞ്ഞു..!
നീരജ് : ( നീയെന്നെ കൊറെ അങ്ങ് പണിയും..! നി പോടി മൈരെ, നീയും ആ കൂട്ടി കിടക്കുന്ന ഡെയ്സിയും ഇപ്പൊ കണ്ടാൽ ചേച്ചിയും അനിയത്തിയുമാണെന്നെ പറയു..! കഴുത്തിൽ ബെൽറ്റ് ഇട്ട മനുഷ്യ രൂപമുള്ള പട്ടി..നിന്ന് കുരയ്ക്കാതെ പോടി…😏 )
അവള് പോകുന്നത് വരെ മറുത്തൊന്നും പറയരുതെന്ന് ബിന്ദു ചേച്ചിയുടെ ഓർഡർ ഉള്ളത് കൊണ്ട് അവളോട് പറയാൻ ഉള്ളത് നീരജ് മൈൻഡ് വോയിസ് ആയി പറഞ്ഞു തീർത്തു..!

next part adhikam vaikathe paratheekshikkunnu❤️
continue bro
appo next month kanam adutha partil
ലീല മതി ബ്രോ നായിക ആദ്യം ഉടക്ക് പിന്നെ പ്രേമം അത് പൊളിക്കും
eni adutha part adutha month nokkiya mathe ellavarum, ntha robert seri alle da kutta
waiting❣️❣️
ലീല നായിക ആയാൽ പൊളിക്കും
mone eni enn varum nii
🤣🤣
ithe ippo kore kondaloo character um
enik achune ahn istam ayathe, ee part achu koch thuukki ❣️❣️
enjoyed it 🌹.
please come with the next part
ini adutha part eppol varum
bro super
kidilam
next part vegam venam 💕
കൊള്ളാം കിടലൻ പാർട്ട് next പാർട്ട് വേഗം പോന്നോട്ടെ ആരാ നായിക doubt ond👀
ലീല വന്നപ്പോ വിചാരിച്ചു അവൾ ആണ് നായിക എന്ന് പിന്നെ ഇതാ പാൽ വാങ്ങാൻ പോയപ്പോ വേറെ കുട്ടി ശെരിക്കും ആരാ നായിക 🌝next പാർട്ട് വേഗം