നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon] 534

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5

Neelakaasham Pachakadal Chuvanna Bhoomi Part 5 | Author : Robert longdon

[ Previous Part ] [ www.kkstories.com ]


പാട്ട് കേട്ട് മുഴുവികുന്നതിനെ മുൻപായി ഡോറിൽ ആരോ തട്ടുന്ന ഒച്ച കേട്ടു..! നീരജ് കിടക്കയിൽ നിന്നും എഴുന്നേറ്റു..ബാക്ക് ഗ്രൗണ്ടിൽ പാട്ട് പ്ലേ ആയികൊണ്ടെ ഇരുന്നു..! നീരജ് പോയി ഡോറ് തുറന്നു , നോക്കിയപ്പോ ഡോറയെ പോലെ ബാഗും തൂക്കി ഇടുപ്പിൽ കയ്യും വച്ച് നിൽക്കുന്ന അച്ചു..!

 

 

നീരജ് : ആ… നീയായിരുന്ന..! ഞാൻ കരുതി വേറെ ആരേലും ആയിരിക്കുമെന്ന്..!

 

 

അച്ചു : സമയായടാ പൊട്ടാ..! എനിക്ക് സ്കൂളിൽ പോണം..!

 

 

നീരജ് : ഓ…അങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നുലെ..! വാ..

 

 

ഇപ്പൊ കുറച്ചായി അച്ചുവിന് സ്കൂളിൽ കൊണ്ടാകുന്നത് നീരജ് ആണ്..! ഇതിൽ നിന്ന് നീരജിന് ആകെ കിട്ടുന്നത് വണ്ടിക്ക് എണ്ണ അടിക്കാനുള്ള പൈസ മാത്രം..! സംഗതി വീട്ടിൽ നിന്നും ഇറങ്ങാനുള്ള നീരജിൻ്റെ മാസ്റ്റർ പ്ലാനിൻ്റെ ഒരു ഭാഗം മാത്രമാണ് ഈ സ്കൂൾ ട്രാൻസ്പോർട്ടേഷൻ സർവീസ്..!

 

 

ടേബിളിൻ്റെ മുകളിൽ വച്ച ഹെൽമെറ്റ് എടുത്ത് നീരജ് നടന്നു..! പിന്നാലെ അച്ചുവും..

 

 

നീരജ് : ആ നിനക്ക് ഹെൽമെറ്റ് വേണ്ടേ..! പോയി ആ സ്കൂട്ടറിൽ നിന്ന് ഹെൽമെറ്റ് എടുത്തിട്ട് വാ..!

 

 

അച്ചു : എനിക്ക് ഹെൽമെറ്റ് ഒന്നും വേണ്ടാ..!

 

 

നീരജ് : പോയി എടുത്തിട്ട് വാടി..!

 

 

നീരജിന് നോക്കി പുല്ലിൽ ചവിട്ടി കൊണ്ട് അച്ചു ഹെൽമെറ്റ് എടുക്കാൻ നടന്നു..! പെപ്റ്റിൻ്റെ മിററിൽ ആയിരുന്നു ഹെൽമെറ്റ് വച്ചിരുന്നത്..! അച്ചു വണ്ടിയിൽ വലിഞ്ഞ് കേറി ഹെൽമെറ്റ് കയ്യിലെടുത്തു., എന്നിട്ട് തിരികെ നടന്നു..!

The Author

Robert longdon

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *