അച്ചു : നി രാവിലെ നളിനി മേമിനോട് എന്താ പറഞ്ഞത്..🫠
നീരജ് : അത് പിന്നെ നിനക്ക് പണിഷ്മെൻ്റ് കിട്ടാതെ ഇരിക്കാൻ വേണ്ടിയല്ലേ ഞാൻ അങ്ങനെ ഒക്കെ
അച്ചു : എങ്ങനെ ഒക്കെ..! മണ്ടാ നളിനി മേം മലയാളം ആണ് എടുക്കുന്നത്..!
നീരജ് : ഞാനൊക്കെ പഠിക്കുമ്പൊ ഇംഗ്ലീഷ് അല്ലെങ്കിൽ കണക്ക് ഇതിലെ ഏതേലും ഒന്നായിരിക്കും ഫസ്റ്റ് പീരിയഡ്..! ആ ഒരു ഓർമയിൽ പറഞ്ഞ് പോയതല്ലേ,ഞാൻ കരുതിയ നി ഈ പറഞ്ഞ നളിനി മലയാളം ടീച്ചർ ആണെന്ന്
>>>20:31
നീരജ് : റഷ്യൻ വിപ്ലവം നടന്നത് 1917 ല്..!റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടിയാണ് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി..!
റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി വേർ പിരിഞ്ഞുണ്ടായ വിഭവങ്ങളാണ് മെൻഷെവിക്കുകളും ബോൾഷെവിക്കുകളും..!മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് കേരൻസ്കി,അലക്സാണ്ടർ കെരൻസ്ക്കിയും ബോൾഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് വ്ളാഡ്മിർ ലെനിനുമാണ്..!🔊
അച്ചു : ഒന്ന് ഒച്ച കുറച്ച് വായിക്കൊ..! എനിക്കിവിടെ പഠിക്കണം..!😤
ഫോണിലെ പിഎസി പിഡിഫ് നോക്കി റഷ്യൻ വിപ്ലവത്തിന് കുറിച്ച് പഠിക്കുന്ന നീരജ് തലയുയർത്തി അച്ചുവിനെ നോക്കി..!
നീരജ് : അതിന് നി എഴുതുവല്ലേ..! 👀
അച്ചു : ഏതാണെങ്കിലും എന്താ..! ഞാനും പഠിക്കണില്ലെ , നിന്നെപ്പോലെ ഞാൻ ഒച്ച ഇടുന്നില്ലല്ലോ..😡
നീരജ് : നിഞെ പോലെ ഞഞഞാ…ഒന്ന് പോടി കുരിപ്പെ..! നിനക്ക് റഷ്യൻ റെവലൂഷൻ എന്താണെന്ന് അറിയോ, രക്തരൂക്ഷിതമായ ഞായറാഴ്ച എന്താണെന്ന് അറിയോ..! എന്തിനെ നിന്നെപ്പോലെയുള്ള പൊട്ടത്തിക്ക് വേണ്ടിയാണല്ലോ സ്വതന്ത്ര സമരകാലത്ത് കൊറെ ആൾക്കാർ ജീവൻ കളഞ്ഞതെന്നോർക്കുമ്പൊ എനിക്ക് ലജ്ജ തോന്നുന്നു..!😅

next part vegam venam
കേറിവാടാ.. അളിയാ സീൻ സാനം🔋🔋.. ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു ഇരിക്കുവായിരുന്നു.. really natural. ഒരു love triangle ഒന്നും വേണ്ട.. just go with the flow. delay ആക്കരുത് ഇനി.. വെറുതെ കൃഷ്ണക്ക് ആശ കൊടുത്ത് കരയിപ്പിക്കല്ലേ അളിയാ.. bless you മച്ചാനെ..
umm moothashi kollalo
krishna nalla name
krishna neeraj ❣️❣️
athey oru agraham ahn neeraj oru joli set akki kodukane family okkey akan ollathe alle 😁😁
appo next month kanam comment ill 😉😉
kiduve., pls continue