കിച്ചു : നിങ്ങള് എന്ത് മൈരൊ ചെയ്യ്..! ഞാൻ പറഞ്ഞത് ആരാ,എന്താ എന്നൊക്കെ അറിഞ്ഞിട്ട് പോരെ…!
നീരജ് : ആ…
അന്നും പാല് വാങ്ങി..! അന്നും അവളെ കണ്ടു പൊട്ടനെ പോലെ നോക്കി നിന്നതലാതെ നീരജ് ഒന്നും പറഞ്ഞില്ല..!
>>>11:38
പണിയെല്ലാം കഴിഞ്ഞ് നീരജ് ഗാർഡനിലെ തണലിൽ മുത്തശ്ശിയുമായി ഇരിപ്പായിരുന്നു..! മുത്തശ്ശിയെ പുറത്തേക്ക് ഇറക്കാൻ തുടങ്ങിയ ശേഷം അതും നീരജിൻ്റെ പണികളിൽ ഒന്നായി..! പക്ഷേ നീരജിന് സംബന്ധിച്ച് അതൊരു ബാലികേറാമാലയല്ല,മുത്തശ്ശിയുമായി നല്ല കൂട്ടായയത് കൊണ്ട് നീരജ് അത് എന്നും ചെയ്ത് തീർക്കുന്നു..!
ഗാർഡനിലെ സിമൻ്റ് ബെഞ്ചിൽ മുത്തശ്ശിയെ നേരെ ഇരുത്തിയ ശേഷം നീരജ് ഇലക്ട്രിക് വീൽചെയറിൽ കയറി ഇരുന്നു..! ഓട്ടോമാറ്റിക് ആയി ഓടിക്കാവുന്ന ഒന്നായത് കൊണ്ട് അതിലിരുന്നു കളിക്കാൻ നല്ല രസം ആണ്..! ഇടയ്ക്ക് അച്ചു വരും കയറണം പറഞ്ഞ് വാശി പിടിക്കും നീരജും അച്ചുവും തമ്മിൽ അടിയാവും,ഇതൊരു സ്ഥിരം കാഴ്ചയാണ് ആ വീട്ടിൽ..!
നീരജ് : ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ..!
മുത്തശ്ശി : പറ നോക്കട്ടെ..!
നീരജ് വീൽ ചെയർ അച്ചുവിന് കൊടുത്ത് മുത്തശ്ശിയോടൊപ്പം സിമൻ്റ് ബെഞ്ചിൽ ചേർന്നിരുന്നു..!
നീരജ് : നമ്മൾ തമ്മിലുള്ള ഫ്രണ്ട് ഷിപ്പ് വച്ച് പറയുവാണ്..! ഇത് നമുക്കിടയിൽ തന്നെ ഇരുന്നാൽ മതി..! ഉറപ്പല്ലേ വേറാരോടും പറയില്ലല്ലോ..!

next part vegam venam
കേറിവാടാ.. അളിയാ സീൻ സാനം🔋🔋.. ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു ഇരിക്കുവായിരുന്നു.. really natural. ഒരു love triangle ഒന്നും വേണ്ട.. just go with the flow. delay ആക്കരുത് ഇനി.. വെറുതെ കൃഷ്ണക്ക് ആശ കൊടുത്ത് കരയിപ്പിക്കല്ലേ അളിയാ.. bless you മച്ചാനെ..
umm moothashi kollalo
krishna nalla name
krishna neeraj ❣️❣️
athey oru agraham ahn neeraj oru joli set akki kodukane family okkey akan ollathe alle 😁😁
appo next month kanam comment ill 😉😉
kiduve., pls continue