നീലക്കൊടുവേലി [Fire blade] 371

ആ നാടൻ സൗന്ദര്യം ദൈവം വാരിക്കോരി കൊടുത്ത ഇവർ രണ്ടുപേരുടെയും സൗന്ദര്യം ഒരിക്കലെങ്കിലും ഒന്ന് മുഴുവനായി കാണാൻ സിദ്ധുവിന് വല്ലാത്തൊരു കൊതി തോന്നി…

ഇന്നുവരെ അവരോട് ഒന്ന് അടുത്ത് സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന തന്റെ സ്വഭാവത്തിൽ ആദ്യമായി അവന് അമർഷം തോന്നി…

നാടു കറങ്ങാൻ തുടങ്ങിയിട്ടും പല പല ആളുകളുമായി ബന്ധം ആയിട്ടും സ്വന്തം വീട്ടിൽ താമസിക്കുന്ന ഇവരെ ശ്രദ്ധിക്കാൻ പോലും ശ്രമിച്ചില്ല…

ഇനി അതിനു താൻ മുതിർന്നാലും അവർ കൺവെട്ടത്തു കൂടി വാരാൻ സാധ്യതയില്ലെന്നത് മറ്റൊരു സത്യം..

ഛെ….!! ഷെയിം ഓഫ് യു സിദ്ധു… അവൻ സ്വയം തലക്കുടഞ്ഞു..

കമിഴ്ന്നുള്ള കിടപ്പും ചിന്തിക്കുന്ന കാര്യങ്ങളും മൂലം ഉദ്ധരിച്ച ലിംഗം വേദനയെടുത്തു തുടങ്ങിയപ്പോൾ പതിയെ അവൻ തിരിഞ്ഞു കിടന്നു…ഒന്ന് തിരിഞ്ഞതെ ഓര്മയുള്ളൂ, കടുത്ത വേദന കൊണ്ട് അവൻ അലറിപ്പോയി …. ഒരേ പോസിൽ കിടന്നതുകൊണ്ട് ഒതുങ്ങിയിരുന്ന വേദന ശരീരം ഒന്ന് ഇളകിയപ്പോൾ അതിന്റെ സ്വഭാവം കാണിച്ചു… ഉദ്ധരിച്ച ലിംഗം കാറ്റുപോയ ബലൂൺ ആയി മാറി….

” ദേ വന്നു മോനെ…. ഇവൾ എന്തൊക്കെയോ കുഴമ്പ് കൂട്ടി ചൂടാക്കുവാരുന്നു.. അതാ വൈകിയത്… ”

അവന്റെ അലർച്ച കേട്ടുകൊണ്ട് ധൃതിയിൽ കയറിവന്ന് ലക്ഷ്മിയമ്മ അവനരികിൽ ഇരുന്നു കിതച്ചു … കയ്യിൽ എന്തൊക്കെയോ പാത്രങ്ങളും ഉണ്ടായിരുന്നു. അവരോടൊപ്പം കണ്ടു പരിചയമില്ലാത്ത ഒരു മുഖം ചൂടുവെള്ളവും അത് പിടിക്കാനുള്ള തോർത്തുമായി കയറി വന്നു …ഒരു 35 വയസ് തോന്നിക്കുന്ന ഇരുനിറത്തിൽ ഒരു യുവതി ..

” തിരിഞ്ഞു കിടന്നപ്പോൾ വല്ലാത്ത വേദന..നിങ്ങൾ ലേറ്റ് ആയതുകൊണ്ടൊന്നും അല്ല.. ”

അവർ തെറ്റിദ്ധരിച്ചെന്നു കരുതി സിദ്ധു പറഞ്ഞു.. വേദന കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..

” ഞാൻ സുധയോട് പറഞ്ഞപ്പോളാണ് ഈ കുട്ടി അവൾക്ക് ഉഴിയാൻ അറിയാമെന്നു പറഞ്ഞത്…

ആഹ്, മോൻ കണ്ടിട്ടില്ലല്ലോ, പുതിയതായി സഹായത്തിനു വന്നതാണ്..സുശീല.”

വേദനക്കിടയിലും അവരെ സംശയത്തോടെ നോക്കുന്നത് കണ്ടിട്ടായിരിയ്ക്കാം എന്റെ കണ്ണുനീർ സഹതാപത്തോടെ തുടച്ചുകൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു തന്നത് …

തന്നെ പരിചയപ്പെടുത്തി തന്നതുകൊണ്ടാകണം അവരും ഒരു ഒന്ന് ചിരിച്ചു കാണിച്ചു..

The Author

19 Comments

Add a Comment
  1. കലക്കി സഹോദരാ. ആശംസകൾ.

  2. പൊന്നു🔥

    കൊള്ളാം…… നല്ല തുടക്കം……

    😍😍😍😍

  3. നന്നായിട്ടുണ്ട് ബ്രോ ഇനിയും എഴുതണം

  4. ✖‿✖•രാവണൻ ༒

    ❤️♥️

  5. Thank u all…. ഓരോരുത്തർക്കും റിപ്ലൈ അയക്കുന്നില്ല, ആ സമയം കൂടെ എഴുതാൻ വേണ്ടി എടുക്കുകയാണ്.. ഇതൊരു തുടക്കം മാത്രമാണ്, പരമാവധി നന്നാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.. നിങ്ങളുടെ പ്രോത്സാഹനമാണെന്റെ ഇന്ധനം… എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

    Fire blade ❤

  6. After a masterclass story (കിനാവ് പോലെ ) he’s back??
    നല്ല തുടക്കം ബ്രോ ???
    Keep going… ❤️‍?

  7. Neyyaattinkara kuruppu???

    Super… thudakkam adipoli aayittund♥️♥️????????????????

  8. Neyyaattinkara kurippu???

    Super… thudakkam adipoli aayittund♥️♥️????????????????

  9. നല്ല തുടക്കം
    വലിയൊരു കഥക്കുള്ള ഇൻട്രോ മാത്രമാണീ പാർട്ട്‌ എന്ന് മനസ്സിലായി
    കാത്തിരിക്കുന്നു

  10. After a masterclass story (കിനാവ് പോലെ ) he’s back??
    അതിലും മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്നു ??

  11. അടിപൊളി തീം നല്ല തുടക്കം

  12. നല്ല കഥ നല്ല തുടക്കം ..
    കൂടുതൽ വൈകാതെ അടുത്ത ഭാഗം വന്നോട്ടെ..

    സ്നേഹത്തോടെ രാവണൻ ❤️❤️❤️

  13. നന്ദുസ്

    സഹോ… കിടിലം നല്ലൊരു കഥയാണ്.. ഒരു വെറൈറ്റി തീം.. നല്ല അവതരണം.. മനസിലുള്ക്കൊണ്ട് വായിക്കാൻ നല്ല ഫീൽ ആണ്… കമ്പി പതിയെ ആയാലും കുഴപ്പമില്ല സഹോ.. താങ്കൾ എഴുത്… തുടരൂ ????

  14. Bro …kadha nannayi…. introductionil kodukan olla kambi ithil ond….. it’s enough…

    Waiting for next part ??❤

  15. Bro …kinaavpole enna kadhayude big fan aan njan….. aa kadha onn pdf aaki idamo …please

    1. Already pdf aanu matte site il und

        1. Kadhakalil

Leave a Reply

Your email address will not be published. Required fields are marked *