നീലക്കൊടുവേലി [Fire blade] 371

 

പിന്നെ രണ്ടുപേരും കയ്യിൽ ഉണ്ടായിരുന്ന കുഴമ്പും ചൂടുവെള്ളവും താഴെ വെച്ചു… മുറിയുടെ മുക്കിൽ കുത്തിവെച്ചിരുന്ന പായ കട്ടിലിന്റെ മുകളിൽ ഇട്ടു, ശേഷം എന്നെ അങ്ങോട്ട് കമിഴ്ത്തി കിടക്കാനായി സഹായിച്ചു…എന്നെ തിരിച്ചു കിടത്തുമ്പോൾ അവരുടെ രൂക്ഷമായ വിയർപ്പ് മണം സിദ്ധു അറിഞ്ഞു.. ഒരു കറുത്ത ജാക്കറ്റും പൊക്കിളിനു മുകളിൽ ഉയർത്തി കെട്ടിയ മുണ്ടും വെളിച്ചെണ്ണ കാറിയപോലുള്ള മണവും ആയിരുന്നു അവർക്ക്‌…ആദ്യം ആ മണം അടുത്തറിഞ്ഞപ്പോൾ അവനു എന്തോ വിമ്മിഷ്ടം തോന്നി… അത് പുറത്തുകാണിക്കാതെ അവൻ കിടന്നു..

” നാണു വൈദ്യരുടെ അവിടെ ഞാൻ കുറച്ചുകാലം പോയിട്ടുണ്ട്… പെണ്ണുങ്ങൾക്കുള്ള ഉഴിച്ചിൽ ഞാനാണ് ചെയ്തേര്ന്നത്…”

എന്റെ പുറത്തു അവിടവിടെ തൊട്ടുനോക്കിക്കൊണ്ട് അവർ പറയുന്നുണ്ടായിരുന്നു..

” എന്നിട്ടെന്തേ പിന്നെ അവിടന്ന് പൊന്നേ..?? ”

ചോദ്യം ലക്ഷ്മിയമ്മയുടെ വകയാരുന്നു…

” ആദ്യമൊക്കെ വല്ല്യേ കുഴപ്പില്ലാരുന്നു, പിന്നെ ദിവസോം അഞ്ചും ആറും ഉഴിച്ചിലൊക്കെ ആയപ്പോൾ എനിക്ക് ഊരവേദന തൊടങ്ങി…

മറ്റുള്ളവർക്ക് ഉഴിഞ്ഞു ഉഴിഞ്ഞ് ഞാൻ കിടപ്പിലാകും എന്ന് തോന്നിയപ്പോൾ നിർത്തിയതാ… വിചാരിക്കുന്ന പോലെ അല്ല ലക്ഷ്മിയമ്മേ രാത്രി കിടക്കുമ്പോ ജീവൻ പോവും, ഇവിടെ വന്നതിനു ശേഷമാണ് അത് കൊറഞ്ഞത്…

അങ്ങേരു കൊറേ മരുന്നൊക്കെ എനിക്കും തന്നാരുന്നു, അതോണ്ടൊന്നും കുറവില്ലാഞ്ഞിട്ട് ഞാൻ ടൗണിൽ ആശുപത്രി കേറി ഇംഗ്ലീഷ് മരുന്ന് കുടിച്ചിട്ടാണ് പിന്നെ കൊറഞ്ഞത്…”

അവർ ആ വേദയുടെ ഓർമയിൽ ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു… അതിനോടൊപ്പം എന്റെ ക്ഷതം പരിശോധിക്കുന്നും ഉണ്ടായിരുന്നു…

” എന്നിട്ട് പിന്നെ എന്തിനെ ഇപ്പൊ ഉഴിയാൻ വന്നത്.. ഇനീം കൂടൂലേ വേദന..? ”

ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ലക്ഷ്മിയമ്മ അവരോട് ചോദിച്ചു…

” ഓഹ്, അതൊന്നും സാരമില്ല, ഇതിപ്പോ ചെറിയ കേസല്ലേ…ഊരവേദനയുടെ സുഖം എനിക്ക് നന്നായിട്ടറിയാം… ”

വേദനയുള്ള ഭാഗത്തു കുറച്ചു ശക്തിയിൽ അമർത്തി അവർ പറയുമ്പോൾ ഞാൻ ചുണ്ടുകൾ കടിച്ചുപ്പിടിച്ചു ഞെളിപിരി കൊണ്ടു…

” ഞാനിതൊന്നു ഇത്തിരി താഴ്ത്തി വെക്കുന്നുണ്ട് ട്ടോ…”

ഞാൻ ഇട്ടിരുന്ന ബർമുഡയുടെ ഇലാസ്റ്റിക് അൽപ്പം താഴേക്ക് താഴ്ത്തി അവർ പറഞ്ഞു…

പിന്നീട് കിടക്കേണ്ട രീതിയിൽ എന്നെ കിടത്തി കൊണ്ടു കുറച്ചു എണ്ണ ഏതൊക്കെയോ മിക്സ്‌ ചെയ്ത് ശേഷം എന്റെ പുറത്തേക്ക് മുകളിൽ നിന്നും താഴേക്ക് ഒഴിച്ചു…

The Author

19 Comments

Add a Comment
  1. കലക്കി സഹോദരാ. ആശംസകൾ.

  2. പൊന്നു🔥

    കൊള്ളാം…… നല്ല തുടക്കം……

    😍😍😍😍

  3. നന്നായിട്ടുണ്ട് ബ്രോ ഇനിയും എഴുതണം

  4. ✖‿✖•രാവണൻ ༒

    ❤️♥️

  5. Thank u all…. ഓരോരുത്തർക്കും റിപ്ലൈ അയക്കുന്നില്ല, ആ സമയം കൂടെ എഴുതാൻ വേണ്ടി എടുക്കുകയാണ്.. ഇതൊരു തുടക്കം മാത്രമാണ്, പരമാവധി നന്നാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.. നിങ്ങളുടെ പ്രോത്സാഹനമാണെന്റെ ഇന്ധനം… എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

    Fire blade ❤

  6. After a masterclass story (കിനാവ് പോലെ ) he’s back??
    നല്ല തുടക്കം ബ്രോ ???
    Keep going… ❤️‍?

  7. Neyyaattinkara kuruppu???

    Super… thudakkam adipoli aayittund♥️♥️????????????????

  8. Neyyaattinkara kurippu???

    Super… thudakkam adipoli aayittund♥️♥️????????????????

  9. നല്ല തുടക്കം
    വലിയൊരു കഥക്കുള്ള ഇൻട്രോ മാത്രമാണീ പാർട്ട്‌ എന്ന് മനസ്സിലായി
    കാത്തിരിക്കുന്നു

  10. After a masterclass story (കിനാവ് പോലെ ) he’s back??
    അതിലും മികച്ചതാവുമെന്ന് പ്രതീക്ഷിക്കുന്നു ??

  11. അടിപൊളി തീം നല്ല തുടക്കം

  12. നല്ല കഥ നല്ല തുടക്കം ..
    കൂടുതൽ വൈകാതെ അടുത്ത ഭാഗം വന്നോട്ടെ..

    സ്നേഹത്തോടെ രാവണൻ ❤️❤️❤️

  13. നന്ദുസ്

    സഹോ… കിടിലം നല്ലൊരു കഥയാണ്.. ഒരു വെറൈറ്റി തീം.. നല്ല അവതരണം.. മനസിലുള്ക്കൊണ്ട് വായിക്കാൻ നല്ല ഫീൽ ആണ്… കമ്പി പതിയെ ആയാലും കുഴപ്പമില്ല സഹോ.. താങ്കൾ എഴുത്… തുടരൂ ????

  14. Bro …kadha nannayi…. introductionil kodukan olla kambi ithil ond….. it’s enough…

    Waiting for next part ??❤

  15. Bro …kinaavpole enna kadhayude big fan aan njan….. aa kadha onn pdf aaki idamo …please

    1. Already pdf aanu matte site il und

        1. Kadhakalil

Leave a Reply

Your email address will not be published. Required fields are marked *