നീലക്കൊടുവേലി 2 [Fire blade] 506

അവളോട്‌ എങ്ങനെയെങ്കിലും അടുക്കണമെന്നുള്ള വഴിയായാണ് നീതുവിനെ അവൻ കണക്കാക്കിയത്…

ഒരു വീട്ടിൽ തന്നെ ആയിരിക്കുന്നതുകൊണ്ടു കാണാൻ എളുപ്പമാണെന്ന് ഒഴിച്ചാൽ അവളുടെ മനോഭാവം മാറാത്തതിൽ കുറച്ചു പ്രയാസം അവൻ നേരിട്ടു…അവളുടെ അവഗണന സത്യത്തിൽ അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്…. അതൊരു പ്രണയമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ലെന്നു മാത്രം

ഇങ്ങനെ മാസങ്ങൾ കടന്നുപോയി… സിദ്ധുവിന് 18 വയസായി…അവന് ആ വയസെത്തുമ്പോൾ ഏൽപ്പിക്കാനായി കൈമൾ കൊടുത്ത രഹസ്യത്തെ പറ്റി ശങ്കരൻ ചിന്തിച്ചു…

എന്തുകൊണ്ടോ അത് ഇപ്പോൾ തന്നെ കൊടുക്കേണ്ടതില്ലെന്ന തോന്നൽ അങ്ങേർക്കുണ്ടായി…

മറ്റൊന്നും കൊണ്ടായിരുന്നില്ല, ഇപ്പോൾ സിദ്ധു അവരോട് കാണിക്കുന്ന പരിഗണന അവർ രണ്ടുപേരും ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്….

ആ രഹസ്യം അവന് കൈമാറുന്നത്തോടെ അവൻ അവരിൽ നിന്നു അകലാൻ സാധ്യത ഉണ്ടെന്നു ആ പാവത്തിന്റെ ഉൾമനസ്സിൽ വെറുതെയൊരു തോന്നലുണ്ടായിരുന്നു..

ഇടക്ക് ഒരു തവണ ലക്ഷ്മിയമ്മയുമായി ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ അവർക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു..

മക്കൾക്കിടയിൽ മുൻപ് ഉണ്ടായിരുന്നത്ര അകൽച്ച ഈയിടെ കാണാറില്ലെന്നതും അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു… പക്ഷെ സിദ്ധുവും സിതാരയും തമ്മിൽ ഉള്ള പ്രശ്നത്തെ അവർ അറിഞ്ഞില്ല…

സിദ്ധു ഡിഗ്രിക്ക് ജോയിൻ ചെയ്തു… ഒരുപാട് അകലെയല്ലാതെ ഉള്ള ഗവണ്മെന്റ് കോളേജിൽ ആയിരുന്നു…ചിറക്കൽ നിന്നു തന്നെയാണ് പഠിത്തം.. രാവിലെ കൊണ്ടുവിടാനും വരാനുമായി ഒരു വാഹനം ഏൽപ്പിച്ചു… ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശങ്കരന്റെ സ്നേഹപൂർവമുള്ള വിസമ്മതത്തിൽ അവൻ നീട്ടിവെച്ചു..

The Author

38 Comments

Add a Comment
  1. പൊന്നു🔥

    കൊള്ളാം…… സൂപ്പർ.

    😍😍😍😍

  2. കാർത്തു

    തുടരണം

  3. Please continue 💓💓💓💓💓

    1. ❤❤👍👍

  4. കഥ സൂപ്പർ ആണ് പക്ഷേ ലാഗ് ഉണ്ട് പിന്നെ കമ്പിയും കളിയും വന്നാൽ ലൈക്ക് എല്ലാം തനിയെ അടിച്ച് കേറും

    1. ലാഗ് എന്റെ കൂടപ്പിറപ്പാണ് സഹോ, അത് വിട്ടു പോവൂല.. കളി നാച്ചുറൽ ആയി വരുന്നതേ ഉണ്ടാവൂ, ആവശ്യമില്ലാതെ കുത്തിനിറച്ചാൽ അതൊരു ഫീൽ കിട്ടൂല.. എന്തായാലും നോക്കാം 👍

  5. കഥാപ്രേമി

    നല്ല കഥ,എൻ്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ വെറും 5% ആണ് കമ്പി ഉള്ളത് അത് ഒഴിവാക്കി ഈ കഥ kadhakal.com ല് അപ്‌ലോഡ് ചെയ്യൂ നല്ല തിം ആണ്, ഈ സൈറ്റിൽ കമ്പനിയാണ് മുഖ്യം അതുകൊണ്ട് റീച്ച് കിട്ടാൻ പാടാണ് പക്ഷേ നല്ല കഥകൾക്ക് മറ്റെ സൈറ്റിൽ നല്ല റീച്ച് കിട്ടും.

    1. ഞാൻ ഇതിൽ കമ്പിയും ആക്ഷനും ഫിക്ഷനും ലവും അങ്ങനെ ഒരു വിധം എല്ലാം ഉൾപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടാണ് kk യിൽ എഴുതി തുടങ്ങിയത്.. കഥകളിൽ ആവുമ്പോ കമ്പി ഒരു വിഷയമാണ്… നോക്കാം ബ്രോ, ഞാൻ പറ്റുന്ന പോലെ തീർക്കാം, ടൈം വേണമെന്നേ ഉള്ളൂ… സ്നേഹത്തിനു നന്ദി

  6. Bro… Pls continue… Vayicha എല്ലാവർക്കും കഥ ഇഷ്ടപ്പെട്ടിട്ടുണ്ടാവും… Pakshe like button amarthan എല്ലാവർക്കും madiyanu…. പിന്നെ ee സൈറ്റിലെ kooduthal വായനക്കാരും class കഥകൾ ആവില്ല like adikunnathu… (Exemptions are there)…. So, pls continue… Allenkil ഇത്തരത്തിലുള്ള കഥകൾ ഇഷ്ടപെടുന്നവർക്കു അതൊരു നഷ്ടമായിരിക്കും 👍…

    1. ഞാൻ കുറച്ചു സമയമെടുത്താലും ഇത് മുഴുവനാക്കാം എന്ന് വിചാരിക്കുന്നുണ്ട്.. നിങ്ങളുടെ സ്നേഹത്തിനു നന്ദി

  7. Chettah adipoli aanutto nirtharuth
    Ente apekshayanu pl🙏🙏🙏

    1. തുടരും ഡിയർ.. Thanks for the support

  8. Eshttapeduna 150 Peru elle broo avark vendi broo ekatha muyuvanakannam

    1. അങ്ങനെ തന്നെയാണ് കരുതുന്നത്… Thanks for support

  9. Super thudaruka

  10. സൂപ്പർ

  11. തുടരൂ bro.. 👍

  12. Brother please don’t drop this halfway. Continue

    1. Ya bro.. Definitely

  13. Bro adipoli ayitund.. Nice ayitte story poknunde.. Kure kalathinte shesham thanne ee sitile kandathile santhosham…

    1. നന്ദി സുഹൃത്തേ.. കുറച്ചെങ്കിലും പേർ തിരിച്ചറിയുന്നതിൽ സന്തോഷം

  14. അടിപൊളി. രണ്ട് ഭാഗവും ഒരുമിച്ചാണ് വായിച്ചത്. നല്ല സൂപ്പറായിട്ട് എഴുതിട്ടുണ്ട്.

    1. നന്ദുസ്

      സൂപ്പർ saho… മനസ്സിൽ ഒരു കളങ്കവുമില്ലാതെ നടന്ന ഒരു പച്ചയായ മനുഷ്യനെ, ആവശ്യമില്ലാത്ത ഓരോന്നും പഠിപ്പിച്ചുകൊടുത്താൽ ആരായാലും ഒന്ന് വഴിതെറ്റി പോകും സത്യം.. ഇവിടെ സിദ്ധുവിന് പറ്റിയതിൽ സംശയിക്കാനൊന്നുമില്ല..
      സിതാര ന്ന കഥാപാത്രം വളരേ ബോൾഡ് ആണ്.. ഇഷ്ടപെട്ട കഥാപാത്രമാണ്..സിദ്ധുവിന് നന്നായി ചേരും.. രണ്ടുപേരും നല്ല ചേർച്ച ആണ്.. ഒന്നിക്കുമെന്ന് വിശ്വസിക്കുന്നു..
      നല്ല രീതിയിലാണ് താങ്കളുടെ അവതരണം… ഇങ്ങനെ തന്നേ മുന്നോട്ട്‌ പോകട്ടെ..
      നിർത്തിപ്പോകരുത്.. കംപ്ലീറ്റ് ആക്കണം..
      തുടരൂ saho.. 💚💚💚

      1. സിദ്ധു വളർന്ന രീതി അവനെ പല രീതിയിൽ റിയാക്ട് ചെയ്യാൻ പ്രേരിപ്പിക്കും… ഈ ലോകത്ത് ഒരു വിധം എല്ലാവരിലും ഒരു ഡാർക്ക്‌ സൈഡ് ഉണ്ടാവുമല്ലൊ..

        നിർത്തിപ്പൊവില്ല ബ്രോ.. ഇത്തിരി സമയം ലേറ്റ് ആയാലും മുഴുവനാക്കണം എന്ന് തന്നെയാണ് ആഗ്രഹം

    2. Thanks flr the support bro

  15. ബ്രോ നല്ല ക്ളാസ് എഴുത്താണ്;
    ഇവിടെ ഹിറ്റാകാൻ ചാൻസുള്ള തീമാണ്.
    പക്ഷെ പ്രതീക്ഷിച്ച പോലെ വായന ഇല്ലാത്തത് , ക്ളാസ് കുറച്ച് കൂടിപ്പോയത് കൊണ്ടാണെന്ന് തോന്നുന്നു..😁
    ഇത് വെറും കമ്പിസൈറ്റല്ലേ!

    സ്വാഭാവികമായും കുറച്ച് ലാഗ് ഫീൽ ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം സൂശീലയുമായി തുടങ്ങിയത് നല്ല ഫീൽ കിട്ടിയെങ്കിലും അതിന് തുടർച്ചയില്ലാതെ വന്നതിനാൽ ഒരു പൂർണത കിട്ടിയില്ല…പിന്നെ കൊച്ച് വർത്തമാനവും കൊഞ്ചലും കുറുകലുമൊക്കെ
    സന്ദർഭത്തിനൊത്ത് ഇടയ്ക്കിടെ വന്നാൽ കുറച്ചു കൂടി ഭംഗിയാകും….

    എന്തായാലും നല്ല അടിപൊളി തീമാണ്.
    ഒരുപാട് സ്കോപ്പ് ഉണ്ട്.

    1. ക്ലാസ് എഴുത്ത് എന്നൊക്കെ പറഞ്ഞാൽ 😃😃

      സുശീലയോട് കളികൾ ഇനിയും വരും ബ്രോ.. ഞാനിതിൽ കമ്പി മാത്രമല്ല പറ്റാവുന്ന ബാക്കി കാര്യങ്ങൾ കൂടി ചേർക്കുന്നുണ്ട്.. അതിന്റെ ലാഗ് ആയിരിക്കും… നോക്കട്ടെ ബാക്കി എഴുതുന്നത് കൊറച്ചു കൂടി engaging ആക്കാൻ പറ്റുമോന്നു…

      1. ഇപ്പോഴത്തെ ഒരു ശൈലിയിൽ പറഞ്ഞതാ , മാസ് ക്ളാസ് എന്നൊക്കെയല്ലേ പറയാറ്….
        തേർഡ് ക്ളാസ് അല്ലെ കെട്ടോ😁

        ഇനിയിപ്പോ സുശീല വന്നില്ലെങ്കിലും
        അതുപോലെ അമ്മായിമാർ ചേച്ചിമാർ
        തുടങ്ങി മുതിർന്ന സ്ത്രീകളുമായി വരണം.

        1. മുതിർന്നവരുമായിട്ടുള്ളത് അധികം വരാൻ ചാൻസില്ല, ന്തായാലും നോക്കാം

          1. കുഴപ്പമില്ല; അതൊക്കെ എഴുത്തുകാരന്റെ ഇഷ്ടം..💞

            മ്മള് കൊതി കൊണ്ട് പറഞ്ഞ് പോയതാ..

  16. നെയ്യാറ്റിൻകര കുറുപ്പ്

    Like kuravanennu nokkanda bro ..njangale pole orupaadu perund ee katha vaayikkaan. So please continue bro stop cheyaruth..pinne e partum super aayitund

    1. ഓക്കേ 👍.. ഞാൻ തീർത്തോളാം

  17. നന്നായിരിക്കുന്നു… 👌👌

Leave a Reply

Your email address will not be published. Required fields are marked *