സിദ്ധു ഒന്ന് മടയിറക്കിപ്പോയി…ആ ഓറഞ്ച് കളർ ഡ്രെസ്സിനുള്ളിൽ അവൾ പതിവിലേറെ സുന്ദരിയായിരുന്നു… അതിനു കണ്ണ് തട്ടാതിരിക്കാൻ ആ മറുകും…
” രതി സുഖസാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം… കലാകാരൻ.. ”
അവളെ കണ്ട് ചുണ്ടിൽ വന്ന പാട്ട് അവൻ പതുക്കെ പാടി.. അത് കേട്ട് ആ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിടർന്നോ എന്നൊരു സംശയം തോന്നി, എയ്.. ചാൻസില്ല…, പക്ഷെ അതിൽ ശ്രദ്ധിക്കുന്നതിനു മുൻപ് നീതു വാതിൽ അടച്ചു പുറത്തിറങ്ങുന്നതിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞു…
അവൾ ഒരു മെറൂണും മഞ്ഞയും ദാവണിയാണ് ഇട്ടിട്ടുള്ളത്.. മുടി സിതാരയുടേത് പോലെ ഇട്ട് മുല്ലപ്പൂവും ചൂടിയിരിക്കുന്നു…മുഖവും അതുപോലെ… മാറ്റമുള്ളത് കയ്യിൽ സ്വർണവളയും പിന്നെ മറുകും (ഇല്ലാത്തത് )മാത്രം..വയർ ഭാഗത്തു ചെറിയൊരു വിടവിലൂടെ അവളുടെ അണിവയറിന്റെ ഗോതമ്പുനിറം കാണാനുണ്ട്.. ഒരുപാട് പിടിച്ചു രസിച്ച വയർ അവൻ ഒന്ന് കൂടി പാളി നോക്കി..
അവൻ നോക്കി വെള്ളമിറക്കുന്നത് കണ്ട് മുഖം മങ്ങിയെങ്കിലും അവൾ ഒന്ന് ചിരിച്ചെന്നു വരുത്തി വേഗത്തിൽ ചെരുപ്പിട്ട് പുറത്തിറങ്ങി അച്ഛനമ്മാർക്ക് അരികിലേക് നടന്നു…..
കടഞ്ഞെടുത്ത ശരീരമാണ് രണ്ടുപേർക്കും… ഏറെക്കുറെ ഒരേ നീളം,തടി, മുടി,മുഖം… ദൈവം ഒരുപാട് സമയമെടുത്ത് ഒരേ അച്ചിൽ വാർത്ത രണ്ടു ശിൽപ്പങ്ങൾ…
ഗേറ്റ് കടന്നു മറയുന്നതിന് മുൻപ് അവന്റെ നോട്ടം അറിഞ്ഞെന്ന മട്ടിൽ സിതാര തിരിഞ്ഞു അവനെ നോക്കി… കുറച്ചു സെക്കന്റുകൾ നീണ്ട ഒരു നോട്ടം.. അതിലെ ഭാവം വേർതിരിച്ചറിയാൻ അവർക്കിടയിലെ ദൂരം സമ്മതിച്ചില്ല…ശേഷം അവൾ നടന്നു നീങ്ങി
ഇതുപോലെ പോയാൽ മതി. ഇതാണ് നല്ലത്.
കൊള്ളാം……
😍😍😍😍
ആ മൈരനെ തിരിച്ചിടിക്കണം 😡😡😡
പിന്നല്ല…ഇടിച്ചു പൊളിക്കാം
കിടിലൻ കഥ തന്നെ…. സൂപ്പർ hit ആവും. പേജ് കൂട്ടി, ഒരുപാട് താമസം ഇല്ലാതെ തരണം. Waiting
പേജ് കൂട്ടാൻ നിന്നാൽ ലേറ്റ് ആവും, കുറച്ചു കുറച്ചേ എഴുതി ചേർക്കാൻ സാധിക്കുന്നുള്ളൂ.. ഒരു 30+ പേജ് എപ്പളും ഉണ്ടാവാൻ നോക്കാം
ഈ കഥ ഒരിക്കലും പാതിയിൽ വിട്ടിട്ട് പോവരുതേ..
ഇതുപോലെ തന്നെ വായനക്കാർക്ക് സന്തോഷമുള്ള രീതിയിൽ അങ്ങോട്ട് പോയാമതി..
സിദ്ദുവിനെയും സിതാരയേയും ഒന്നിപ്പിക്കണേ…ബ്രോ..
ഒരു അപേക്ഷ ഒള്ളു വൈകിക്കാതെ അടുത്ത പാർട്ട് കൂടുതൽ പേജുകൾ കൂട്ടി തന്നാമതി
ബ്രോ… പേജ് ഇനിയും കൂട്ടാനോ..?? ഇതുതന്നെ എങ്ങനെയൊ ഒപ്പിച്ചു വിടുന്നതാണ്,സമയം വേണം,സമാധാനം വേണം… എന്തായാലും ഞാൻ മുഴുവനാക്കിയിട്ടേ നിർത്തൂ എന്ന് തന്നെയാണ് പ്ലാൻ.. 😊😊
ഞാൻ ഉദ്ദേശിച്ചത് 20 പേജിൽ താഴെ വരരുതെന്നാ..ഈ പാർട്ട് പോലെ കൂടുതൽ വായിക്കാൻ ഉണ്ടെങ്കിലേ.. കഥ കൂടുതൽ അസ്വതിക്കാൻ പറ്റൂ..
അടുത്ത പാർട്ട് വേഗം തരുവോ..
ജൂൺ 1 ന് തരാം.. ഏതാണ്ട് അപ്പളേക്ക് തീരും
ഈ ഭാഗവും അടിപൊളി. ഇതേ പോലെ പോയാൽ മതി.
Sure bro…. അങ്ങനെയേ പോകൂ.
Adipoli ayitund bro… Ingane thanne pokatte… Adutha part vegam thannlle mathiri..
എഴുതി കഴിഞ്ഞാൽ അപ്പൊ തന്നെ ഇട്ടേക്കാം…
നല്ല അവതരണം ❤️
താങ്ക്സ് ബ്രോ… 👍
കൊള്ളാം മച്ചാനെ നൈസാരുന്നു.. 🔥
അത് കേട്ടാൽ മതി.. ❤
Waiting for the next part… I was looking for this kind of story… Thanks for the writer. .
Thank u so much bro… Hop u wil like the upcoming parts too
U must continue… Superb story
Sure bro…. Thanks for the support
Hai , ഈ പാർട്ട് കണ്ടപ്പോൾ ഇതിൽ താങ്കൾ എഴുതിയിരുന്നു മുൻ പാർട്ടുകളും വായിച്ച ശേഷം ഇതു വായിക്കാൻ . ആദ്യ പാർട്ട് വായിച്ചപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി . പിന്നീട് മുഴുവൻ വായിച്ചു . താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും . കഥയിൽ ലൈംഗികത ആവശ്യമുള്ള ഭാഗത്ത് വരുന്നതാണ് എനിക്കിഷ്ടം . ഇതുപോലെ ഉള്ള നല്ല കഥകൾക്ക് അതാണ് നല്ലത് . വ്യത്യസ്ഥമായ രീതിയിൽ ലൈംഗികത
അവതരിപ്പിക്കുന്നതിൽ താങ്കൾ
വിജയിച്ചിരിക്കുന്നു . തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുമ്ന്നു …❤️
താങ്ക്സ് ബ്രോ..വായനക്കാർ സ്വീകരിക്കുന്നില്ല എന്നതിൽ എനിക്ക് കുറച്ചു ഫീൽ ചെയ്തിരുന്നു… പിന്നെ അതിന് മാത്രം ക്വാളിറ്റി കഥക്കില്ല എന്ന് കരുതി സമാധാനിച്ചു.. പക്ഷെ ഈ പാർട്ടിനു കിട്ടിയ സപ്പോർട്ട് കണ്ടപ്പോൾ സന്തോഷം തോന്നി.. ആളുകൾ മെല്ലെ മെല്ലെ സ്വീകരിച്ചു തുടങ്ങുന്നുണ്ടാവും.. ആവശ്യമുള്ളിടത്തു മാത്രമേ സെക്സ് ചേർക്കാൻ എന്നെകൊണ്ട് പറ്റൂ, കളിക്ക് വേണ്ടി കഥ ഉണ്ടാക്കുന്ന രീതി എനിക്ക് അറിയില്ല.. അതുകൊണ്ട് ഈ രീതി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എഴുത്ത് തുടരും
കലക്കി 👌🏻 ഇങ്ങനെ തന്നെ പോയാൽ മതി. കാണുന്നവരെ ഒക്കെ കളിക്കുന്ന ക്ലിഷേ കഥകളിൽ നിന്നും വിത്യസ്ത മായ ഒരു അടിപൊളി കഥ. പണ്ടാങ്ങോ വായിച്ചു മറന്ന അവതരണ ശൈലി.
താങ്ക്സ്… എനിക്കൊരു ശൈലിയെ ഉള്ളൂ ഡിയർ, അത് ഈ പഴയ എഴുത്ത് ശൈലിയാണ്, ചെലപ്പോ അതുകൊണ്ടാകും ഇഷ്ടപ്പെടുന്നവർ കുറയുന്നത്..
super ,
please continue.
Sure,
Thank u somuch bro
രണ്ടു കാര്യം ഉണ്ട്
1st നിർത്തി പോകരുത് pls
2nd പെട്ടന്ന് അടുത്ത പാർട്ട് തരണം
Love your story by the way keep it up
നിർത്തിപ്പോവില്ല എന്ന് തന്നെയാണ് തീരുമാനം..പിന്നെ എഴുതാൻ കുറച്ചധികം സമയം ആവശ്യമാണ് അതുകൊണ്ട് 10-12 ദിവസത്തിന്റെ ഗ്യാപ് വരും…
Ok machanee!!! thanks for replying
Nee പൊളിക്ക് കട്ട സപ്പോർട്ട് ❤️❤️
oru karyam paranjotte…
thankalkk thankalude manassilullath ezhuthaam.
allathe kamantukalil parayunna vaanangalude vaakku kettu kadha nasippikkaruth.
apeksha aanu
അത് അങ്ങനെ കമന്റ്സ് കണ്ടിട്ടുള്ള ഡയലോഗ് അല്ല, എന്തോ എന്റെ ശൈലി ആളുകൾക്ക് ഇഷ്ടപ്പെടാത്തതാണോ അതോ കളി ഇല്ലാത്തതാണോ എന്നുള്ള കൺഫ്യൂഷൻ കൊണ്ട് പറയുന്നതാണ്.. തുടക്കം കളി കുറവാണു, ഇനി അങ്ങോട്ട് കുറച്ചു കൂടി ഉണ്ടാവും
Cool bro…
Go ahed
Cool bro…
Go ahed
Good story
താങ്ക്സ് ബ്രോ..
അടിപൊളി ആയിട്ടുണ്ട് machuu🩷🫶🏻
താങ്ക്സ് ബ്രോ
Adipoly…
Nalla feeling aanu..
Ningalkku ishtampole continue cheyyy…
Kalikal kku vendi kadha mmatanda…
Ee theme ishtam.ullavarum undu ivide…
താങ്ക്സ് ബ്രോ…. ഇതുപോലെ പോവാനാണ് തീരുമാനം, മനസ്സിൽ തോന്നിയത് പോലെ…
👍👍👍
🥰💕
Adipolli
Athikam vayukathe aduthath thanal nanayirunu
എഴുതാനുള്ള ഗ്യാപ് തരൂ ബ്രോ 😃😃.. വേഗം തരണം എന്നൊക്കെയാണ് ആഗ്രഹം, എഴുതി തീരണ്ടേ..? പേജ് കുറയാനും പറ്റൂലല്ലോ
❤
താങ്ക്സ് ബ്രോ..