ഇടക്ക് ഒഴിവ് ലഭിച്ചിരുന്നെങ്കിലും പ്രാക്റ്റീസ് പേര് പറഞ്ഞു സിദ്ധു വീട്ടിലേക്ക് പോയതേ ഇല്ല… ചില കാര്യങ്ങൾക്ക് ഒരു അകലം ആവശ്യമാണെന്ന് അവൻ മനസിലാക്കിയിരുന്നു… വീട്ടിലേക്ക് പോകാതിരുന്നതോടെ സിതാരയെ കുറിച്ചുള്ള ചിന്തകൾക്ക് ഒരു അവധി കിട്ടി, ഒരുതരത്തിൽ
സിതാരയോടുള്ള ഒരു മധുരപ്രതികാരം കൂടി ആയിരുന്നു അത്…
******* *********
മൂന്നു മാസങ്ങൾക്കു ശേഷം സിദ്ധുവിന്റെ
കോളേജ് ഫെസ്റ്റ് വന്നെത്തി…രണ്ടാം ദിവസമായിരുന്നു മാർഷ്യൽ ആർട്സ് ഒക്കെ ഉണ്ടായിരുന്നത്… കിക്ക് ബോക്സിങ് മത്സരത്തിന് അവന്റെ പേര് കണ്ടു ക്ലാസിലെ പലരും അമ്പരന്നു… ഉൾവലിഞ്ഞ പ്രകൃതവുമായിരിക്കുന്ന സിദ്ധുവിനെ പോലെ ഒരാളിൽ നിന്നു അങ്ങനൊരു കാര്യം അവർ പ്രതീക്ഷിച്ചിരുന്നില്ല..
അവൻ പഠിച്ചിരുന്ന അക്കാഡമി അടുത്തല്ലാത്തത് അവൻ ഇങ്ങനെ പഠിക്കുന്നതും ആർക്കും അറിയില്ലായിരുന്നു…
അവരുടെ കോളേജിലെ പ്രധാനപ്പെട്ട ഒരു ഐറ്റം ആയിരുന്നു കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് … കോളേജിലെ ഓഡിട്ടോറിയത്തിൽ പ്രത്യേകം സജീകരിച്ചാ റിങ്ങിലാണ് മത്സരം…നിലവിലെ ചാമ്പ്യൻ സോണി വർഗീസ് ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയിലെ അംഗം കൂടി ആണ്… അവൻ മാത്രമല്ല 12 പേരാണ് സിദ്ധുവടക്കം പങ്കെടുക്കാൻ ഉണ്ടായിരുന്നത്, അതിൽ 11 പേരും ഓരോ പാർട്ടിയിൽ ഉള്ളവരാണ്…
ഓരോ പാർട്ടിക്കാർ ഉൾപ്പെട്ടിരുന്നത് കൊണ്ട് ഈ മത്സരവും അവരുടെ അടിപിടികൾ നടത്താനുള്ള അവസരമാണ് അവർ കണ്ടിരുന്നത്, അതുകൊണ്ടുതന്നെ മത്സരങ്ങൾ ഓരോന്നും പൊടി പാറി…
Nanayitundu bro
ആകാംക്ഷ സമ്മാനിച്ചുകൊണ്ട്, ഈ പാർട്ട് നിർത്തി….. അല്ലേ…..?
😍😍😍😍
അങ്ങനല്ലേ വേണ്ടത്????😄😄….
Bro 3 and 4 th part kanunnilalo site il
നീലക്കൊടുവേലി എന്ന് സെർച്ച് ചെയ്യൂ ബ്രോ.. എന്തോ ഒരു error വന്നതാണ്.. ഞാൻ അഡ്മിനോട് ചോദിക്കട്ടെ..
കഥ അടിപൊളി👌🏼👌🏼👌🏼 ഒന്നും പറയാനില്ല.
3-4 കഥകൾ ആണ് ഫോളോ ചെയ്ത് വായിക്കുന്നത്, ഈ ഭാഗവും നന്നായി, കഴിഞ്ഞ ഭാഗം വയിച്ചപ്പോഴും ഞാൻ ആലോചിച്ചു ശങ്കരേട്ടൻ ആ താക്കോലിൻ്റെ കാര്യം മറന്ന പോയൊന്നു ☺️ ഇപ്പൊ ശേരിയായി, അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് 👍🏼👍🏼🫶🏼
താങ്ക്സ് ബ്രോ… ഒന്നും വിട്ടുപോയിട്ടില്ലല്ലോ എന്ന് പരിശോധിക്കാറുണ്ട്,കഥയുടെ full പ്ലോട്ട് മനസിലുണ്ട്, സ്ക്രീൻപ്ലേ മാത്രമേ അതാതു സമയത്ത് ചെയ്യേണ്ടതുള്ളൂ..3 rd പാർട്ടിൽ താക്കോൽ കാര്യം വരണമെന്നാണ് പ്ലാൻ ചെയ്തത്, എഴുതി വന്നപ്പോൾ ഈ പാർട്ടിൽ ആയി… എനിക്ക് ഡീറ്റൈലിങ് കൂടുതലാണെന്നു തോന്നുന്നു
വളരെ മനോഹരമായ കഥ, പാർട്ടുകൾ തമ്മിലുള്ള ഇടവേളകളുടെ അകലം കുറച്ചാൽ വളരെ നന്നായിരുന്നു.
ആവശ്യത്തിന് കമ്പിയും റൊമാൻസും കഥയും, ഇങ്ങനെയെല്ലാം ചേർന്ന ഒരു കഥ വളരെ കാലം കൂടിയാണ് കിട്ടുന്നത്
Thanks
എഴുതി തീരണ്ടേ സഹോ…?? ജോലി, ജീവിതം ഇതിന്റെ ഇടയിൽ ആകെ ഉണ്ടായിരുന്ന കുറച്ചു സമയം എഴുതാൻ വേണ്ടി മാറ്റി വെച്ചതാണ്.. പിന്നെ പബ്ലിക് ആയി ഇരുന്നു എഴുതാൻ പറ്റിയ സാധനമല്ലല്ലോ കമ്പിക്കഥ 😄.. ഈ ഇടവേള ആവശ്യമാണ്, ക്ഷമിക്കു 🙏🏼
സത്യം
നല്ല പ്രമേയം ഇതേ രീതിയിൽ തുടർന്നാൽ നന്നായിരിക്കും ഓരോ ഭാഗവും
Thank uu so much
കൊള്ളാം… കിടിലൻ തന്നെ, വായിച്ചു, ഇഷ്ടായി. അടുത്ത ഭാഗം വേഗം തരണം. കഥ intresting ആണ്.
താങ്ക്സ് മച്ചാനെ… കഴിയുന്നത്ര വേഗം തരാം
ഈ പാർട്ടും നൈസാണ് മച്ചാനെ.🔥 കഴിഞ്ഞ പാർട്ടിൽ പറഞ്ഞപോലെ ‘ഒരു LAD കാറ്റഗറിയിൽപെട്ട മൂവി കാണുന്നപോലെ’ എല്ലാം തികഞ്ഞ ഒരു സ്റ്റോറി’. പിന്നെ., അവതരണം💥വേറെ ലെവൽ..
Nextന് വെയ്റ്റിംഗ്.🙏
നന്ദി സോജു ബ്രോ… എഴുതുന്നത് വായിക്കുന്നയാൾക്ക് ഒരു സിനിമ കാണുന്ന ഫീൽ കൊടുക്കണമെന്നത് ഒരു സ്വപ്നമാണ്.. അതിനു വേണ്ടിയാണു പരിശ്രമം
അതിൽ മച്ചാൻ വിജയിച്ചു👍
Nice story
❤️
സഹോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഈ പാർട്ടും വളരെ മനോഹരമായിട്ട് തന്നെ താങ്കൾ അവതരിപ്പിച്ചു…..
ഓരോ പാർട്ടുകളും മനസിലൂടെ ഇങ്ങനെ ഓടിനടക്കുകയാണ്.. മനസ്സിൽ ചിന്തിച്ച ഒരു കാര്യമാരുന്നു താക്കോൽക്കൂട്ടത്തിന്റെ കാര്യം അത് ഈ പാർട്ടിൽ തന്നെ താങ്കൾ ഓർമ്മിപ്പിച്ചത് വളരെ വലിയൊരു കാര്യമാണ്…
നല്ല ഒറിജിനാലിറ്റി ആണ് താങ്കളുടെ എഴുത്തിനു…
സിത്തൂന്റെ അടുത്ത് അത്രക്കങ്ങു കടുംപിടുത്തം പിടിക്കണ്ടാരുന്നു സിദ്ധു… ഇത്തിരി കൂടി പോയില്ലെന്നൊരു സംശയം…
Keep going saho..
തുടരൂ…. ❤️❤️❤️❤️
താങ്ക്സ് ബ്രോ… എല്ലാം നമുക്ക് വഴിയേ ശെരിയാക്കാം
എന്റെ മച്ചാനെ നിങ്ങള് വന്നോ😱..സമയം കളയുന്നില്ല പോയ് വായിച്ചിട്ട് വരട്ടെ… ബാക്കി പിന്നെ.
Thanks bro
അടുത്ത ഭാഗത്തിമായി കാത്തിരിപ്പു തുടരുന്നു ❤️
താങ്ക്സ് ബ്രോ….
ഉഹ്… സുശീല സൂപ്പർ!💞
പക്ഷെ വേഗം തീർന്നുപോയി
അത് ഒരുപാട് നീട്ടിയാൽ ബോറടി തോന്നാൻ ചാൻസുണ്ട്.. നല്ലത് ഇനിയും വരാനുണ്ട്
കൊള്ളാം ബ്രോ ഒരു ഫ്ലോയിൽ വായിച്ച് പോയി അടുത്ത പാർട്ടിനായി വെയിറ്റിംഗ് 10 ദിവസമല്ലേ ഞാൻ ഇപ്പോൾ ഈ കഥ വായിക്കാൻ മാത്രമാണ് ഇതിൽ വരുന്നത്
അത് എനിക്ക് ഇഷ്ടപ്പെട്ടു…. Thank u so much
ഹായ് ബ്രോ അങ്ങനെ വന്നു അല്ലെ എന്തായാലും വായിച്ചിട്ട് ബാക്കി പറയാം..
രാവണൻ ❤️❤️❤️
തീർച്ചയായും സഹോ, താങ്കളുടെ അഭിപ്രായം ഞാൻ പ്രതീക്ഷിക്കും
സൂപ്പർ ബ്രോ…. കഥ വേറെ ലെവൽ ആയിട്ടുണ്ട്…. ഓരോ പാർട്ടും അതിഗംഭീരം ❤️❤️❤️❤️.. ഒരു അപേക്ഷ മാത്രമേ ഉള്ളു… ഈ കഥ ഇടയ്ക്കു വെച്ചു നിർത്തി പോകരുത് 🙏🙏🙏🙏🙏
സൂപ്പർ ബ്രോ….. കഥ വേറെ ലെവൽ ആയിട്ടുണ്ട്….. ഓരോ പാർട്ടും ഇരട്ടി മധുരമാണ്…. ❤️❤️❤️ … ഒന്ന് മാത്രമേ പറയാൻ ഉള്ളു…. ഈ കഥ ഇടയ്ക്കു വെച്ചു നിർത്തരുത്…. ഒരു അപേക്ഷയാണ്…. 🙏🙏🙏🙏
നിർത്തില്ല ബ്രോ…. മുഴുവനാക്കും
Adipolli broo
Aduthath ethilum peg kutti pettanu vanotte
പേജ് ഇതിലും കുറച്ചിട്ടു വേണേൽ പെട്ടെന്ന്തരാം
നല്ല ഫ്ലോ ❤️
താങ്ക്സ് dear
Onnum parayaanulla… adipoli aayittund ♥️🧡🧡🧡👌🏿👌🏿👌🏿
അത് കേട്ടാൽ മതി ❤️
സൂപ്പർ ബ്രോ നല്ല ഒഴുക്കുള്ള എഴുത്തു
Thanks bro
Nice part
താങ്ക്സ് നായർ
കഥ സംഭവം നന്നായി വരുന്നുണ്ട്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരുക……❤️❤️
കാത്തിരിപ്പിനു നന്ദി