പിന്നെ അന്വേഷണത്തിൽ ശ്രദ്ധിക്കേണ്ടത് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യത്തെ പറ്റിയാണ് …മൂന്നു വർഷം വലിയൊരു കാലയളവായതു കൊണ്ട് അവിടെ എങ്ങനെ നിൽക്കേണ്ടിവരും എന്നതിനെ പറ്റി അറിവില്ല, ആരോടും അന്വേഷിക്കാൻ പറ്റില്ല അതിനേക്കാൾ വലിയൊരു കടമ്പ നാട്ടിലാണ് താമസം എന്നതിലാണ്.. സുഖലോലുപതയിൽ ജീവിച്ച തന്നെക്കൊണ്ട് എടുത്താൽ പൊങ്ങുമോ ആവോ..
ഒരു വാഹനം ഒപ്പിക്കണം, വേണ്ടത്ര ഡ്രെസ്സുകളും അനുബന്ധ സാധനങ്ങളും റെഡിയാക്കി കൊണ്ട് പോവണം, അതിനു മുൻപ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിച്ചു മദിച്ചു പോണം, കാടല്ലേ..!! അവിടെ ഇതൊന്നും കിട്ടില്ലായിരിക്കും..
കുറച്ചു ദിവസങ്ങൾക്കകം യാത്ര ആരംഭിക്കണം, അതിനായി ഒരു മാസക്കാലം ആദ്യഘട്ടമെന്നോണം അവൻ തീരുമാനിച്ചു… അതിനു മുന്പ് പറ്റിയാൽ അങ്ങനെയും ആകാമെന്നു കണക്കു കൂട്ടി..
ആദ്യം ഇനി യാത്രയെപ്പറ്റി ചെറിയൊരു രൂപം ശങ്കരനും ലക്ഷ്മിയമ്മക്കും കൊടുക്കണം…പിന്നെ സിതാര, നീതു… ഇവർക്കെന്താണ് കൊടുക്കേണ്ടത്..??
അരയന്മലയെ പറ്റി ചിന്നനോട് അന്വേഷിക്കാം,ഊരുതെണ്ടി കൂടിയായ അവനാകുമ്പോൾ അതിനെപ്പറ്റി വ്യക്തമായി അറിയുവാൻ സാധ്യതയുണ്ട്, അധികം ആളുകളോട് അന്വേഷിക്കുന്നത് അപകടവുമാണ്…
പിന്നെ ചിന്തിക്കാനുള്ള ഒരു കാര്യം പഠനമാണ്, ഡിഗ്രി എപ്പോ വേണമെങ്കിലും മുഴുവനാക്കാമല്ലോ, വരാൻ പോകുന്നത് അതിനേക്കാൾ വലിയൊരു നിധി ആണെങ്കിലോ… കോളേജിൽ ചെന്നു അതിന്റെതായ കാര്യങ്ങൾ സംസാരിച്ചു ശരിയാക്കണം…
ഇങ്ങനെ സിദ്ധുവിന്റെ ചിന്തകൾക്ക് തീ പിടിച്ചു.. അന്നത്തെ ദിവസം ഇത്തരം പ്ലാനിങ്ങിലൂടെ കടന്നു പോയി… അവന് ആ താക്കോൽ കൈമാറി എന്ന അറിവുള്ള ലക്ഷ്മിയമ്മക്കും കൈമാറിയ ശങ്കരനും ഒഴികെ ആ വീട്ടിൽ ബാക്കി ആർക്കും അവന്റെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു…
📢))))) അടുത്ത Part ഈ അടുത്തെങ്ങാണം ഉണ്ടാവുമോ” 🔥blade മച്ചാനെ….🤭🤪
നാളെ നോക്കാം… കൊറച്ചു വർക്ക് കൂടി ബാക്കിയുണ്ട്, കഴിഞ്ഞാൽ നാളെ വരും.
Fire blade♥️🖤,
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള എഴുത്തുകാരിൽ മുൻ പന്തിയിൽ ഉള്ള ഒരാളാണ് Fire Blade, നിങ്ങളുടെ കഥ ഞാൻ അല്പം വൈകി മാത്രം വായിക്കു മറ്റു ചില കഥകൾ പോലെ വായിച്ചു തള്ളുവാൻ എനിക്ക് കഴിയില്ല, ഇപ്പോഴത്തെ ജോലി തിരക്കും മാനസികാവസ്ഥയും
പ്രതികൂലം അല്ലാത്ത പക്ഷം കുറച്ചു നാളിന് ശേഷം വായിച്ചോളാം
❤️🖤❤️🖤
ഒരു പ്രശ്നവും ഇല്ല, ഓരോ കഥയും വായിക്കണം എന്ന് തോന്നുന്ന ഓരോ സമയമുണ്ട്.. ആ സമയത്ത് വായിക്കുമ്പോൾ ഫീൽ കൂടും. താങ്കളുടെ ഫ്രീ ടൈമിൽ വായിചായ ശേഷം അഭിപ്രായം അറിയിക്കൂ..
Thanks for ur support
വൗ…… സൂപ്പർ……. കിടു.
😍😍😍😍
Thanks ❤️
Bro ethra samayam vennelum edutho eppo pokuna pole oru thudarchayayi poya mathi
Bro 3 month oke kayinju ettal ethinte tech vittu povum pineyum athyam muthal vayikandi varum
Enthayalum speedil eyuthi pettanu avasanippikaruth
Orupad peg ulla orupad part vanotteee
മറ്റു പല എഴുത്തുക്കാരുടെയും വായനക്കാരൻ എന്ന നിലക്ക് താങ്കൾ പറഞ്ഞതിലെ ഫീലിംഗ് എനിക്ക് മനസിലാകും.. നോക്കട്ടെ, ഇപ്പൊ ഉള്ളത് പോലെ എഴുതാൻ കഴിയുമോ എന്ന്.. Thanks for the support
സൂപ്പർ.. അതിമനോഹരം.. ഈ പാർട്ടും സൂപ്പർ… ❤️❤️❤️❤️
നന്ദി ബ്രോ…. ❤️
കഥയുടെ പാർട്ടുകൾ ഒന്നും വൈകിയിട്ടില്ല . കഴിഞ്ഞ പാർട്ട് ജൂൺ 10 ന് , ഈ പാർട്ട്
ജൂൺ 19 ന് . വായനക്കാർ ധൃതി പിടിക്കും , അത് സാരമില്ല . താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി , എങ്കിലേ കഥ നന്നാവു .
വളരെ നന്നായി കഥ മുന്നോട്ട് പോകുന്നുണ്ട് . ഒരു വേറിട്ട തീം ആണ് …അഭിനന്ദനങ്ങൾ.
താങ്ക്സ് ബ്രോ…. സമയമെടുക്കാൻ പറ്റിയാൽ കുറച്ചു കൂടി മെച്ചപ്പെടും.. അതുകൊണ്ടാണ് സത്യത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്… എഴുതി എഴുതി എനിക്ക് തന്നെ ഒരു മടുപ്പ് കേറി തുടങ്ങി..
പുന്നാര മുത്തേ മുഴുവൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത് 😞😞😞😞😡
വഴിയുണ്ടാക്കാം…
Nannayitundu bro
King liar നിങ്ങടെ കഥയൊന്നും ഇപ്പൊ കാണാൻ ഇല്ലല്ലൊ ബ്രോ…?🙄
താങ്ക്സ് ബ്രോ
ഇനിയും അങ്ങോട്ട് അടുത്ത പാർട്ടിനുള്ള കാത്തിരിപ്പ് ആണ് ബ്രോ.. അത്രക്ക് ഗാംഭീരമായിട്ടാണ് ഓരോ പാർട്ടും മുന്നോട്ട് പോകുന്നത്
..ഈ പാർട്ടിൽ സിതാരയെ പൂർണമായും നിരസിച്ച പോലെയാണ് തോന്നിയത് അവർ തമ്മിലുള്ള പ്രണയവും മിസ്സ് ചെയ്യുന്നുണ്ട് ..
Waiting for next part
സ്നേഹത്തോടെ രാവണൻ ❤️❤️❤️
ഹഹഹ…. ഇടക്ക് ഒരു ഒളിച്ചുകളി നല്ലതല്ലേ…? നമുക്ക് ഒന്ന് രണ്ട് പാർട്ട് ഒന്ന് മാട്ടിപ്പിടിക്കാന്നു കരുതിയാ.. ആളുകൾക്കു ബോറടിക്കരുതല്ലോ..
എന്നാലും ഇപ്പൊ പോകുന്ന ഫീല് വിട്ടൊരു കളി വേണ്ട..
Waiting for next part
🙄ശെരിയാണ് മച്ചാനെ, ധന്യയുടെ പ്രായത്തിന്റെ കാര്യത്തിൽ അവന്റെ തോന്നൽ ആണന്നുള്ളത് എടുത്ത് പറഞ്ഞിട്ടും ഞാൻ അത് ഗൗനിച്ചില്ല😭 ഞാൻ എന്നാ ഈ പാപിയോട് ക്ഷമിക്കു ബ്രോ.. 😂🤣😂🤣❤️
ഏയ്.. അങ്ങനെയല്ല,അത് ചൂണ്ടിക്കാണിച്ചതിനു അഭിനന്ദനമാണു വേണ്ടത്.. ബ്രോയുടെ മനസ് അതിനെതിരെ ആണെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്..
അടിപൊളി👌🏿👌🏿👌🏿
❤️
കൊള്ളാം മച്ചാനെ സംഭവം ഉഷാറായിട്ട് തന്നെ പോകുന്നുണ്ട്, പിന്നെ.,ധന്യയുടെ പ്രായത്തേക്കുറിച്ച് (14,15)പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. (വെറുമോരു കഥയാണെന്ന് അറിയാം, എങ്കിലും) അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ലാന്നാണല്ലോ. അതുമാത്രമാണ് ഒരു വല്ലാഴിമ തോന്നിയത്, ‘ബാക്കിയൊക്കെ പൊളിച്ചടുക്കി🔥 ആ മലയേക്കുറിച്ചും ആറുമുകനെ കുറിച്ചൊക്കെ പറഞ്ഞ് തുടങ്ങിയപ്പോൾ ഞാൻ കരുതി ഇത് ഇവിടംകൊണ്ട് ഒന്നും തീരില്ല എന്ന്, അപ്പഴാണ് മച്ചാൻ season 2ന്റെ കാര്യം അവസാനം വെളിപ്പെടുത്തിയത്, എന്തായാലും തിരക്കൊക്കെ കഴിഞ്ഞ് അടുത്ത part വേഗംതന്നെ പോസ്റ്റാൻ സാധിക്കട്ടെ.👍
“”പിന്നെ., comentലെ ചില വരികൾ കണ്ട്
“ഇവിടെ സദാചാരം പറയുന്നോടാ *****മോനെ” എന്നൊക്കെ പറഞ്ഞ് ആരും എന്നെ പൊങ്കാല ഇടാനൊന്നും വരല്ലേ😂🤣””🙏🙏
സോജു ബ്രോ.., ആദ്യം തന്നെ ഓർമപ്പെടുത്തുന്നു ഈ പ്രായം അവനു തോന്നിയതാണെന്നു.. അടുത്ത പാർട്ടിൽ അതിൽ ക്ലാരിറ്റി വരും, അതിനുള്ളത് ഞാൻ എഴുതിക്കഴിഞ്ഞു.. പിന്നെ എന്റെ മനസ്സിൽ ഈ കഥ നടക്കുന്ന കാലഘട്ടം 20 വർഷം പുറകിലാണ്… അപ്പോൾ അതൊരു കുഗ്രാമത്തിൽ ആവുമ്പോളേക്ക് 25 വർഷം പുറകിൽ ആയിരിക്കും…അവിടെ ഉള്ള രീതികൾ അങ്ങനെ ആണെന്ന് കൂടി വേണമെങ്കിൽ പറയാം..എങ്കിലും വലിയ രീതിയിൽ ഇല്ലെങ്കിലും 14-15 എന്നുള്ളതിൽ മാറ്റം വരും, അതിൽ വിഷമിക്കണ്ട ബ്രോ.. താങ്കളുടെ നിരീക്ഷണത്തിന് നന്ദി ❤️
❤️👍
Pls complete don’t stop in between…
Super story..
Done bro..Dnt wry
Superr😍
❤️
ഈ ഭാഗത്ത് കുറച്ചെങ്കിലും പക്വതയുള്ള ഒരു സിദ്ധുവിനെ കാണുവാൻ സാധിച്ചു.
സമയമെടുത്ത് തുടർന്നു എഴുതൂ. തുടർച്ചയുണ്ടെങ്കിലേ ഏതു കഥയും ആസ്വദിക്കാൻ പറ്റുകയുള്ളു.
പ്രായത്തിന്റെയും അനുഭവങ്ങളുടെയും മാറ്റം ഉണ്ടാവും ബ്രോ.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും
1st കമെന്റ് ഞാൻതന്നെ ആയിക്കോട്ടെ😱 ബാക്കി വായിച്ചിട്ട് വന്നിട്ട്.
എങ്ങനെ വേണമെങ്കിലും എഴുതിക്കോ. നിർബന്ധമായും തുടരണം, അത് മാത്രം ആണ് അപേക്ഷ.
Aykotte🥰🥰