” ഞാൻ വെറും പൊട്ടൻ..!! കണ്ട മൈരന്മാരുടെ കൊറച്ചു തൊലിവെളുപ്പും പൈസേം കണ്ടപ്പോ അവൾ അവൾടെ പാവാട പൊക്കി കൊടുത്തു…
ഇതിപ്പോ ഞാൻ കണ്ടിട്ടില്ലെങ്കിൽ ഈ പന്നന്റെ കുണ്ണ കേറിയ നിന്നേം കെട്ടി പൊട്ടനായിട്ട് ജീവിച്ചു ചത്തേനെ….ചതിച്ചില്ലെടീ ശവമേ, തുഫ്..!!”
അവൻ ധന്യയുടെ മേലേക്ക് കാർക്കിച്ചു തുപ്പി,അവൾ സങ്കടവും അടിയുടെ വേദനയും സഹിക്കാൻ ആവാതെ തേങ്ങി കരഞ്ഞു..അതുകൂടി കണ്ടതോടെ സിദ്ധുവിന്റെ ക്ഷമ കെട്ടു..
” ദേ ടാ മൈരേ… ഇനി നീ മിണ്ടിയാൽ നിന്റെ അണ്ടി ഞാൻ അരിയും… സംഗതി നീ കൊണ കൊണാ കൊണക്കുമ്പോ മിണ്ടാണ്ട് നിന്നത് എന്റെ അണ്ണാക്കിൽ പിരി വെട്ടിയത് കൊണ്ടല്ല, നിന്റെ ഭാഗത്തു ഇത്തിരി ന്യായമുണ്ടെന്നു തെറ്റിദ്ധരിച്ചത് കൊണ്ടാണ്…ഇപ്പോ നീ കാണിച്ചതുണ്ടല്ലോ അതോടു കൂടി ആ ഓഫർ തീർന്നു, തടി കേടാവേണ്ടെങ്കിൽ വിട്ടോ.
ഇനി നീ നിന്നാൽ എന്നെ തെറി പറഞ്ഞതൂടി കൂട്ടി എല്ല് ഓരോന്നായി ഞാൻ ഊരിയെടുക്കും….. നിനക്കെന്നെ ശെരിക്ക് അറിയാത്തതുകൊണ്ടാ..”
സിദ്ധു അപ്പൂണ്ണിയുടെ കോളറിൽ കൂട്ടിപ്പിടിച്ചു ശക്തിയായി തന്നിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു..
അപ്പുണ്ണിയുടെ ഉള്ളിൽ കിടക്കുന്ന കള്ളും, സ്നേഹിച്ച പെണ്ണിന്റെ മുൻപിൽ ചെറുതാവുമോ എന്നുള്ള ഈഗോയും കൂടി സിദ്ധുവിനെ ശക്തിയായി പ്രതിരോധിക്കാൻ അവനെ പ്രേരിപ്പിച്ചു…
അവൻ ആഞ്ഞു തള്ളി, അത് പ്രതീക്ഷിക്കാതെ നിന്ന സിദ്ധു പുറകിലേക്ക് വേച്ചുപോയി ചുമരിൽ ഇടിച്ചു…അതോടെ ക്ഷമ കെട്ട് ഉള്ളിൽ ബാധ പോലെ കേറിയ സിദ്ധു മിന്നൽ പോലെ മുന്നോട്ട് കുതിച്ചു അപ്പുണ്ണിയുടെ വയറിൽ ഊക്കിൽ നാലഞ്ചു ഇടി കൊടുത്തു, ആ ആയത്തിൽ മുന്നോട്ട് വന്ന അവന്റെ മൂക്കിനിട്ടു നൈസായിട്ടൊരു ക്രോസ് പഞ്ചും ചാമ്പി…
പ്ലീസ് അടുത്ത പാർട്ട് പെട്ടന്ന് ഇടുമോ ഇല്ലെങ്കിൽ മനസിൽ അത്രയും ദിവസം കിടന്ന് കളിക്കും
തിരിച്ച് വന്നെകെനേട മോനേ .(JPJ അനിയത്തിപ്രാവ്)
നോക്കാം…. പറഞ്ഞില്ലേ, ചുമ്മാ വന്നിട്ട് കാര്യമില്ലല്ലോ, നിങ്ങടെ കാത്തിരിപ്പിനു പറ്റിയ ഒന്നുമായിട്ട് വരണ്ടേ ബ്രോ.. എന്നെ കൊണ്ട് സാധിക്കുമോ ആവോ
സാധിക്കും
കിനാവ് പോലെ എന്ന സ്റ്റോറി കമ്പി ആണോ..plz reolay
അല്ല ബ്രോ..പ്രണയം
നിലവിൽ ഏറ്റവും ഇഷ്ടപെട്ട കഥ ആണ് ഇത്. ഇത് പൂർത്തി ആയി കാണാൻ ആഗ്രഹിക്കുന്നു. താങ്കൾക്കു അത് സാധിക്കട്ടെ
ഏതാണ്ടൊക്കെ പൂർത്തിയാക്കിയിട്ട് തന്നെ ആവും നിർത്തുക ബ്രോ, ഇനി വരുന്നുണ്ടെങ്കിൽ മറ്റൊരു സീസൺ ആയിട്ടാവും..
അപാര അനുഭൂതി തരുന്ന ഒരു കഥയാണ്. കിടിലൻ തന്നെ. ഇതു സീസൺ 2 ആയി വരണം. താങ്കളെ കാത്തിരിക്കുന്ന ഒരുപാട് fans ഉണ്ട്. ഇഷ്ടപ്പെട്ട പല എഴുത്തുകാരും പല കാരണങ്ങൾ കൊണ്ട് വിട്ടു പോയപ്പോൾ വിഷമം തോന്നി, നമ്മക്ക് ഒരു കഥയും കഥാപാത്രങ്ങളും മനസ്സിൽ കയറിയാൽ ഉള്ള ഫീൽ അത് വേറെ തന്നെ ആണ്.. കാത്തിരിക്കും താങ്കളുടെ update വേണ്ടി… അത്രയ്ക്ക് ഇഷ്ടായി സിതാരെയെയും സിദ്ധുവിനെയും..
താങ്കൾ സീസൺ 2 ആയി വരും എന്ന് എല്ലാവരും വിശ്വസിക്കുന്നു. ഒരു rest താങ്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് താങ്കൾക്കു അനിവാര്യം ആണ്. ഈ ഫ്ലോ പോകാതെ താങ്കൾക്കു Season 2 എഴുതാൻ സാധിക്കട്ടെ… പൂർവാധികം ശക്തിയോടെ വാ. വളരെ വൈകാതെ താങ്കളുടെ ആരാധകർക്കു ഓരോ part ഉം സമ്മാനിച്ചതിനു ഒരായിരം നന്ദി
പല നെഞ്ചിലേറ്റിയ എഴുത്തുകാരും പോയപ്പോൾ മനസ്സിൽ പറഞ്ഞു, “കാത് കുത്തിയവൻ പോയാൽ കടുക്കൻ ഇറ്റവൻ വരും” എന്ന്..
Season 2 എഴുതാൻ താങ്കൾക്കു ഉള്ള പ്രചോദനം താങ്കളുടെ season 1 ഇന്റെ comment ഇടക്ക് വായിച്ചാൽ മതി. കാത്തിരിക്കാൻ ഒരുപാട് ആളുള്ളപ്പോൾ Fire blade ശക്തമായി തിരിച്ചെത്തും. താങ്കൾ ശരിക്കും Fire Blade തന്നാണ്..
ബ്രോ, തന്ന നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, തിരിച്ചു വരണം എന്ന് കരുതി തന്നെയാണ് ബ്രേക്ക് എടുക്കുന്നത്,സീസൺ 2 ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോളും ഞാൻ… നിങ്ങൾ പറഞ്ഞത് ശെരിയാണ്, കിനാവ് പോലെ എന്ന കഥയിലെ കമന്റ്സ് ആണ് എന്നെ കൊണ്ട് ഈ കഥ എഴുതിച്ചത്.. ഇന്നും വായിക്കുമ്പോൾ ഒരുപാട് സന്തോഷം തരുന്ന ഒരുപാട് കമന്റ് അതിൽ ഉണ്ട്, ഈ കഥക്കും അതുപോലെ കുറച്ചു വായനക്കാർ ഉണ്ടെന്നറിയാം,നിങ്ങളുടെ പ്രോത്സാഹനം കൊണ്ടാണ് ഇത്രയും ആയതും.. സിദ്ധുവിന്റെയും സിതാരയുടെയും ജീവിതവുമായി വരാൻ പറ്റിയാൽ നമുക്ക് വീണ്ടും കാണാം..
9 മത്തെ എപ്പിസോഡ് കഴിഞ്ഞ് അല്ലേ 3 month waiting period….9 മാതെ episode വരുമ്പോൾ sithrayum ആയി enthakilum ചെറിയ ഒരു…ktloo
Bro gap idale story ഒരുപാട് ഇഷ്ടായി.. കല് പിടികം വറെ നല്ല കഥ ഒന്നും ഇല്ലെ.plzzz അപേക്ഷയാണ് blade bro
വിഷ്ണു ബ്രോ, കാലൊന്നും പിടിക്കേണ്ട, പറ്റിയാൽ തിരിച്ചു വരും.. ഈ ഗ്യാപ് ഒരു അത്യാവശ്യമാണ്… ഇനിയും ഇതുപോലെ എഴുതിയാൽ എല്ലാവർക്കും മടുക്കും.. ഒന്ന് ഫ്രഷായി വരാൻ ശ്രമിക്കാനാണ്.. സഹകരിക്കുക
ബാക്കി ഉള്ളോരൊക്കെ പോരെ ബ്രോ.??
ബാക്കി ഉള്ളോരൊക്കെ പോരെ ബ്രോ.???
No way bro just masterbation മാത്രമേ nadannulu…agaraham കൊണ്ടു ചോതിച്ചത് അണ്..പെട്ടന്ന് വരാൻ സദികട്ടെ തിരിച്ച് വരാൻ…kathrikunnu balde മുത്തിനെ
ഒക്കെ സമയമാവുമ്പോ വരും ബ്രോ.. ക്ഷമ കരോ
Super bro…ini 3 month wait cheyyanam.annalum kozhapmilla.nimgal sidhuvine super aaki kondvannal mathi..idam valam nokkaathe support cheythirikkum
ഹഹഹ, ഒരു തിരിച്ചു വരവ് ഉണ്ടെങ്കിൽ സിദ്ധു പൊളിയായിരിക്കും പേടിക്കണ്ട…
എല്ലാ ഭാഗങ്ങളെ പോലെ ഇതും സൂപ്പർ
പലരും പല നെഗറ്റീവ് cmnt ഉം ഇടും അതൊന്നും കാര്യമാക്കണ്ട് കുറെ എണ്ണം ഉണ്ട് എന്തിലും.നെഗറ്റീവ് ഇടൻ മാത്രം ആയി ജനിച്ചവർ എന്നാലോ സ്വന്തമായി ഒരു കഴിവും കാണില്ല.
Break എടുത്താലും തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു ഇത്രേം ദിവസവും 10 day ഇടവിട്ട് ഓരോ പാർട്ട് വരും എന്ന് പറഞ്ഞു അത് പാലിച്ചത് പോലെ 3 മാസ കാലയാളവും പാലിക്കും എന്ന് വിശ്വസിക്കുന്നു.
കുറെ സ്കോപ്പ് ഉള്ള കഥ ആയത് കൊണ്ട് ഒരിക്കലും നിർത്തരുത് കാരണം നിങ്ങൾ എഴുതിയില്ലേൽ വേറെ ഏതേലും ഒരുത്തൻ വന്ന് എഴുതി കുളം ആക്കും അത് കൊണ്ടാണ്
നിലവിൽ ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് അത് കൊണ്ട് തിരിച്ച് വരണം പൂർവാധികം ശക്തിയോടെ
എന്ന് പരുന്ത് വാസു
നോക്കാം വാസു ബ്രോ,സിദ്ധുവിന്റെ പരാക്രമങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ പറ്റുന്നൊരു ലെവൽ ആകുമ്പോൾ ഞാൻ തിരിച്ചു വരും… 10 ദിവസം ഗ്യാപ് പാലിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ, അതുകൊണ്ട് 3 മാസം എന്നത് ഉറപ്പിക്കരുത്, ചിലപ്പോൾ മുൻപ് അല്ലെങ്കിൽ അത് കഴ്ഞ്ഞു വരാൻ നോക്കാം.. സപ്പോർട്ടിനു നന്ദി
Fire blade
ഇതുവരെ വന്ന എല്ലാം ഒറ്റ ഇരുപ്പിൽ വായിച്ചു, എല്ലാ ഭാഗവും കിടിലം ♥️.
കുറെ നാളായിട്ട് ഇപ്പൊ ഇങ്ങോട്ട് വരാറില്ല,വായിക്കാൻ കൊള്ളാവുന്നത് ആയിട്ട് തോന്നിയ ഒന്നും കുറച്ചായി ഇവിടെ ഇല്ല എന്ന് തന്നെ പറയാം. ഇന്നിപ്പോൾ പഴയ ആൾക്കാർ ആരേലും തിരിച്ചു വന്നോ അറിയാൻ കയറിയതാണ്.
നീലകൊടുവേലി എന്ന പേര് കണ്ടപ്പോൾ ഒരു വറൈറ്റി ആയി തോന്നിയത് കൊണ്ട് മാത്രം വായിച്ചു തുടങ്ങിയത്, പിന്നെ ഓരോ ഭാഗവും വായിച്ചു തീരുന്നത് പോലും അറിയാതെ ആസ്വദിച്ചു വായിച്ച ചുരുക്കം ചില കഥകളിൽ ഒന്നായി ഇതും മനസ്സിൽ ഉണ്ടാകും.
ഇതിപ്പോ ബ്രേക്ക് എടുക്കുന്നു എന്ന് കണ്ടപ്പോൾ വായിക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നുന്നു, മറ്റൊന്നും കൊണ്ടല്ല, നിങ്ങളുടെ സ്റ്റോറി വായിച്ചപ്പോൾ ഇവിടെ പണ്ട് എഴുതി പകുതിയില് നിർത്തി പോയ ഒരു സ്റ്റോറി യും ആയിട്ട് കണക്ട് തോന്നി, എപ്പോ ഇവിടെ വന്നാലും അതിന്റെ ബാക്കി നോക്കും. അങ്ങനെ ആകുമോ എന്ന് ഒരു തോന്നൽ.
ബ്രേക്ക് എടുക്കേണ്ട പറയാൻ ഞാൻ ആളല്ല എന്നറിയാം, പക്ഷെ ഒരു രണ്ട് മാസം ഓക്കേ മാക്സിമം ബ്രേക്ക് ആക്കി തിരിച്ചു വന്നൂടെ, ഒരു അപേക്ഷ ആയി കൂട്ടിയാൽ മതി. ഞങ്ങൾ വായനക്കാരെ നിരാശരാക്കില്ല എന്ന് വിശ്വസിക്കുന്നു.
സ്നേഹത്തോടെ
ZAYED
ബ്രോ.. ഈ ഒരു ബ്രേക്ക് അത്യാവശ്യമാണ്, സിദ്ധുവിന് സിദ്ധി കിട്ടിയ ശേഷം എഴുതാൻ വെച്ച കാര്യം കൂടി ഞാൻ അതിനു മുൻപ് എഴുതി, ഇനി ബാക്കി ഭാഗങ്ങളിൽ ഇതിന്റെ ആവർത്തനം വന്നാൽ അത് വായിക്കുമ്പോൾ ബോറാകും, അല്ലെങ്കിൽ അങ്ങനെ അവതരിപ്പിക്കാൻ സാധിക്കണം.. നോക്കട്ടെ വഴിയുണ്ടോ ന്ന്… പ്രോത്സാഹനത്തിനു നന്ദി
കഥ മെച്ചപ്പെട്ട രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണ് ദയവുചെയ്ത് നിർത്തി പോകരുത് അതുപോലെ ഒരുപാട് വെയിറ്റിംഗും ഉണ്ടാവരുത് ഒരുപാട് ദിവസങ്ങൾ കഴിഞ്ഞ് പോസ്റ്റ് ചെയ്യുമ്പോൾ ക്യാരക്ടർ കൺഫ്യൂഷൻ ആകുന്നുണ്ട്
ബ്രോ ഇപ്പൊ ഉള്ള ഗ്യാപ് വെറും 10 ദിവസമാണ്,ഒരു പേജ് ആലോചിച്ചു കുത്തിയിരുന്ന് എഴുതാൻ ഒരു മണിക്കൂർ വേണം എനിക്ക്..കഥയെഴുത്തു കാരണം ഒഴിവ് സമയം പാടെ കുറഞ്ഞു… വെറുതെ എന്തെങ്കിലും എഴുതിവെച്ചിട്ട് കാര്യമൊന്നും ഇല്ലല്ലോ.. അതൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിൽ.. ദയവ് ചെയ്ത് സഹകരിക്കുക
വൗ…… സൂപ്പർ കഥ.
നന്ദി
സഹോ… സൂപ്പർ ഈ പാർട്ട് അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു.. സിദ്ധു സിതാര പ്രണയം അതാണ് കെമിസ്ട്രി ലോജിക്കൽ… സൂപ്പറാരുന്നു.. ചിന്നനു പറ്റിയ അമളി കണ്ടു ചിരിയും കൂടെ കരച്ചിലും വരുന്നു… ബട്ട് ചിന്നനെ ചതിച്ച കുഞ്ഞന് ഒരു പണി കൊടുക്കണം ട്ടോ.. സഹോ… ന്തായാലും അവസാനം ന്റെ കണ്ണും ഒന്ന് നനഞ്ഞു ട്ടോ.. സിദ്ധുന്റെ തുറന്നു പറച്ചിലിൽ…
ന്തായാലും സഹോ…. ഒരു ഗ്യാപ് ന്റെ കാര്യം പറഞ്ഞത് കുഴപ്പമില്ല കാത്തിരിക്കാൻ നമ്മൾ തയ്യാറാണ്.. കാരണം മനസ്സിനിഷ്ടപ്പെട്ട ആൾക്കാരെ ഞാൻ ഒരിക്കലും മറക്കില്ല…. Keep going സഹോ….
തുടരൂ
സ്നേഹത്തോടെ നന്ദുസ്
നന്ദൂസ് ബ്രോ..പ്രോത്സാഹനത്തിന്ഒരുപാട് നന്ദി.മൂന്നു മാസം എന്നത് ഒരു കാലയളവ് ആണെന്നെ ഉള്ളൂ, അങ്ങോട്ടും ഇങ്ങോട്ടും ആവാം.. ഒരു കഥ അതിന്റെ സ്വീകാര്യത നിലനിർത്തി കൊണ്ട്പോവുന്നത് വല്ലാത്ത പണിയാണ്..ഇതുപോലെ തുടർന്നാൽ അത് നഷ്ടമാകും… അതുകൊണ്ടാണ് ഒരു ഗ്യാപ് വേണമെന്ന് പറഞ്ഞത്
Super bro
അങ്ങനെ അങ്ങ് വിട്ടിട്ട് പോവല്ലേ ഈ സൈറ്റിലെ ആകെ ഒരു പ്രതീക്ഷ നിങ്ങൾ ആണ് അതും ഇല്ലാതെ ആക്കല്ലേ കബനിയെ പോലെയ നിങ്ങളെയും ഞാൻ കാണുന്നത് അത്രയും നല്ല കഥയാണ് ഇത് സിതാരയുടേയും സിദ്ദുവിൻ്റെയും പ്രണയ നിമിഷങ്ങൾക്കയ് കാത്തിരിക്കുന്നു
സ്നേഹത്തോടെ രാവണൻ
ബ്രോ എന്നെ ധർമ്മസങ്കടത്തിൽ ആക്കരുത്, ഞാൻ ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം മുക്കാൽ ഭാഗവും എടുത്താണ് എഴുതുന്നത്… ഇനി ഇടവേള കൂട്ടാമെന്നു വെച്ചാൽ കഥയുടെ ഫ്ലോ പോവും, ഒരു കര അണയട്ടെ എന്ന് കരുതി പോവാർന്നു,ഇപ്പൊ ഇതൊരു ഗ്യാപ് ആണ്, സിദ്ധുവിന്റെ ഭാവിജീവിതം നമുക്ക് മറ്റൊരു സീസണിൽ കൊണ്ടുവരാം.. അതുവരെ എനിക്കൊരു ബ്രേക്ക് നിർബന്ധമാണ്,
Superr
കൊള്ളാം മച്ചാനെ, ഈ പാർട്ടും നൈസ്സായിരുന്നു, സൂപ്പർ “ചിന്നന്റെ കാര്യം ഓർക്കുമ്പോൾ ചെറിയ വിഷമം ഉണ്ട് അതേസമയം ചിരിയും വരുന്നു” പിന്നെ., അടുത്ത പാർട്ട് കൂടെ കഴിഞ്ഞാൽ 3 മാസത്തെ ഗ്യാപ്പ് എടുക്കും എന്ന് പറഞ്ഞു അത് കേട്ടപ്പോൾ ശെരിക്കും sad ആയിപ്പോയി.. “എന്തായാലും., അടുത്ത part കഴിഞ്ഞാൽ 3 മാസത്തെ ഗ്യാപ് ഒക്കെ എടുത്ത് സ്ട്രോങ്ങായിട്ട് തന്നെ തിരിച്ച് വരണം….
സോജു ബ്രോ…
കഥ എങ്ങനെ ആകണം എന്നുള്ളത് അറിയാത്തത് കൊണ്ടാണ് ഈ ഗ്യാപ്..ഇനിയും സെക്സ് സീനുകൾ എഴുതുമ്പോൾ ആവർത്തന വിരസത വരുമോ എന്നുള്ള പേടിയും ഉണ്ട്.. 3 മാസം എന്നത് ഒരു കാലയളവ് പറഞ്ഞെന്നെ ഉള്ളൂ, നല്ലൊരു പ്ലോട്ട് കിട്ടിയാൽ അധികം വൈകാതെ വരാം, ഇല്ലെങ്കിൽ ലേറ്റ് ആവും..ഇപ്പോ പോകുന്നതിനെ നല്ല രീതിയിൽ അവസാനിപ്പിച്ചുകൊണ്ട് അവന്റെ പഠനശേഷം ഉള്ള കാര്യങ്ങൾ മറ്റൊരു സീസൺ ആയി തുടങ്ങാം.. തുടർച്ച പ്രശ്നങ്ങൾക് മറ്റെന്തെങ്കിലും വഴി ഉണ്ടാക്കാം
എല്ലാം മച്ചാന്റെ ഇഷ്ടംപോലെ, സമയം എടുത്ത് എഴുതിയ മതി “പിന്നെ., ഇടക്കിടക്ക് ഇവിടെ വന്ന് ‘ബാക്കി എന്തായി’ എന്നൊക്കെ ചോദിച്ച് ശല്യം ചെയ്യും, അത് കാര്യമാക്കണ്ട, അങ്ങനെ ഇടക്ക് വന്ന് ചോദിക്കുന്നത് ശീലമായിപ്പോയി അതുകൊണ്ട
കഥ ഇഷ്ടപ്പെട്ട് തുടങ്ങിയാൽ എത്രനാൾ വേണേലും കാത്തിരിക്കാൻ ആളുണ്ടാവും ബ്രോ. (ചിലർ,, ചിലർക്ക് ക്ഷമ കാണില്ല)
എഴുത്തു കാരണം ഫ്രീ സമയം കുറവാണു.. ഒരു മടുപ്പ് കേറി
അരമണിക്കൂർ അല്ലെങ്കിൽ 1 മണിക്കൂർകൊണ്ട് ഒരു കഥ വായിച്ച് തീർക്കുന്നത് പോലെയല്ല എളുപ്പമല്ല ‘കഥ’ എഴുത്ത്, മടുപ്പ് തോന്നിയാൽ, ബ്രേക്ക് ആവശ്യമെന്ന് തോന്നിയാൽ ബ്രേക്ക് എടുത്തുതന്നെയാകണം അല്ലെങ്കിൽ അത് കഥയെ തന്നെയായിരിക്കും ബാധിക്കുക. ഇതെല്ലാം അറിഞ്ഞിട്ടും പലരും ബ്രേക്കിന്റെ കാര്യത്തിൽ എതിർപ്പ് പറയുന്നത് എന്തുകൊണ്ടാണ് എന്നത് ബ്രോയ്ക്ക് മനസ്സിലായികാണുമല്ലോ, അത്രയ്ക്ക് ഈ കഥയെ എല്ലാരും ഇഷ്ട്ടപെടുന്നു, ബ്രോ പൊയ്ക്കഴിഞ്ഞാൽ പിന്നെ തിരികെ വരുമോ എന്നൊരു ഡൌട്ട് ആണ് എല്ലാർക്കും പിന്നെ., ബ്രോയ്ക്ക് മറ്റെന്തെല്ലാം തിരക്കുകൾ കാണും അതെല്ലാം മാറ്റിവച്ച് കഥക്ക് വേണ്ടി മാത്രം സമയം കളയാൻ പറ്റില്ലല്ലോ, ബ്രേക്ക് വേണം എന്ന് തോന്നിയാൽ ഉറപ്പായും ബ്രേക്ക് എടുക്കണം ബ്രോ..”പക്ഷെ തിരിച്ച് വരണം”
ഇടവേള നിർബന്ധമെങ്കിൽ മാത്രം എടുക്കുക കഥയുടെ Touch വിട്ടുപോകുമോ എന്ന് ഭയമുണ്ട്. ഈ ലക്കം എനിക്ക് നന്നേ ബോധിച്ചു!! “സിത്താര” ശെരിക്കും പ്രണയം തോന്നിപോകുന്നു…. ഇപ്പ്രാവശ്യം അവസാനിപ്പിച്ചതും കൊള്ളാം!! കഥയോടും എഴുത്തുക്കാരനോടുമുള്ള ഇഷ്ടം കൂടുന്നു. ഇടവേള വേണ്ട” എന്ന അഭിപ്രായമാണെനിക്ക് അതും കഥാക്കാരൻ്റെ സ്വാതന്ത്ര്യമാണ്
എന്നും സ്നേഹത്തോടയും വിശ്വാസത്തോടയും,
വിനോദൻ
തിരിച്ചു വരവ് 100% ഉറപ്പല്ല ബ്രോ..വരുന്നുണ്ടെങ്കിൽ അതൊരു സീസൺ 2 പോലെ ചെയ്യാം . സിദ്ധി കിട്ടിക്കഴിഞ്ഞുള്ള അവന്റെ ജീവിതം എങ്ങനെയാകും എന്ന് ഒരു ഊഹവും ഇപ്പൊ മനസ്സിൽ ഇല്ല, സെക്സ് സീനുകൾ ആവർത്തന വിരസത ഉണ്ടാക്കുമോ എന്നൊരു പേടിയും ഉണ്ട്..നോക്കട്ടെ
Sure
ഇതാണ് മച്ചാനെ ഹീറോയിസം 10ന് തന്നെ ഇടുമെന്ന് പറഞ്ഞു jul 10ന് തന്നെ next പാർട്ടും വന്നു ഇനി പോയി വായിച്ചിട്ട് വരട്ടെ., ബാക്കി വന്നിട്ട്.
ഇടവേള എടുക്കുന്നതിൽ നല്ലതു എങ്കിലും ഒന്നേ ഒള്ളു അപരാജിതൻ പോലെ പാതിയിൽ ഇട്ടിട്ടു പോകരുത്. ചടങ്ങ് ആയിട്ടെങ്കിലും ഒരു അവസാനം തന്നിട്ട് പോകാം
Sathyam
അതിലുള്ളൊരു പ്രശ്നം എന്താന്ന് വെച്ചാൽ ഞാൻ സത്യത്തിൽ ഇപ്പൊ ഉള്ള സെക്സ് ഒക്കെ ആ സിദ്ധി കിട്ടിക്കഴിഞ്ഞതിനു ശേഷം ഉദ്ദേശിച്ചതായിരുന്നു, അതിനു മുൻപ് തന്നെ ഒരു ഫ്ലോയിൽ എഴുതിയങ്ങു പോയി.. ഇനി റിപീറ്റ് പോലെ ബോർ ആകുമോ എന്നാ പേടിയുണ്ട്, അത്കൊണ്ട് തിരിച്ചു വരവ് കഥ സ്ട്രോങ്ങ് ആണെങ്കിൽ മാത്രമേ ഉണ്ടാകൂ..
ഇടവേള എടുക്കുന്നതിൽ നല്ലതു എങ്കിലും ഒന്നേ ഒള്ളു അപരാജിതൻ പോലെ പാതിയിൽ ഇട്ടിട്ടു പോകരുത്. ചടങ്ങ് ആയിട്ടെങ്കിലും ഒരു അവസാനം തന്നിട്ട് പോകാം
അവിടെ പരിധി കഴിഞ്ഞാൽ ഫ്രീ ആയിട്ട് വായിക്കാൻ പറ്റില്ലല്ലോ
1 day wait cheythal pattumallo
Ethu perila eyuthunenu parayamo
शिव