സിദ്ധുവിന് ബുദ്ധിയുള്ളത് കൊണ്ട് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ മനസിലായി വന്നു…
കുഞ്ഞി മരവിച്ച തലച്ചോറുമായി അവർക്ക് മുൻപിൽ ഇരുന്നു…ചിന്നനും കാര്യങ്ങൾ ഏതാണ്ട് മുഴുവൻ മനസിലായെന്നു സിദ്ധുവിന് തോന്നി..
ഇപ്പൊ മനസിലായി എന്തിനാണ് ധന്യയെ അപ്പുണ്ണി കുഞ്ഞിയുടെ കൺവെട്ടത്തു കുടിയിരുത്തിയത് എന്ന്..
ഇതാണ് അന്നത്തെ ചോദ്യത്തിനുള്ള ഉത്തരം, കുഞ്ഞിയും അപ്പുണ്ണിയും തമ്മിൽ ബന്ധമുണ്ടെങ്കിൽ ധന്യയുടെ കാവലാളായിട്ട് കുഞ്ഞി നിന്നതെന്തിനാണെന്ന് ഇന്ന് ഇതാ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു..
അവരുടെ ഭാവിജീവിതത്തിന് നന്നായി നോക്കുന്ന ചിന്നനും, സുന്ദരിയും കന്യകയുമായ ധന്യയും വേണം, ഇപ്പോളത്തെ കളികൾ തടസങ്ങളില്ലാതെ നടക്കുകയും വേണം… നല്ല ഉഗ്രൻ സ്വാർത്ഥത..!!
അത് രണ്ടും ഇന്നത്തോടെ മൂഞ്ചി, ധന്യയെ സിദ്ധു അനുഭവിച്ചു, ചിന്നൻ സത്യങ്ങളൊക്കെ മനസിലാക്കി സ്വയമേ ഒഴിഞ്ഞു…. ഇതാണ് മനുഷ്യരുടെ പ്ലാൻ അല്ല ദൈവത്തിന്റെയാണ് നടപ്പിലാവുക എന്നത്..
ഇത്രേം വലിയൊരു കുടില വ്യക്തിയാണ് കുഞ്ഞിയെന്നു കാഴ്ചയിലോ അവളെ പരിചയമുള്ളവരോ അറിയാൻ വഴിയില്ല… അതാണ് അവളുടെ മിടുക്ക്
അമിതമായ സ്നേഹം കാരണമായിരിക്കും ചിന്നനും അത് തിരിച്ചറിയാൻ സാധിച്ചില്ല, പ്രണയതിന് വേണ്ടി ചിലവഴിച്ച സമയം, വാങ്ങികൊടുത്തത്തിൽ അരഞ്ഞാണമല്ലാത്ത ബാക്കി സാധനങ്ങൾ വാങ്ങിയ പൈസ എല്ലാം വെള്ളത്തിലായി.. പിന്നെ അവൻ നെയ്തു കൂട്ടിയ ആഗ്രഹങ്ങൾക്ക് വില നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലല്ലോ….
” പോയത് പോയി, നീ ഇത്രേം കാലം എന്നെ ചെലുത്തി അനുഭവിച്ചതെല്ലാം ഞാൻ നിന്നെ അനുഭവിച്ചു തിരിച്ചെടുത്തു,അതിന്റെ മേലെ ഇനിയൊരു പ്രശ്നം നിനക്കോ നിന്റെ മറ്റവനോ ഉണ്ടാകരുത്, എടുക്കാൻ ബാക്കി ഉള്ള ആ അരഞ്ഞാണം എനിക്ക് തിരിച്ചു തന്നേക്ക്…അതിന് ഞാൻ രാവും പകലുമായി കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ട്.. “

ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.