സിദ്ധുവിന് സ്വന്തം ആത്മാർത്ഥതയിൽ പുച്ഛം തോന്നി…താൻ പ്രാധാന്യം കൊടുത്തത് പെൺശരീരങ്ങൾ വഴി ലഭിക്കുന്ന സുഖത്തിനായിരുന്നു, ഒരുപക്ഷെ സിതാരയോടുള്ള സ്നേഹം പോലും അതിന് വേണ്ടി ആകുമോ….???
ഇത് തിരിച്ചു സിതാര മറ്റൊരാൾക്കൊപ്പം സുഖിക്കുകയായിരുന്നെങ്കിൽ തന്റെ അവസ്ഥ എന്തായിരിക്കും…?
സിദ്ധുവിന് ആലോചനയിൽ തന്നെ അസ്വസ്ഥത തോന്നി..കോപ്പ്, എന്തിന് അങ്ങനെയൊക്കെ ചിന്തിക്കണം..? അവൾ അങ്ങനെയൊരു പെൺകുട്ടിയല്ല….!!
അന്ന് സിദ്ധു ചിറക്കൽ വന്നു കേറിയത് അൽപ്പം വിഷണ്ണനായിട്ടായിരുന്നു…അവൻ സ്വപ്നത്തിൽ എന്നോണം കോണിപ്പടികൾ കയറി മുകളിലെത്തി.. ജനലിനരികിൽ കസേര വലിച്ചിട്ട് ഇരുന്നു… കാലുകൾ ജനൽ ഭാഗത്തേക്ക് കയറ്റി വെച്ച് കസേരയിൽ ചാഞ്ഞിരുന്നു ആലോചനയിലേക്ക് നൂണ്ടു…..
കർമഫലം എല്ലാവർക്കും ഉള്ളതാണെങ്കിൽ തനിക്കുള്ളത് എത്തരത്തിലായിരിക്കും..? പക്ഷെ ഇനിയൊരു അവസരം കിട്ടിയാൽ താൻ ചെയ്യാതിരിക്കുമോ..? തന്റെ സ്വഭാവം അങ്ങനെ മാറ്റാൻ കഴിയുന്ന ഒന്നാണോ…?
ചിന്തകൾക്ക് മേലെ ചിന്തകളുടെ കട്ടകൾ പെറുക്കിവെച്ചു സിദ്ധു മുന്നോട്ട് പോയി..അപ്പോളാണ് കസേരക്ക് പുറകിൽ നിന്നൊരാൾ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചത്..
” എന്താണ് ഇത്രക്ക് ആലോചന.? പോവുന്നേന്റെ സങ്കടമാണോ..? ”
തന്റെ കവിളിനരികിൽ കവിളൊട്ടിച്ചു വെച്ചുകൊണ്ട് നീതു ചോദിക്കുന്നത് ഒരു ഉൾക്കിടിലത്തിലൂടെ സിദ്ധു അറിഞ്ഞു..
അവൻ അവളുടെ കൈകളെ വീടുവിച്ചുകൊണ്ട് ദേഷ്യത്തിൽ നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അവൾ നെറ്റിച്ചുളിച്ചു..

ബ്രോ എന്ത്പറ്റി? എവിടെയാണ്? ഒരു വർഷം കഴിഞ്ഞു! ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുവാണ്
ഒരു വർഷം കഴിഞ്ഞു,
ഇപ്പോഴും പലരും കാത്തിരിപ്പിലാണ്,
അനിയന്റെ health എല്ലാം okay ആയോ bro,
ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തെന്നെയാ ❤️🥰
-BK
Where you broo, still waiting 😭❤️
ഒരു വർഷം ആവറയി ഇടക്ക് വന്ന് നോക്കാറുണ്ട് ഈ കഥയുടെ ബാക്കി വന്നോ എന്ന് ഇനി ഇതിൻ്റെ ബാക്കി ഉണ്ടാവില്ലേ?
Hi bro we are waiting for you
Brother,
സ്റ്റിൽ വെയ്റ്റിംഗ് 🙂👍🏽
Dear fire blade.
അനിയന്റെ ഹെൽത്ത് എല്ലാം ഓക്കേ ആയോ, നമ്മുടെ കഥ എന്തായി ബാക്കി എഴുതി തുടങ്ങിയോ, വെയ്റ്റിംഗ് ആണ്.