അവൾ ടെൻഷൻ കാരണം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടാണ് പറഞ്ഞിരുന്നത്..
” തിരിച്ചു വരുമെന്ന് അറിയാം, പക്ഷെ പോവുന്നു എന്നത് കേട്ടത് തൊട്ട് വല്ലാതെ സങ്കടം തോന്നുവാണ്….ചിറക്കലെ സന്തതിയെ ആഗ്രഹിക്കാനുള്ള അർഹത ഇല്ലെങ്കിലും ചുമ്മാ ഒരു മനക്കോട്ട കെട്ടിപ്പോയി… ”
അവളുടെ വായിൽ നിന്നും വരുന്ന വലിയ കാര്യങ്ങൾ കേട്ട് സിദ്ധു അന്തം വിട്ട് ഇരുന്നു… താൻ പിന്നാലെ നടക്കുന്ന ആൾ ഇതുവരെ പച്ചക്കൊടി കാണിച്ചില്ല, പകരം ഇതാ മറ്റൊരാൾ തന്റെ പുറകെ… നീതു മുൻപും സിഗ്നൽ തന്നിട്ടുണ്ട്, പക്ഷെ ഇതിപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപോയി…
” നീ തമാശിക്കാതെ എണീറ്റു പോയെ…അവളുടെ ഒരു സാഹിത്യ വർത്തമാനം.. ”
മറുപടി ഇല്ലാത്തത് കൊണ്ട് സിദ്ധു വിഷയം ഒന്ന് ട്രാക്ക് മാറ്റി..
” പ്രേമം പറയാൻ ഇത്തിരി സാഹിത്യം നല്ലതാ,പോട്ടെ, പറഞ്ഞതിലെ സാഹിത്യം നോക്കണ്ട, അതിലെ കാര്യം മാത്രം നോക്കിയാമതി…”
നീതു അവനെ പ്രതീക്ഷയോടെ നോക്കി, ഇപ്പോൾ പറയുന്ന ഒരു no അവളുടെ ഹൃദയത്തെ എന്ത് മാത്രം വേദനിപ്പിക്കുമെന്ന് സിദ്ധു ഊഹിച്ചു..
” നീ കാര്യമായാണോ..? ”
അവൻ അവളോട് ചോദിച്ചു..
” അത് ഇനീം മനസിലായില്ലേ..?? ”
അവൾ തിരികെ മറുചോദ്യമെറിഞ്ഞു..
സിദ്ധു ആകെ ധർമസങ്കടത്തിൽ അകപ്പെട്ടു….മുൻപ് ആലോചിച്ച അതേ സംശയം വീണ്ടും അവനെ വേട്ടയാടി,നമ്മൾ സ്നേഹിക്കുന്നവരെയാണോ, നമ്മളെ സ്നേഹിക്കുന്നവരെയാണോ കൂടെ കൂട്ടേണ്ടത്..?
സിതാര വേണോ അതോ തന്നെ ആഗ്രഹിക്കുന്ന നീതു വേണോ..?? സിദ്ധു കണ്ണുകളടച്ചു…
” എനിക്കിപ്പോ ഒന്നും തലേൽ കേറുന്നില്ലടീ , നമുക്ക് പിന്നെ സംസാരിക്കാം… നീ ഇപ്പൊ പൊക്കോ… “
Bro തൻ്റെ comment ഞാൻ കണ്ടിരുന്നു Akhil George ൻ്റെ കഥയിൽ . നമ്മുടെ കഥ ഒന്നു പരിഗണിക്കാമോ waiting ആണ് . ബ്രോ Continue ചെയ്യു ഞാൻ Support തെരാം
എന്ന് സ്വന്തം
വിനോദൻ
കഥ വല്ലാണ്ട് Miss ആവുന്നു
Bro waiting aanne
Hello Bro, സുഗാണോ? അനിയന്റെ hospital case ഒക്കെ കഴിഞ്ഞു free ആയോ, ഞങ്ങൾ ഒക്കെ കാത്തിരിക്കുന്നു. Season 2 ഉം ആയി വാ. Wait ചെയ്യാം. Full support


നിർത്തിപ്പോയോ എന്നൊരു സംശയം
Still waiting
!


എത്ര കാലവും കാത്തിരിക്കും,
But ലേറ്റ് ആക്കണ്ട,വേഗം തിരിച്ചു വാ..
Loveyouu broo
– BK
എന്താ Bro u കഥയുടെ Update ?? എഴുതി തുടങ്ങിയോ

Bro kke സുഖമാണോ !! എന്തോ Hospital Case എന്ന് പറയണ കേട്ടു
eagerly Waiting for your Reply
എന്ന് സ്വന്തം ,
വിനോദൻ
പ്രിയപ്പെട്ട വിനോദൻ ബ്രോ..
താങ്കൾ കാണിക്കുന്ന സ്നേഹത്തിനു ഒരുപാട് നന്ദി.. ബ്രദറിന്റെ ലിവർ മാറ്റിവെക്കലുമായി ബന്ധപ്പെട്ടു കുറെയേറെ പ്രയാസങ്ങളിൽ ആയിരുന്നു.. ഇപ്പോളും കാര്യങ്ങൾ കരക്കടുക്കുന്നതേ ഉള്ളൂ, എഴുതാനും ചിന്തിക്കാനും പറ്റിയ അവസ്ഥയിലേക്ക് ഞാനും എത്തിപ്പെട്ടിട്ടില്ല.. ആദ്യം ആ മൂഡിലേക്ക് മനസിനെ കൊണ്ടെത്തിക്കണം.. ഒരാളെങ്കിലും ഇന്നും ഇതിനു വേണ്ടി കാത്തിരിക്കുന്നു എന്നൊരു തിരിച്ചറിവ് നൽകിയതിന് ഒരിക്കൽക്കൂടി നന്ദി.. താങ്കളും സുഖമായിരിക്കുന്നു എന്ന പ്രതീക്ഷയോടെ
Fire blade
എപ്പാഴായാലും എഴുതിയാൽ മതി bro

2022 എൻ്റെ Lifeilum Hospital കാലമായിരുന്നു !! അനുജന്റെ ചികിത്സക്കയായി ഏറെ നാൾ അമൃത Hospitalil കഴിച്ചുക്കൂട്ടി !! ഇന്ന് അവൻ ക്ലാസ്സിൽ പോകുന്നു പഠിക്കുന്നു പടിപടിയായി ഞങ്ങൾ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്നു . എല്ലാം ശരിയായി വരും നന്നാക്കി പ്രാർത്ഥിക്കുക അതേയുള്ളു മാർഗം
All the best
Brother Healthy ആയി വരാൻ ഞാൻ പ്രാർത്ഥിക്കാം !!
Keepin touch
എന്ന് സ്വന്തം ,
വിനോദൻ
എത്രയും പ്രിയപ്പെട്ട Fireblade,

കഥയുടെ അവസ്ത അറിയാനാണ് ഞാനീക്കുറിപ്പ് എഴുതുന്നത് . എഴുത്ത് എന്തായി ??? എപ്പോൾ അടുത്ത ഭാഗം തരാൻ പറ്റും?? തൻ്റെ കഥ ശരിക്കും Miss ചെയ്യുന്നുണ്ട് .. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു
Take care love ya
എന്ന്,
വിനോദൻ
അടുത്ത പാർട്ട് വരാൻ സമയമായോ കട്ട വെയിറ്റിംഗ്
സോറി ബ്രോ,പ്രിയപ്പെട്ട ഒന്ന് രണ്ടു ആളുകളുടെ അസുഖം കാരണത്താൽ കുറച്ചായി എഴുത്തു കാര്യങ്ങൾ ഒന്നും നടക്കുന്നില്ല….അവരുടെ അവസ്ഥക്ക് മാറ്റം വരുന്ന മുറക്ക് എഴുതിതുടങ്ങണം..
Fire blade
ഈ ഭാഗവും അടിപൊളി ആയിരുന്നു. പറയാൻ വാക്കുകളില്ല, ഇത്രയും ദിവസം കാത്തിരിക്കുകയായിരുന്നു, അത് വെറുതെ ആക്കിയില്ല.
സീസൺ 2 എഴുതാൻ സമയം എടുത്തോളൂ പക്ഷേ തിരിച്ചു വരണം,സിതാരയും സിദ്ധുവിനെയും ഒക്കെ അത്രയും ഇഷ്ടപ്പെട്ടു പോയി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ZAYED
നന്ദി ബ്രോ… കഥ ഇഷ്ടപ്പെടുന്ന ആളുകളുടെ കമന്റിലൂടെയുള്ള പ്രോത്സാഹനം കൂടി ഇല്ലെങ്കിൽ ഞാൻ ഈ പണ്ടാരം നിർത്തിപ്പോയേനെ…ആളുകൾക്ക് ഈ ടൈപ് കഥയൊന്നുമല്ല ആവശ്യമെന്നു തോന്നുന്നു.. ഇതിനൊരു സെക്കന്റ് സീസൺ എഴുതുന്നത് തന്നെ സ്ഥിരമായി കമന്റ് ചെയ്യുന്ന കുറച്ചു പേർക്ക് വേണ്ടി മാത്രം..
കഴിഞ്ഞ പാർട്ട് മോശമാണെന്ന് ആരു പറഞ്ഞു എല്ലാ പാർട്ടും ഒന്നിനൊന്നു മെച്ചമാണ് ഈ പാർട്ടും സൂപ്പറായിട്ടുണ്ട് കഥ താങ്കളുടെ രീതിയിൽ പോകട്ടെ എന്റെ ഒരു ആഗ്രഹം സൂചിപ്പിക്കുകയാണ് സിത്താരയും സിദ്ധുവും ഒന്നിക്കണം എന്നാണ് എൻറെ ഒരു ആഗ്രഹം
2 lakh+ ആളുകൾ വായിക്കുന്നുണ്ട്, ലൈക് ആണെങ്കിൽ 500,600 ഒക്കെ ഈ രണ്ടു പാർട്ടിനു ഉള്ളൂ, അതാണ് സംശയം.. അതിനു മുൻപൊക്കെ അത്യാവശ്യം കിട്ടിയിരുന്നു
Part 8 കാണുന്നില്ലാലോ
Fire blade എന്ന് സെർച്ച് ചെയ്യൂ ബ്രോ, എല്ലാ കഥയും, പാർട്ടും കാണാം
Onnum parayan illa super..
താങ്ക്സ് ബ്രോ

എഴുത്തുകാരന്റെ പേര് പോലെ കത്തി കയറുകയാണ്



ഇപ്പോൾ ഇവിടെ വരുന്നതിൽ നല്ല നോവൽ ഒരു പക്ഷേ ഇതായിരിക്കും നീതുവും സിദ്ധുവും തമ്മിലുള്ള കെമിസ്ട്രി ഇഷ്ട്ടമായി സിത്താരയുടെ ഗതി എന്താകുമോ എന്തോ, എന്തായാലും താങ്കൾ തുടർന്നും എഴുതണമെന്ന് അഭ്യർഥിക്കുന്നു ഗ്യാപ്പ് വന്നാൽ എഴുതാനുള്ള ടച്ച് വിട്ടു പോകും അങ്ങനെയാണ് പല നല്ല കഥകളും ഇവിടെ നിന്ന് പോയിട്ടുള്ളത് പിന്നെ താങ്കളുടെ ഇഷ്ട്ടം
താങ്ക്സ് ബ്രോ… നിങ്ങളുടെ ഈ വാക്കുകളാണ് ഇനിയും എഴുതാനുള്ള മോട്ടിവേഷൻ… ഒരു കഥ അതിന്റെ ഫീൽ ചോരാതെ കൃത്യമായ ഇടവേളകളിൽ എത്തിക്കുക എന്നത് വല്ലാത്ത പ്രയാസമാണ്.. ആ ഒരു പ്രഷർ കഴിഞ്ഞു ചെറിയൊരു ഗ്യാപ് ആണ് ഉദ്ദേശിച്ചത്.. തിരിച്ചു വരാൻ മാക്സിമം ശ്രമിക്കാം
Dear Fire Blade , പറയാൻ വാക്കുകളില്ല. വളരെയധികം ആകാഷയോടെ ആണ് ഓരോ പാർട്ടിനായും കാത്തിരുന്നത് . സിദ്ധുവിൻ്റെ പ്രയാണം പ്രതീക്ഷിക്കാത്ത രീതിയിൽ കടന്നു പോകുന്നു .വായനക്കാരുടെ മനസിൽ പല ആഗ്രഹങ്ങൾ ഉണ്ടെങ്കിലും എഴുത്തുകാരൻ്റെ ആശയത്തിലും ഭാവനയിലും കഥ മുന്നോട്ട് പോകുന്നതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം . ഒരു രണ്ടാം എപ്പിസോഡ് താങ്കൾ സമയമെടുത്ത് എഴുതിയാൽ മതി . ഞങ്ങൾ കാത്തിരിക്കാം . നല്ല കഥകൾ ഞങ്ങൾ വായനക്കാർക്ക് സമ്മാനിക്കുന്നതിന് നന്ദി .



അഭിനന്ദനങ്ങൾ
താങ്ക്സ് ബ്രോ…
ഇഷ്ടമായതിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.. കഥ എന്റെ ഭാവനയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്, അല്ലാതെ എഴുതാൻ എനിക്ക് അറിയില്ല..അടുത്ത സീസൺ എങ്ങനെ വേണമെന്ന് തീരുമാനമാവുന്നതേ ഉള്ളൂ, സമയം വേണ്ടി വരും
ഈ part ഉം ഗംഭീരം, അതി മനോഹരം. Fav കഥയാണ്. അടുത്ത ഭാഗവും വേഗം വരട്ടേ, season 2 അതി ഗംഭീരം ആവും എന്ന് അറിയാം… കുരുത്തിമലക്കാവും വാശികരണ മന്ത്രവും, നിയോഗം ഒക്കെ പോലെ അതി ഗംഭീര കഥക്കുള്ള സ്കോപ്പ് ഉണ്ട്. Fantacy, twist ഒക്കെ ആവട്ടെ.
എന്റെ മനസ്സിൽ നായിക സിതരയ.. ആ ചുണ്ടിലെ മറുകും, അവളെ കാണുമ്പോൾ ഉള്ള സിദ്ധു വിന്റെ പരവേശവും ഒക്കെ അവർ തമ്മിലുള്ള മനസിന്റെ അടുപ്പം എടുത്ത് കാണിക്കും..
നായിക നീതു ആയാൽ 3 വർഷം കഴിഞ്ഞു സിദ്ധു വന്നാലും ഈ വികാരം ഉണ്ടാവണമെന്നില്ല, പക്ഷെ സിതാര അങ്ങനല്ല, അവൾ പ്രണയിച്ചു തുടങ്ങി. Anyway Thank u so much bro, wait ചെയ്യും നിങ്ങളുടെ Fans ഇവിടെ
താങ്ക്സ് ബ്രോ…
സിതാര എന്നും എന്റെ സ്പെഷ്യൽ ആണ്… മുൻപ് കിനാവ് പോലെ എഴുതിയപ്പോൾ അമ്മുട്ടി എന്നാ കഥാപാത്രത്തിനോട് എനിക്ക് തന്നെ തോന്നിയൊരു പ്രണയമുണ്ട്, അതുപോലെയാണ് ഇപ്പോൾ സിതാരയോട്…നീതുവിനെ പോലെ ഉള്ളവർ ഒരുപാടുണ്ട്,
സഹോ.. സൂപ്പർ.. ഈ പാർട്ടും സൂപ്പർ.. ഒരേ പൊളി…
പിന്നെ ഈ പാർട്ടിലെ കഥാനായകൻ ചിന്നൻ തന്നെ… അത്രക്കും കിടുക്കാനാരുന്നു ചിന്നനു കൊടുത്ത വേഷം അവൻ പകർന്നാടുക തന്നെ ആയിരുന്നു… അത്രക്കും മനസ്സിൽ കൊണ്ട് എന്നുള്ളതാണ്
സത്യം…
സത്യമാണ്… പ്രണയത്തിനു ഏതു ശക്തനായ മനുഷ്യനെയും ഭീരുവാക്കാൻ സാധിക്കും…

യുദ്ധം ചെയ്യുന്നതിനേക്കാൾ പ്രയാസം ആത്മാർത്ഥമായ പ്രണയത്തെ ആ വ്യക്തിക്ക് മനസിലാക്കി കൊടുക്കുക എന്നുള്ളതാണ്…
കാരണം അവർ വിശ്വസിക്കുന്നില്ലെങ്കിൽ തകരുന്നത് ഹൃദയമാണ്…
ഒരുപാടു അർത്ഥമുള്ള വാക്കുകൾ…
സ്നേഹം മാത്രം സഹോ…




കാത്തിരിക്കും..
നന്ദൂസ് ബ്രോ..
ചിന്നനും വേണ്ടേ ഒരു ഹീറോയിസം.. പ്രത്യേകിച്ച് ഒരുത്തി പണിയുമ്പോൾ തിരിച്ചൊരു പണി.. ചില വരികളൊക്കെ ജീവിതത്തിൽ നിന്നും പകർത്തുന്നതാണ് ബ്രോ…നമ്മളിൽ പലരും അനുഭവിച്ച യാഥാർഥ്യം ആവുമ്പോൾ കുറച്ചു കൂടി ഫീൽ ചെയ്യും എന്നെ ഉള്ളൂ..
Gud
അടുത്ത last എപ്പിസോഡിൽ sithra and sidhu compinatin venam ..ചെറിയ കളി പോലെ…ഒരു ആഗ്രഹം…
നീ ഇത് ഇനീം വിട്ടില്ലേ..??

ഇല്ലാ


plzzz എഴുത്തുകാര……plzzz 



Sithra fan






എപ്പഴും പറയുന്നപോലെതന്നെ,
ഈ പാർട്ടും പൊളിച്ച്
.. ഈ പാർട്ടിന് ഒരു പ്രത്യേകത തോന്നിയത് എന്താന്ന് വച്ചാൽ, ഈ പാർട്ടിൽ ചിന്നനാണ് സ്കോർ ചെയ്തത്, ശെരിക്കും ഈ പാർട്ടിലാണ് ചിന്നനെ ശെരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത്. കുഞ്ഞിക്ക് കൊടുത്ത പണി അത് തകർത്തു, അതുപോലെ എനിക്ക് സിതാരയേക്കാൾ എന്തോ നീതുവിനെയാണ് ബോധിച്ചത്,… കുറച്ച് പാർട്ടിൽ സിതരക്ക് അധികം റോൾ ഇല്ലാത്തത് കൊണ്ടാണോ, അവൾക്ക് അവനോടുള്ള അകൽച്ച കാരണമാണോ, അതോ നീതുവിന്റെ നിഷ്കളങ്കമായ സ്നേഹം കണ്ടിട്ടാണോ എന്നറിയില്ല… നീതുവാണ് ഇപ്പോൾ എന്റെ മനസ്സിലെ ഹീറോയിൻ
.
പിന്നെ., അവസാനം അവൻ അവനോടുത്തന്നെ ചോദിച്ച ചോദ്യത്തിന്റെ മറുപടി: ‘നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച്ച് സ്നേഹിക്കുക’,. പക്ഷെ കഥയിൽ അവൻ ആരെ സ്നേഹിക്കണം എന്ന് തീരുമാനിക്കേണ്ടത് blade മച്ചാനാണ്…
എന്തായാലും അടുത്ത പാർട്ടിന് wai….! അല്ലെ വേണ്ട.. മച്ചാൻ സമയം ഉള്ളപ്പോൾ എഴുതി ഇടുക, എത്ര ദിവസം കഴിഞ്ഞാലും ഈ കഥയുടെ ഇനിയുള്ള ഭാഗത്തിന് വേണ്ടി കാത്തിരിക്കും..
കുഞ്ഞിയുമായുള്ള ഇന്റിമേറ്റ് സീനിൽ ചിന്നൻ ആവണം മെയിൻ എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു.. അതുപോലെ ഉള്ളൊരു മറ്റൊരു ആഗ്രഹം അടുത്ത പാർട്ടിൽ നിങ്ങക്ക് വായിക്കാം..ഞാനെടുക്കുന്ന ബ്രേക്കിനു പകരം നിങ്ങൾ വായനക്കാർക് ഓർമ്മിക്കാൻ ഉള്ള നല്ല കുറച്ചു സീനുകൾ എഴുത്തണമെന്നൊരു പ്ലാൻ ഉണ്ട്.. ദൈവം അനുഗ്രഹിച്ചാൽ, മനസിലുള്ളത് അത് പോലെ പകർത്താൻ പറ്റിയാൽ അതിനു സാധിക്കും..
Sithra….


അതെന്താ Tom ബ്രോ ‘നീതു’ അടിപൊളിയല്ലേ
അടുത്ത part ഇതുപോലെ 42 അല്ലെങ്കിൽ അതിൽ കൂടുതൽ പേജ് കൊണ്ടുവരാൻ ശ്രെമിക്കണേ ബ്രോ…
നോക്കാം ബ്രോ
പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് പോയല്ലേ..
തിരിച്ച് വരുമെന്ന് ഉറപ്പുണ്ടെങ്കിൽ കാത്തിരിക്കാം എത്ര വേണമെങ്കിലും..
കമ്പനിയെ കാത്തിരിക്കുന്നത് പോലെ നിങ്ങളെയും ഞങ്ങൾ കാത്തിരിക്കാം..
H.O.P.E
സ്നേഹത്തോടെ രാവണൻ


രാവണൻ ബ്രോ..
തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഞാനും..സീസൺ 2 ഒരു മൂന്നോ നാലോ പാർട്ട് കൂടി എഴുതി ഇതിനെ അവസാനിപ്പിക്കാമെന്നു കരുതുന്നുണ്ട്… അതിനു മുൻപ് ഒരു ചെറിയ ബ്രേക്ക് എടുക്കണം..നമുക്ക് നോക്കാം..
കമ്പിക്കഥ ആയി തുടങ്ങി ദസ്തയേവ്സ്കി ലൈനിൽ മാനസിക വ്യാപാരങ്ങളും, തെറ്റും ശരിയും, കുറ്റവും ശിക്ഷയും ഒക്കെയായി ഒന്നൊന്നര സംഭവം ആണല്ലോ. Incredible bro.. നിങ്ങളുടെ തൂലികയിൽ നിന്നും ഇനിയുമിനിയും നല്ല രചനകൾ ഉണ്ടാവട്ടെ – all the best.
തെറ്റ് മനുഷ്യസഹചമല്ലേ ബ്രോ.. ഒരാൾ എപ്പോളും ഒരുപോലെ ആകില്ലല്ലോ, പല കാരണങ്ങൾ ഒരാളുടെ ജീവിതത്തെ ബാധിക്കും…ഇവിടെയും അങ്ങനെതന്നെ…
ഇതുവരെ വായിച്ചതിന്റെ ഇഷ്ടം കൊണ്ട്, ഇനിയും എത്ര മാസം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്……
ഹഹഹ…. കൂട്ടിയാൽ കൂടുമോ ആവോ.. ഇനി വരാമെന്നു ഉറപ്പ് പറയാത്തത് അതുകൊണ്ടാണ്..
Bro…. ningal polikk ….. ithpole oru kadha … ath vallapozhum aan ee sitil varunath …… athond thanne orupaad waiting aan ella partinum….

താങ്ക്സ് ബ്രോ…. നിങ്ങളുടെ കാത്തിരിപ്പിനും സ്നേഹത്തിനും ഒത്തിരി ഒത്തിരി നന്ദി
ഈ ഭാഗം വായിച്ചപ്പോൾ നല്ല ഒറിജിനാലിറ്റി തോന്നി. സാധാരണ കഥകളിൽ നായകൻ എല്ലാ അർഥത്തിലും കേമൻ ആയിരിക്കും സ്വഭാവം മുതൽ ലിംഗവലിപ്പം വരെ പുള്ളിക്കാരൻ മാസ്സ്…. ഇവിടെ ചിന്നൻ സിദ്ധപ്പനെ overtake ചെയ്യുന്നത് കഥയുടെ ഒറിജിനാലിറ്റി കൂട്ടുന്നു, സിദ്ധാർത്തിൻ്റെ Internal Conflicts-Um കൊള്ളാം.. നിതുവോ സിത്താരയോ എന്നുള്ള Confusion വായനക്കാരെ കൂടി ബാധിച്ചിരിക്കുന്നു Story Connect ആയതിൻ്റെ സൂചനയാണിത്. എൻ്റെ Wild fantasy-കളിൽ ഒരു threesome-മാണ് ഞാൻ കാണുന്നത് !!!അറിയില്ല എന്താ ഞാനിങ്ങനെ ആയിപ്പോയെ ആവോ


Keep it up buddy! I love your work
എന്ന് സ്വന്തം,
വിനോദൻ
നായകൻ കേമനാവുക എന്നാ രീതിയോട് എനിക്ക് താല്പര്യമില്ല.. ഓരോ കഥയും ഓരോരുത്തരുടെ ജീവിതമാണ്. അവർ നല്ലവരാകാം, ചീത്തവരാകാം,കുറവുകൾ ഉള്ളവരാകാം.. എല്ലാം തികഞ്ഞ ആരെങ്കിലും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.. പിന്നെ ത്രീസം വന്നാൽ ഇതുവരെ സിതാരക്ക് കൊടുത്ത charecter നഷ്ടപ്പെടും… താങ്കളുടെ സ്നേഹത്തിനു നന്ദി
സിത്താരക്ക് എന്തോ ഒരു ഭാനുമതി -Touch എനിക്ക് കൂടെ-കൂടെ അതു feel ചെയ്യുന്നു.. നീലകണ്ഠൻ (മംഗലശ്ശേരി) പറയുന്ന പോലെ അതാ വാര്യരെ character എന്നു പറയുന്നത്… ഇതാ പെണ്ണ് ഇതു വരെ കണ്ടതെല്ലാം വെറും ശവങ്ങളായിരുന്നു… അതുപോലെ നമ്മടെ സിദ്ധപ്പനും പറയുമായിരിക്കും

എന്ന് സ്വന്തം,
വിനോദൻ
ആഹാ.. അങ്ങനൊന്നു ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു.. കൊള്ളാം ബ്രോ.. നല്ല charecter ഉള്ള പെൺകുട്ടികളോട് ആരാധന തോന്നും, വളരെ rare ആയിട്ട് സംഭവിക്കുന്നതാണ് അത്… അതുകൊണ്ടാണ് സിതാര സ്പെഷ്യൽ ആവുന്നതും..
Super