നീലാംബരി 10 [കുഞ്ഞൻ] 380

ആ ശവം പോലും കണ്ടെത്തിയില്ല… ലക്ഷ്മിയെയും വകവരുത്തും എന്നറിയാമായിരുന്ന ഞാൻ അവളെ രക്ഷപെടുത്തണമെന്ന് ഒരാളോട് പറഞ്ഞു… അയാൾ അതുപോലെ ചെയ്തു… വര്ഷങ്ങള്ക്കു ശേഷം തമ്പുരാന്റെ മരണത്തിനു ശേഷം ഞാൻ ഒരുപാട് അന്വേഷിച്ചു… പക്ഷെ ഒരു ദിവ്യ തേജസ്സുള്ള മകനെ ഈ ഭൂമിയിൽ ഒറ്റക്ക് ജീവിക്കാൻ വിട്ടിട്ട് എന്റെ ലക്ഷ്മി യാത്രയായി എന്ന് അറിഞ്ഞു… പിന്നെ കുറച്ച് കാലം അവളുടെ മകനെ അന്വേഷിച്ച് നടന്നു… വെറും പാഴായി പോയി ആ പരിശ്രമ൦..”
തമ്പുരാട്ടിയുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ പൊഴിഞ്ഞു വീണു…
“അപ്പൊ മുറപ്പടി നീലാംബരി… ആ … തമ്പുരാട്ടിയുടെ മകനുള്ളതാണല്ലേ…” രൂപേഷ് ജിഞ്ജാസയോടെ ചോദിച്ചു…
ഒരു ചിരിയായിരുന്നു മറുപടി…
“ഇനി എന്റെ മോളും അതെ പാരമ്പര്യം പിന്തുടരാൻ അനുവദിക്കരുത്… ദീപനെ അവൾ തന്നെ പുറത്താക്കണം… അതിന് നീ എന്നെ സഹായിക്കണം…” തമ്പുരാട്ടി പറഞ്ഞു…
“ഈ തമ്പുരാട്ടിയുടെ ഒപ്പം എന്നും ഈ രൂപേഷ് ഉണ്ടായിട്ടുണ്ട്… ഉണ്ടാവുകയും ചെയ്യും… ”
തമ്പുരാട്ടിയുടെ തോളുകളിൽ കൈ വെച്ച് രൂപേഷ് പറഞ്ഞു…
****************************************
ഷംസു കിടക്കയിൽ ചെരിഞ്ഞു കിടന്നു… ഫോൺ റിങ് ചെയ്യുന്നു…
“ആ… എന്താണ് മോനെ…” ഫോൺ എടുത്തിട്ട് അയാൾ ചോദിച്ചു…
“ഓ… ഉവ്വോ… നീ… കണ്ടോ… ഉം…ഉം… ശരി… ശരി… നീ പേടിക്കേണ്ട… ബാക്കി ഞാൻ നോക്കികോളാം… ”
ഷംസു ഫോൺ കട്ട് ചെയ്തു…
“ഹൂ ഈസ് ദാറ്റ്… ” ബാത്ത് റൂമിൽ നിന്നും ഇറങ്ങി മരിയ ചോദിച്ചു…
അന്റെ അമ്മേടെ നായര്… മനസ്സിൽ പറഞ്ഞു കൊണ്ട് ഷംസു അവളെ നോക്കി ചിരിച്ചു..
“ഏയ്… മ്മ്‌ടെ ഒരു ആരാധകനാണ്… ”
“ഓ… ഷംസു… യൂ ഹാവ് ഫാൻസ്‌ ഹിയർ…” കണ്ണാടിയിൽ നോക്കി തലമുടി ചീകിക്കൊണ്ട് വളരെ ഗൗരവത്തിൽ മരിയ ചോദിച്ചു…
മൈര്… അടിപൊളി… ഒരു കോമഡി പറഞ്ഞാൽ പോലും മനസിലാവാത്ത പുണ്ടച്ചി… ഷംസു മനസ്സിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞിരിക്കുന്ന മരിയ ഫെർണാഡസിന്റെ കണ്ണാടിയിലെ രൂപം നോക്കി…
ഡ്രസിങ് ടേബിളിന്റെ മുന്നിലെ കണ്ണാടിയിൽ കൂടി ഉദിച്ചു നിൽക്കുന്ന ഹൂറിയെ പോലെ അയാൾക്ക് തോന്നി… നല്ല തൂവെള്ള കളർ… കൂതി തുളവരെ വെളുത്തിട്ടാവും… അയാൾ മനസ്സിൽ കരുതി… ഈ സാധനത്തിന്റെ ബെഡ്‌റൂം വരെ കേറാൻ ഒരുപാട് നാടകം നടത്തേണ്ടി വന്നു… അവസാനം ആഗ്രഹം പൂവണിയാൻ ഏതാനും നിമിഷങ്ങൾ മാത്രം…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

68 Comments

Add a Comment
  1. Kollam …but…umbikkalle

Leave a Reply

Your email address will not be published. Required fields are marked *