നീലാംബരി 13
Neelambari Part 13 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |
“ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി.
ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി
“ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു…
“എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ വച്ച് പന്താടിയത്… ഒന്നന്വേഷിക്കാമായിരുന്നില്ലേ… അവനെ കുറിച്ച്… എന്നിട്ട് പോരായിരുന്നോ ഈ സംഹാരം…” ഭാസ്കരൻ ചേട്ടന്റെ ശബ്ദത്തിൽ ഒരു പുച്ഛം കലർന്നിരുന്നു…
തമ്പുരാട്ടി എഴുന്നേറ്റു…
“അതിന് എങ്ങനെയാ… അതിനുള്ള സമയം ഒന്നും തമ്പ്രാട്ടി കൊച്ചിന് ഇല്ലാതായല്ലോ… അല്ലെ… ”
ഭാസ്കരൻ ചേട്ടന്റെ രൂക്ഷമായ നോട്ടത്തിൽ നിന്നും തമ്പുരാട്ടിക്ക് കണ്ണുകൾ പിൻ വലിക്കേണ്ടി വന്നു…
“എന്നാലും തമ്പ്രാട്ടി… ഇത് കൊറേ കടന്ന് പോയി… ചെയ്യാൻ പാടില്ലാത്ത ഒരുപാട് തെറ്റുകൾക്ക് ഈ ഭാസ്ക്കരൻ കൂട്ട് നിന്നിട്ടുണ്ട്… ഒരു കവചം പോലെ കാത്തിട്ടുണ്ട്… അതിലൊക്കെ ഒരു ന്യായം തോന്നിയിരുന്നു… അല്ലെങ്കിൽ ഒരു നീതി…. പക്ഷെ ഇതിൽ തമ്പ്രാട്ടിക്ക് പങ്കുണ്ടെങ്കിൽ… ” അയാൾ അവിശ്വസനീയ ഭാവത്തിൽ തലയാട്ടി…
“ഭാസ്കരൻ ചേട്ടാ…” തമ്പ്രാട്ടിയുടെ ശബ്ദത്തിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു…
“ഇല്ല തമ്പ്രാട്ടി… ഇക്കാര്യത്തിൽ തമ്പ്രാട്ടിക്ക് പങ്കുണ്ടെങ്കിൽ… പിന്നെ ഈ ഭാസ്ക്കരന് ഒന്നും നോക്കാനില്ല… ഒരു നിമിഷം പോലും പിന്നെ ഈ ഭാസ്‌ക്കരൻ കോലോത്തുണ്ടാവില്ല… പക്ഷെ പോകുന്നതിന് മുൻപ് അറിയുന്ന സത്യം മുഴുവൻ ഞാൻ വിളിച്ച് പറയും… ” ഭാസ്ക്കരൻ ചേട്ടന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു…
“ഇല്ല… ഞാൻ… ഞാൻ… ദീപനെ ഒന്ന് പേടിപ്പിച്ച് നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു… പക്ഷെ ഒരിക്കൽ പോലും അവനെ കൊല്ലാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല… ഞാൻ അത്രയും നീചയായെന്നാണോ ഭാസ്കരൻ ചേട്ടൻ പറഞ്ഞു വരുന്നത്… ” തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“ഇപ്പൊ ആരെങ്കിലും അങ്ങനെ ചോദിച്ചാൽ ആയി എന്നെ എനിക്ക് പറയാൻ പറ്റൂ… പക്ഷെ ഇതിൽ പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും തോൽവി തമ്പ്രാട്ടിക്ക് തന്നെ… ഇല്ലെങ്കിൽ ഈശ്വരൻ പറഞ്ഞയച്ച സ്വന്തം അനിയത്തിയെ പോലെ കണ്ടിരുന്ന മഹാലക്ഷ്‌മി തമ്പുരാട്ടിയുടെ ഏക പുത്രനെ നാട്ടിൽ നിന്നും പറഞ്ഞയക്കാൻ ദേവി തമ്പ്രാട്ടി കൊട്ടേഷൻ കൊടുക്കുമായിരുന്നോ…”
“ങേ… എന്താ… എന്താ ഈ പറഞ്ഞത്… ” തമ്പ്രാട്ടിക്ക് തല കറങ്ങുന്നപോലെ തോന്നി…
കുഞ്ഞാ കഥ കുഴപ്പമില്ലാതെ പോകുന്നു .. വില്ലൻ മറനീക്കി പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ഇനിയും വന്നില്ലങ്കിൽ ബോറാകും സസ്പെൻസിനുവേണ്ടി സസ്പെൻസ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ല.
തമ്പുരാട്ടിയേ ഒരു പറവെടിയാക്കേണ്ട കാര്യവുമില്ല .. സെക്സ്മാനിയാക്കായ തമ്പുരാട്ടിയും ദീപനും തമ്മിൽ ഒരു കളിയായാലും കുഴപ്പമില്ല അത് നിങ്ങളുടെ മനോധർമ്മം നിർബന്ധിക്കില്ല.. പിന്നെ മൂർത്തിയും തമ്പുരാട്ടിയും തമ്മിൽ എങ്ങനെ അടുത്തു.. ഒരു സ്ലോ സെഡക്ഷൻ്റെ സാഹചര്യം ഫ്ലാഷ് ബാക്കിൽ വന്നാൽ ഉത്തമം. എല്ലാ ഭാവുകങ്ങളും നേരുന്നു
വില്ലൻ മറ നീക്കി വരുന്നതോടെ ഈ കഥ തീരും… കാരണം ഈ വില്ലൻ അങ്ങനെയുള്ള ഒരാളാണ്… തികച്ചും മാനിയാക്ക് ആയ ഒരാൾ… അപ്പൊ ഞാൻ മുൻകൂട്ടി ആ വില്ലനെ കാണിച്ചാൽ പിന്നെ എന്തിന് അയാൾ വില്ലനായി എന്ന് പറയേണ്ടി വരും… എന്തോ എനിക്ക് അതിനേക്കാൾ നന്നായി തോന്നിയത് വില്ലനെ അവസാനം പറഞ്ഞ്… അതിനുള്ള പറഞ്ഞാൽ എളുപ്പമാവും എന്ന് തോന്നുന്നു… ദീപനും തമ്പുരാട്ടിയും ഒരിക്കലും ചേരില്ല… പിന്നെ തമ്പുരാട്ടി ഒരു പറ വെടി ഒന്നും ആയിട്ട് ഞാൻ ചിത്രീകരിച്ചോ… അങ്ങനെ തോന്നിയോ… ഭർത്താവ് വളരെ ചെറുപ്പത്തിൽ മരിച്ച് പോയ ഒരു സ്ത്രീ…
പിന്നെ മൂർത്തി തന്നെ പറഞ്ഞല്ലോ… എങ്ങനെയാണ് അടുത്തതെന്ന്…
മൂർത്തി പറഞ്ഞ കഥ എന്ന് പറഞ്ഞതിൽ പറയുന്നുണ്ടല്ലോ
You mean bhaskarettan,villan or roopa thambi??????
Kunja oru borum illa…aa suspense anu ee kathirip…
എല്ലാം കുഞ്ഞൻ്റെ കയ്യിൽ ഭദ്രമെന്ന് വിശ്വസിക്കുന്നു. മൂർത്തി പറഞ്ഞു തമ്പുരാട്ടിക്കൊരു താങ്ങായി നിന്നു എന്ന് ദീപനോട് അത് സാഹചര്യം സന്ദർഭം പറഞ്ഞില്ല .. അത്രമാത്രം തമ്പുരാട്ടിയുടെ ഒർമ്മകൾ എങ്ങിനെ അതൊരു കമ്പിഫൈയിങ്ങ് തീമാണ്
അതൊക്കെ ക്ലിയർ ആവും പോകെ പോകെ… മൂർത്തി എന്ന് പറഞ്ഞാൽ ഒരു സ്ത്രീലമ്പടൻ ആണ്… പെണ്ണ്, പണം ഇത് രണ്ടും ഉള്ളിടത്ത് അയാൾ ഉണ്ടാവും എന്ന് ഈ കഥയിലുടനീളം പറഞ്ഞിട്ടുണ്ട്… ദീപൻ ചോദിക്കുന്നുമുണ്ട്
*******************************************************************
“ഹും… കഷ്ട്ടം… പെണ്ണിന്റെ മണമടിച്ചാൽ പിന്നെ മൂർത്തി… മൂർത്തി സാറിന് ദേവി തമ്പുരാട്ടിയോടുള്ള അഗാത പ്രണയം… അല്ലേ… അല്ല പ്രണയം എന്ന് പറയാൻ പറ്റില്ല… വെറും കഴപ്പ്… അല്ലേ…”
മൂർത്തിയുടെ തല കുനിഞ്ഞു…
“ശരിയാ… മൂർത്തിക്ക് ഒടുങ്ങാത്ത ആശയായിരുന്നു ദേവി തമ്പുരാട്ടിയോട്… പക്ഷെ ഒരിക്കൽ പോലും ഞാനായിട്ട് തമ്പുരാട്ടിയോട് അത് പറഞ്ഞിട്ടില്ല… പിന്നെ തമ്പുരാട്ടിയുടെ ഒറ്റക്കായി ജീവിതത്തിൽ ഒരു കൈത്താങ്ങായി നിൽക്കാമോ എന്ന് ചോദിച്ചപ്പോ…”
“അങ്ങ് കൂടെ കൂടി അല്ലെ മൂർത്തി സാറേ…”
*********************************************************************
Ee thavanayum policchu moneee…sathyam paranja njan eppo oru film kanunapoleya
നന്ദി
Kunja eppo vere orenavum vaikane thonanila ente ponnu kunja namichu…next part orupad vaikipikale….a
Game of throns kanunapole oru feel…onnu vegam
കുഞ്ഞാ ഈ ഭാഗവും നന്നായി.ഇതെങ്ങോട്ടാണ് പോകുന്നത്. ഒരു പിടിയുമില്ല. Waiting for next part.
അതൊക്കെ ശരിയാക്കി തരാം
moneee kunjaaa thakarth vari kettooo e part…e partile ente hero keeleri achu mathram anu……levan puliyanu kettaaaa…vidathe piduchonam avaneee…..pinne dheepante madagivaravinayi kaathirikunnu …….
നന്ദി
kunja kidilan ee story complete aakumbol pdf edane
തീർച്ചയായും
ഇത്തവണത്തെ ലൈക് കീലേരി അച്ചുവിന്, പ്രതേകിച്ചു അനിയാ നിൽ ….
അനിയാ നിൽ… അത്രക്ക് ഇഷ്ട്ടായ
അത് നമ്മുടെ പാലാരിവട്ടം ശശി യുടെ ഡയലോഗ് അല്ലെ…
എന്തൊരെഴുത്തണ് ബ്രോ…ഒരു രക്ഷയും ഇല്ല?
കിലേരിഅച്ചു വരവ് കിടുവെ??
സസ്പെൻസിൽ അധികനാൾ നിർത്താതെ അടുത്തത് വേഗം പോന്നോട്ടെ..??
കൊണ്ടുപോവാം… ഈ വില്ലനെ ആദ്യമേ അങ്ങു പറഞ്ഞാൽ ഒരു ത്രില്ല് ഉണ്ടാവില്ല… കാരണം ഇതങ്ങനത്തെ ഒരു വില്ലൻ ആണ്
കീലേരി അച്ചു ഫാൻ അസോസിയേഷൻ ഞാൻ രൂപീകരിക്കാൻ പോവുകയാണ് താൽപ്പര്യം ഉള്ളവർക്ക് അസോസിയേഷനിൽ മെമ്പർഷിപ്പ് നൽകാം….
ചെറിയൊരു സീൻകൊണ്ടു ഒരു കഥാപാത്രത്തെ ഹിറ്റ് ആക്കുക എന്നത് വളരെ ബ്രില്യൻറ് ആയ ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന കാര്യമാണ്
അതു കൊണ്ട് മിസ്റ്റർ കുഞ്ഞൻ കണ്ഗ്രച്ചുലേഷൻ
ഹ ഹ ഹ… അങ്ങനെ കീലേരി അച്ചൂനും ഫാൻസ് ആയി
ക്ഷമിക്കണം… തിരക്കുള്ളത് കൊണ്ടാണ് തരാത്തത്… ദയവായി ക്ഷമിക്കുക…
പ്രിയപ്പെട്ട കുഞ്ഞാ
ചേച്ചിമാർ ഫ്രം അബ്രോഡ്…ഫുള്‍ ഒന്ന് pdf ആയി അപ്‌ലോഡ് ചെയ്യാമോ …??
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ് ..ദയവായി pdf ആക്കി അപ്ലോഡ് ചെയ്തു കാണാന്‍ താത്പര്യപ്പെടുന്നു
ഞാൻ ഡോക്ടറോട് പറയാം
ഈ കഥ വായിച്ചില്ലേ
കുഞ്ഞാ തകർത്ത് കളഞ്ഞു പ്രത്യേകിച്ച് അച്ചുവിന്റെ എൻട്രി.മാരക ട്വിസ്റ്റും, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്നിട്ട്.. ഇപ്പൊ ആ കീലേരി അച്ചുനെ ഈ വഴിക്ക് തന്നെ കാണാതായി
നീലാംബരിയുടെ 13th ഭാഗവും ശിശിര പുഷപ്പത്തിന്‍റെ 13th ഭാഗവും ഒരേദിവസം വന്നതിന്റെ സന്തോഷത്തിലാണ് ഈ കമന്റ്റ്.
അച്ചുവിന്‍റെ വരവാണ് ഈ ഭാഗത്തിന്‍റെ ഹൈലൈറ്റ് ആയി എനിക്ക് തോന്നിയത്.
അതെ… അതുതന്നെയാണ് എന്റെ ടെൻഷനും… സ്മിതേടെ സിസ്ററപുഷ്പ്പം വായിച്ചിട്ട് എന്റെ ഈ കഥ വായിക്കുമ്പോ വായനക്കാർക്ക് പ്രാന്താവും
തകർത്തു സഹോ… അങ്ങനെ തമ്പുരാട്ടി ആ രഹസ്യം അറിഞ്ഞു ഇനി നീലു കൂടി അറിയണം അത്…. പിന്നെ കീലേരി അച്ചു അവൻ തകർത്തു ആ roopeshinu രണ്ടെണ്ണം കിട്ടണമെന്ന് എന്റെയും aagrahamarunnu… അച്ചുവിന്റെ കന്നി കളിയും തകർത്തു… ആരെ കാണാനാകും രൂപ ഇറങ്ങി തിരിച്ചത്… അതിനെയാണ് ഇനി കാത്തിരിപ്പ്…
ഉം… നീലു ഇപ്പൊ അറിയണ്ടാ… ആ അങ്ങ് പോകും
Polichu mutha ni yada rajavi
താങ്ക്സ്… നന്ദി…
കുഞ്ഞാ സൂപ്പർ .. ഇത്തവണ കലക്കിയത് അച്ചുവിന്റെ എൻട്രി തന്നെയാണ് … തുടരുക …
നന്ദി… ഒരുപാട്
Kunna best ever part ennu parayum njanith.achu kidukkitto.pinne roopakk shiby ne kothippich nirthathe onnu koduthoodaarunno.pavam shiby vellam irakki nadakkanaavum yogam.allel avareyang Jody aakku
കൊറച്ച് നേരം കൊതിച്ചിരിക്കട്ടെ… കഥ മുന്നോട്ട് പോയില്ലേ
എൻറെ കുഞ്ഞാ
മലയാള കമ്പിക്കഥ സാഹിത്യത്തിൽ ഇന്നുവരെ ഒരു അനുവാചകനും കീലേരി അച്ചുവിന് കിട്ടിയതുപോലെ ഇത്ര മഹത്തരമായ ഒരു എൻട്രി കിട്ടിയിട്ടില്ല, എൻറെ അച്ചു കന്യകാത്വം പോയാൽ എന്നാ, ഒരു നോവലിൻറെ പ്ലേ റോളിൽ എത്താൻ കഴിഞ്ഞില്ലേ ഇതിനപ്പുറം എന്തുവേണം.
കുഞ്ഞൻ മാലപ്പടക്കത്തിന് തീ കൊളുത്തി ഇടയ്ക്കിടയ്ക്ക് ഓരോ ഗുണ്ട് പൊട്ടിച്ചു നിർത്തും, ഇത്രയും സസ്പെൻസ് ഒന്നും ഒരു നോവലിൽ വേണ്ട എൻറെ കുഞ്ഞാ വായനക്കാരുടെ സമനില തെറ്റിപ്പോകും.
എനിവേ സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ശതം കണക്കിന് കൊതം സമർപ്പയാമി
ധ്വജപ്രണാമം
മാത്തൂ
എൻറെ കുഞ്ഞാ
മലയാള കമ്പിക്കഥ സാഹിത്യത്തിൽ ഇന്നുവരെ ഒരു അനുവാചകനും കീലേരി അച്ചുവിന് കിട്ടിയതുപോലെ ഇത്ര മഹത്തരമായ ഒരു എൻട്രി കിട്ടിയിട്ടില്ല, എൻറെ അച്ചു കന്യകാത്വം പോയാൽ എന്നാ, ഒരു നോവലിൻറെ പ്ലേ റോളിൽ എത്താൻ കഴിഞ്ഞില്ലേ ഇതിനപ്പുറം എന്തുവേണം.
കുഞ്ഞൻ മാലപ്പടക്കത്തിന് തീ കൊളുത്തി ഇടയ്ക്കിടയ്ക്ക് ഓരോ ഗുണ്ട് പൊട്ടിച്ചു നിർത്തും, ഇത്രയും സസ്പെൻസ് ഒന്നും ഒരു നോവലിൽ വേണ്ട എൻറെ കുഞ്ഞാ വായനക്കാരുടെ സമതല തെറ്റിപ്പോകും.
എനിവേ സൂപ്പറായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു
ശതം കണക്കിന് കൊതം സമർപ്പയാമി
ധ്വജപ്രണാമം
മാത്തൂ
കീലേരി അച്ചു രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചിരുന്നു… ഒരു വേഷം താരോ എന്ന്… നമ്മളുടെ ഇടയിൽ ഉള്ള ഒരാളാവുമ്പോ എഴുതുന്നതിന് ഒരു ഇമ്പം കിട്ടണ്ടേ… അതിന് വേണ്ടിയാണ്…
ദാണ്ടെ കെടക്കുണു….പിന്നേം സസ്പെൻസ്..കുഞാാാാ….ഇങളു കൊലമാസ്സാാാ…അചൂന്റെ എന്റ്രിക്ക് ഒന്നും പകരം വെക്കാനില്ല… Great going Bro..
ഇതിൽ അത്ര സസ്‌പെൻസ്… ഒരു ആവറേജ്
This part also superb too kunjan Bro
നന്ദി ജോസഫ്
അടിപൊളി ആയിട്ടുണ്ട് next പാർട്ട് വേഗം ഇടണേ
താങ്ക്സ്… കഥ ഇഷ്ട്ടപെട്ടതിന്… പരമാവധി വേഗം അയക്കാം
Kadha super please vegam next part
താങ്ക്സ് സാം… വേഗം നോക്കാം… തിരക്കുണ്ട്… പരമാവധി ഈ ആഴ്ച്ച തന്നെ
കൊള്ളാം സൂപ്പർ….
താങ്ക്സ്
Suppeeeeeeerrrrrrrrrrrrrr next vegam edane
ശ്രമിക്കാം
ഇപ്പോഴും വില്ലൻ കാണാമറയത്ത് തന്നെ. മനുഷ്യനെ ടെൻഷനടിപ്പിച്ച് കൊല്ലാനാണോ പ്ലാൻ, കുഞ്ഞാ?
ഈ എപ്പിസോഡിൽ കീലേരി അച്ചുവിന് കിട്ടി കളി. രൂപ മേഡത്തിന് ഷിബിക്കൊരു കളി കൊടുക്കായ്രുന്നു. പാവത്തിനെ വെറുതെ കാണിച്ച് കൊതിപ്പിച്ചു.
ഞാൻ പറഞ്ഞ പോലെ, നീലാംബരിയുടെ കളി കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ. രൂപേഷ് പറക്കണം, മൂട്ടില് തീ പിടിച്ച നാസ റോക്കറ്റിന്റെ പോലെ പറക്കണം.
ഡാർക്ക് നൈറ്റ് മൈക്കിൾ പേരിൽതന്നെ ഒരു കോൾഡ് ബ്ലഡ് വില്ലൻ മണം
എൻറെ ദൈവങ്ങളെ
ഇങ്ങേർക്കും മെഴുകുതിരി സമർപ്പയാമി വേണ്ടിവരുമോ
നല്ലവനുക്ക് നാൻ നല്ലവൻ,
കെട്ടവനുക്ക് നാൻ റൊമ്പ റൊമ്പ കെട്ടവൻ….
ഹി ഹി ഹാ ഹാ ഹാ….
(രജനികാന്തിന്റെ അട്ടഹാസം.jpg)
ഹി ഹി ഹി…
എന്റെ മാത്തു ആശാനേ ഞാൻ ഒന്ന് ശരിക്ക് കാണട്ടെ… എന്നിട്ട് വേണം…
ഈ വില്ലൻ ഒരു പേടിത്തൊണ്ടിയാണ്… കാരണം അവന്റെ പ്രതികാരത്തിന്… ഹി ഹി ഹി… അത് ഞാൻ ആശാനേ
മിക്കവാറും കുഞ്ഞൻ ആശാൻറെ ചാരിത്ര്യം നശിപ്പിക്കും.
ആശാനേ????
തകർത്തു, അച്ചുവിന്റെ എൻട്രി എനിക്ക് ഒരുപാട് ഇഷ്ടായി, ദീപന്റെ നിർദ്ദേശ പ്രകാരം സണ്ണിച്ചൻ വിട്ടതായിരിക്കും ല്ലേ, ഇനി നീലാംബരി കളിക്കട്ടെ, ഒരു കവചത്തെ പോലെ കൂടെ അച്ചുവും.
അത് റാഷിദിന്റെ ഊഹം തകർത്തു
ഇത് കലക്കീട്ടാ…..
ആകെ മൊത്തം ഒന്ന് തെളിഞ്ഞു ???
ഇനി തെളിഞ്ഞു തുടങ്ങും രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിയേ ഉണ്ടാവൂ
അങ്ങനെ കീലേരി അച്ചുവിന്റെ കന്യാത്വം കവർന്നു അല്ലെ കള്ള കുഞ്ഞാ…???
സംഗതി ഉഷാറായി നല്ല ഞെരിപ്പൻ കമ്പി രൂപേഷിനെ പൂശിക്കൊണ്ടുള്ള ആ ബംഗ്ലാവിലെ ഇൻട്രോയും പൊളിച്ചു എന്നാലും രൂപാ മേഡം എവിടെ പോയതാ…???
അത് മനസിലാവും… ഇവിടെ ചുരുളഴിയാൻ വേറെ കുറച്ച് കായങ്ങൾ കൂടി ഇല്ലേ കിച്ചു..
സെക്കൻഡ് ഞാൻ
അതും നന്നായി …
The first comment ?????
അത് നന്നായി