“അതായത്… ഈ കേസിൽ തമ്പുരാന് പകരം… വേറെ ആരെങ്കിലും പിടി കൊടുക്കണം… എന്റെ തമ്പുരാട്ടി ഇത് ബലാത്സംഗം ആണ്… കൊലക്കയർ കിട്ടുന്ന കേസാണ്…”
“ഇല്ല കുഞ്ഞിരാമാ… ഞങ്ങടെ എല്ലാ സഹായങ്ങളും ഈ കേസിൽ പിടി കൊടുക്കുന്ന ആൾക്കുണ്ടാവും… ഒരിക്കലും തൂക്കു കയർ കിട്ടാതെ നോക്കിക്കൊള്ളാം…”
“ശരി പിടി കൊടുത്താൽ എന്ത് തരും…”
“അത്… 25 ലക്ഷം… ”
“പോരാ… 50 ലക്ഷം.. പിടി കൊടുക്കുന്നതിന് മുന്നേ… സമ്മതമാണോ…”
“സമ്മതം…” പറഞ്ഞത് പിന്നിൽ വന്ന് നിന്ന തമ്പുരാനായിരുന്നു.
ദേവി തമ്പുരാട്ടി അയാളെ വെറുപ്പോടെ നോക്കി… തമ്പുരാന്റെ തല കുനിഞ്ഞിരുന്നു…
അങ്ങനെ ആ കേസ് അയാൾ ഏറ്റെടുത്തു…
കേസ് ബലപ്പെട്ടു നടന്നെങ്കിലും.. കാശ് വാരിയെറിഞ്ഞ് തമ്പുരാൻ… തൂക്കു കയർ ലഭിക്കാവുന്ന കേസ് ജീവപര്യന്തം ആക്കി കുറച്ചു…
ആ ഒരു സംഭവത്തോട് കൂടി തമ്പുരാനും തമ്പുരാട്ടിയും മനസുകൊണ്ട് മാത്രമല്ല ശരീരം കൊണ്ടും അകലാൻ തുടങ്ങി… തന്റെ ഭാര്യയും മകളും തന്നിൽ നിന്നകലുന്നത് രുദ്രപ്രതാപ വർമ്മ വളരെ ദുഖത്തോടെ തന്നെ കണ്ടു… നിസഹായനായി…
ആ ഇടക്കാണ്… ഇടുക്കിയിൽ കേരള തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ഒരു എസ്റ്റേറ്റ് വിൽക്കാനുള്ള വിവരം തമ്പുരാൻ അറിയുന്നത്…
ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്നു തോന്നിയ തമ്പുരാൻ ആ തോട്ടത്തിന് വിലപറഞ്ഞ് വാങ്ങിച്ചു… അവിടെയുള്ള ഒരു ബംഗ്ളാവും വാങ്ങി മോഡി പിടിപ്പിച്ചു…
ദേവി തമ്പുരാട്ടി കുറച്ചും കൂടി ധൈര്യശാലി ആയി മാറിയിരുന്നു… മലമുകളിലേക്ക് വന്നതോടെ ബിസിനസ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി ദേവി തമ്പുരാട്ടി… പാലക്കാടുണ്ടായിരുന്ന കോവിലകം ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിൽ അവൾ ഇടുക്കിയിലേക്ക് മാറ്റി… തമ്പുരാനേ ശരിക്കും കൂച്ചുവിലങ്ങിടാൻ തന്നെ തീരുമാനിച്ചു… നീലാംബരിക്ക് വയസ്സ് അപ്പോഴേക്കും അഞ്ചായിരുന്നു…
അതിനു വേണ്ടി പുതിയ രണ്ടു ജോലിക്കാരെ അവൾ നിയമിച്ചു…
കൃഷ്ണമൂർത്തി എന്ന മൂർത്തിയും… പ്ലാക്കണ്ടി ഷംസുദ്ധീൻ എന്ന ഷംസുവും…
“എന്താ പേര്…” ദേവി തമ്പുരാട്ടി ചോദിച്ചു…
“എന്റെ പേര് കൃഷ്‍ണൻ… ഇവൻ ഷംസു ”
“ഒക്കെ ഞാൻ പറഞ്ഞല്ലോ… എന്റെ ഭർത്താവിന്റെ കൂടെ എപ്പോഴും വേണം… “
കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.
All enthayi baki radi ya yo
അയച്ചിട്ടുണ്ട്
പ്രിയപ്പെട്ട കുഞ്ഞൻ,
രണ്ടുമൂന്നു ദിവസമെടുത്ത് മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ് എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക് ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.
പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?
ഋഷി