“വേണം… എനിക്കറിയണം… ഇനി അതറിയാതെ മുന്നോട്ട് പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്…”
കൈലേഷ് ഷംസുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തോളുകൾ പൊക്കി താഴ്ത്തി…
“ഓക്കേ… പറയാം… പറഞ്ഞു കഴിഞ്ഞാൽ രജിത കൂടെയുണ്ടാവണം എന്ന് മാത്രല്ല… ഞാൻ പറയുന്നത് പോലെ ചെയ്യുകയും വേണം… എന്താ… സമ്മതമാണോ…”
“ആദ്യം കൈലേഷ് പറ… അത് കഴിഞ്ഞ് തീരുമാനിക്കാം…” അവൾ അൽപ്പം പുച്ഛത്തോടെയും അഹങ്കഹാരത്തോടെയും പറഞ്ഞു…
കൈലേഷ് കൈ വീശി ഒരടി കൊടുത്തു… രജിത ഒരു കറക്കം കറങ്ങി നിലത്ത് വീണു… അവളുടെ സാരി മുഴുവൻ മാറി കിടന്നു… നിലത്ത് കിടക്കുന്ന രജിതയുടെ മനോഹരമായ പൊക്കിൾ കുഴിയിലേക്ക് നോക്കി കൈലേഷ് നാക്ക് നീട്ടി ചുണ്ട് നനച്ചു…
അവൾ സാരി ശരിക്കിട്ട് എഴുന്നേറ്റു…
“ബഹുമാനം… അത് എനിക്ക് നിർബന്ധാ… ഓക്കേ…” അവൾ കവിൾ തലോടി കൊണ്ട് നിന്നു…
“നീലാംബരി പാവമാണ്… ആ പാവത്തിനെ കൊല്ലാനുള്ള ആവശ്യം എന്താണ്… അത് എനിക്കറിഞ്ഞേ തീരൂ… ഞാനും കൂടിയിട്ടുണ്ട് നിങ്ങടെ ഒക്കെ കൂടെ… പക്ഷെ ഭോഗിക്കാനുള്ള ഒരു ശരീരം എന്നതിൽ കവിഞ്ഞ് ഒരു പ്രത്യേകതയും നിങ്ങൾ എനിക്ക് തന്നിട്ടില്ല… അറിയാതെ വന്നു പെട്ട് പോയതാണ്… അറിയാം തിരിച്ച് പോക്ക് ഇല്ല എന്ന്… പക്ഷെ കൈലേഷ് നീ പറഞ്ഞെ തീരു… നിന്നെ ഒരുപാട് സ്നേഹിച്ചിരുന്ന നീലുവിനെ എന്തിന് ഇല്ലാതാകണം… ഞാൻ ഇവരുടെയൊക്കെ കൂടിയത് കുറച്ച് കാശ് മോഹിച്ചാണ്… പക്ഷെ ആവോളം കാശ് സമ്പാദിച്ചെങ്കിലും എനിക്കറിയാം ഒരുനാൾ ഞാനും പിടിക്കപ്പെടും എന്ന്… പക്ഷെ കൈലേഷ് നീ ഇപ്പോ ചെയ്യുന്നതിനുള്ള കാരണം എനിക്കറിഞ്ഞേ തീരൂ…” രജിത ശരിക്കും നിന്ന് കത്തുകയായിരുന്നു…
“പ്ഫ… കഴുവേറി മോളെ… അടങ്ങടി തേവിടിച്ചി… അവൾ പാവം… പാവം… പ്ഫൂ… ” കൈലേഷ് കാർക്കിച്ച് ഒന്ന് തുപ്പി…
“ചിലപ്പോ എന്റെ മണ്ടത്തരം കൊണ്ടാവും ഇങ്ങനെയൊക്കെ പറ്റിയത്… ഞാൻ ഒരാളെ വിശ്വസിച്ചു… എല്ലാം കൂടി ഒരുമിച്ച് കിട്ടും എന്ന് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചു.. പക്ഷെ… എല്ലാം തകിടം മറിഞ്ഞു…”
കൈലേഷിന്റെ ഓർമ്മകൾ വർഷങ്ങൾക്ക് മുന്നുള്ള ഒരു ദിവസത്തിലേക്ക് മറിഞ്ഞു പോയി…
“മൂർത്തി അങ്കിൾ… അങ്കിൾ എന്താ ഒന്നും പറയാത്തെ…” കൈലേഷ് ചിന്തിച്ചിരിക്കുന്ന മൂർത്തിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…
മൂർത്തി ചാടി എഴുന്നേറ്റു…
നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth